ഓരോ ആലോചനകളും ഇതേ കാരണത്താൽ വീണ്ടും വീണ്ടും മുടങ്ങി കൊണ്ടിരുന്നു.

രചന – റിവിൻ ലാൽ വ്യഥ മോൾക്ക്‌ പത്തു വയസ്സുള്ളപ്പോളാണ് അവളുടെ അമ്മ വൈഷ്നിക കാൻസർ വന്നു അവളെ വിട്ടു പോകുന്നത്. ഒരു പൂമ്പാറ്റയായി പറന്നു തുടങ്ങുന്ന പ്രായത്തിൽ അമ്മയെ നഷ്ട്ടപ്പെട്ട വ്യഥ മോളെ ചേർത്തു പിടിക്കാൻ ആകെയുണ്ടായിരുന്നത് വൈഷ്നികയുടെ ഒരേയൊരു അനിയനായിരുന്നു, ബി. ടെക് കഴിഞ്ഞു ഈയടുത്തു ജോലിക്കു കയറിയ വ്യഥ മോളുടെ ധ്വാരക്…

കല്യാണം : ഭാഗം 22

രചന – കാന്താരി ഉണ്ണിയെ സോപ്പിട്ട് ഐശുന്റെ തറവാട് കണ്ടെത്തി. ആരും കാണാതെ അവളെയൊന്നു കാണാൻ വീടിന്റെ മതിലിന്റെ സൈഡിൽ പാമ്പ് പൊത്തിൽ നിന്നും തലയിട്ട് നോക്കുന്ന പോലെ ഒളിഞ്ഞു നോക്കിക്കോണ്ട് ഞങ്ങൾ നിന്നു. “എന്ത് വലിയ വീടല്ലേ… ഇതിനകത്ത് നിന്ന് ഐശുനെ എങ്ങനെ കാണും.. ” കുറെ നേരം നിന്നെങ്കിലും അവളെ കാണാൻ പറ്റിയില്ല…

ഋതുനന്ദ : ഭാഗം 02

രചന – ജിഷ നന്ദുട്ടിയെ..!!! ഏട്ടന്റെ മുറിയുടെ വാതിലിൽ പതിയെ തള്ളി അകത്തേക്ക് കയറാൻ കാലെടുത്തു വെച്ചപ്പോൾ അമ്മയുടെ വിളിയെത്തി !!!!! നന്ദുട്ടി താഴേക്കു വാ ആഹാരം കഴിക്കാം…. തുറന്ന വാതിൽ അതുപോലെ തിരിച്ചടച്ച് താഴെയെത്തി… പുറത്തുനല്ല മഴയാ ബാലൻ ഇതു വരെ എത്തിയില്ലേ ലക്ഷ്മി?? എത്തി അമ്മേ… അവൻ പശുന് പിണ്ണാക്കും പുല്ലും കൊടുക്കുവാ……

നീലാംബരം : ഭാഗം 30

രചന – രുദ്രാ ലക്ഷ്മി അനന്തൻ നീലുവിനെ ചേർത്ത് പിടിച്ചുകൊണ്ട് ബെഡിനരുകിലേക്ക് വന്നു… പിന്നെ മെല്ലെ അവളെ ബെഡിലേക്ക് കിടത്തി…….അവനും അവൾക്കരികിലായി കിടന്നു….. ഒരു കൈകൊണ്ടു തലയ്ക്കു താങ്ങുകൊടുത്തു കൊണ്ട് അവളെത്തന്നെ കണ്ണിമ ചിമ്മാതെ നോക്കി…. നീലു നാണത്തോടെ മിഴികൾ താഴ്ത്തി കിടന്നു….. പെണ്ണെ………… അത്രമേൽ ആർദ്രമായ സ്വരം നീലു മിഴികളുയർത്തി അവനെത്തന്നെ ഉറ്റുനോക്കി……… എത്രകണ്ടിട്ടും…

ഏട്ടത്തിയമ്മ : ഭാഗം 03

രചന – സുധീ മുട്ടം “ഏട്ടത്തിയമ്മ വന്നതോടുകൂടി മൂകമായി കിടന്ന വീട് ഉണരുകയായിരുന്നു ഹരിയുടെയും മനുവിന്റെയും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായി മനുവിനു ഒരു നല്ല ഭാര്യയായും ഹരിക്ക് നല്ലൊരു ഏട്ടത്തിയമ്മയും അനുവിന്റെ അമ്മക്ക് നല്ലൊരു മകളായും അനു മാറി വിവാഹ കാര്യം പറയുമ്പോഴൊക്കെ ഹരി സമർത്ഥമായി ഒഴിഞ്ഞു മാറി ” ഏട്ടത്തിയെപ്പോലെ നന്മയുളള ഒരു…

