The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
വിവാഹമോചനം : ഭാഗം 09

രചന – സുധീ മുട്ടം നന്ദിനിക്കുട്ടി തല മെല്ലെ തല ചരിച്ചു നോക്കി… ആനന്ദൻ വാതിക്കൽ നിറ മിഴികളോടെ നിൽക്കുന്നതു കണ്ടു പതിയെ എഴുന്നേറ്റു.അയാൾ അകത്തേക്ക് കയറി വന്നു.. “അങ്കിൾ…” “പറ മോളെ… സന്തോഷത്തോടെ ചോദിച്ചു… ” ശരിക്കും ആന്റിക്ക് എന്താ പറ്റിയത്… അയാളിലേക്ക് മിഴികൾ ഉറപ്പിച്ചു… ആനന്ദിന്റെ കണ്ണ് തുളസിയിൽ ആയിരുന്നു.. “തുളസിക്ക് എപ്പോഴും…








