The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഭർത്താവും മക്കളുമുളള നിനക്ക് എന്തിന്റെ കേടായിരുന്നെടീ വല്ലവന്റേയും കൂടെ പോകാനായിട്ട്….

രചന – സുധീ മുട്ടം ഭർത്താവും മക്കളുമുളള നിനക്ക് എന്തിന്റെ കേടായിരുന്നെടീ വല്ലവന്റേയും കൂടെ പോകാനായിട്ട്…. പോലീസ് സ്റ്റേഷനിലെ ക്യാബിനിൽ നിന്നും എസ്സ് ഐയുടെ അലർച്ച ഉയർന്നു..അതുകേട്ടത ഹിമയുടെ മുഖം കുനിഞ്ഞു പോയി… ” നിനക്കൊക്കെ മറ്റുള്ള ആണുങ്ങളുടെ ചൂടും ചൂരും അറിഞ്ഞാലേ ഉറക്കം വരുകയുള്ളോടീ… പിന്നെയും അലർച്ച ഉയർന്നതോടെ അവളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ…