കാർത്തിക ദീപം : ഭാഗം 02

രചന – സുധീ മുട്ടം പുലർകാലത്തെ തണുപ്പ് മുഖത്തേക്ക് ഇരച്ചു കയറാൻ തുടങ്ങിയതും മയക്കത്തിൽ നിന്ന് ഉണർന്നു..മലനിരകളെ തഴുകി വരുന്ന കോടമഞ്ഞിൻ കാറ്റിനു തണുപ്പ് കൂടുതൽ ആയിരുന്നു… കാർത്തിക ഒന്നുകൂടി ഇളകിയിരുന്നു പുറത്തെ കാഴ്ചകളിലേക്ക് കണ്ണോടിച്ചു… നേരം വെളുത്തു വരുന്നതിന്റെ അടയാളമായി കിഴക്ക് വെള്ള മേഘങ്ങൾ പ്രത്യക്ഷമായി തുടങ്ങി.നേർത്ത പ്രകാശ കിരണങ്ങളും ഇരുട്ടുമായി അകലെ കാഴ്ചകളെ…

മീര, ഞാൻ ഒരു സഞ്ചാരിയാണ് .നിനക്ക് അതു നന്നായി അറിയാവുന്നതല്ലേ?’

രചന – അമ്മു സന്തോഷ് വൈഗ “മീര, ഞാൻ ഒരു സഞ്ചാരിയാണ് .നിനക്ക് അതു നന്നായി അറിയാവുന്നതല്ലേ?’ തിരക്കേറിയ നഗരത്തിലൂടെ ആദിയുടെ കാർ മെല്ലെ എന്നോണം ഒഴുകി നീങ്ങി കൊണ്ടിരുന്നു. അവന്റെ ശരീരത്തിൽ നിന്ന് ഉയർന്ന ഡേവിഡ് ഓഫ് പെർഫ്യൂമിന്റെ ഗന്ധം അവൾക്കു ചുറ്റും നിറഞ്ഞു. “അതിനെന്താ ആദി?എനിക്കും ഇഷ്ടമാണ് യാത്രകൾ.ഡാഡി ഇന്ന് ചോദിച്ചു എന്താണ്…

അങ്ങനെ അവിശ്വസിക്കേണ്ട കാര്യവും ഇല്ല. സ്വന്തം മക്കളല്ലേ? എന്നാലും ഉള്ളിൽ എവിടെയോ ഒരു കരട് വീണു. അറിയാതെ മഹേഷിനെ ശ്രദ്ധിച്ചു തുടങ്ങി.

രചന – അമ്മു സന്തോഷ് തനിക്ക് തോന്നിയതാവുമോ…? ഇങ്ങനെ ഒരു ചിന്ത എങ്ങനെ എന്റെ ഉള്ളിൽ വന്നു ഭഗവാനെ… മീര നീറുന്ന മനസ്സോടെ അടുക്കളയിൽ ജോലികൾ തുടർന്നു. വെളുപ്പിന് അഞ്ചു മണിക്ക് എഴുനേറ്റു സർവവും ചെയ്തു വെച്ചിട്ട് വേണം മഹേഷിനും തനിക്കും പോകാൻ. തന്റെ ട്രെയിൻ എട്ട് മണിക്കാണ്. മഹേഷിന് കുറച്ചു കൂടി വൈകി മക്കളെ…

കാർത്തിക ദീപം : ഭാഗം 01

രചന – സുധീ മുട്ടം “നിന്നെ പോലൊരു വേശ്യാപ്പെണ്ണിനെ കെട്ടാൻ മാത്രം ഞാൻ തരം താണട്ടില്ലെടീ….. ഹെയർ പിൻ വളവുകളിലൂടെ ആനവണ്ടി കിതച്ചു പാഞ്ഞു കൊണ്ടിരിക്കേ ഇടക്കൊന്ന് ആടിയുലഞ്ഞു…ആ ആട്ടത്തിനൊപ്പം ബസിലെ യാത്രക്കാരുമൊന്ന് ഉലഞ്ഞു പോയി…. ബസിന്റെ വിൻഡോ സീറ്റിലായി ചാരി കണ്ണടച്ചു ഇരുന്ന കാർത്തിക ഞെട്ടി കണ്ണു തുറന്നു.. അപ്പോഴും അവളുടെ മിഴിയിലൂടെ നീരുറവ…

എന്റെ പെണ്ണ് : ഭാഗം 20

രചന – നന്ദിത ദാസ് “💕തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി നിന്റെ തിങ്കളാഴ്ച നോയമ്പിന്നു മുടക്കും ഞാൻ……💘💕” മൂളിപ്പാട്ടൊക്കെ പാടി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ഇന്ദു നിൽക്കുന്നു… ഞാൻ അവളെ അടിമുടി ഒന്ന് നോക്കി.. കൈയിൽ പാൽ ഗ്ലാസും പിടിച്ചു കൊണ്ട് എന്നെ ഏതോ വിചിത്ര ജീവിയെ കാണുന്നത് പോലെ നോക്കി നിൽക്കുവാണ് അവൾ… ഈ പെണ്ണിന്റെ…