അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്..

രചന  – സൂര്യകാന്തി ദേവയാനി. “അഭി,എടാ നിന്റെയാ എഴുത്തുകാരിയില്ലേ.. ദേവയാനി.. അവര് ഇന്നലെ രാത്രിയിൽ മരിച്ചൂന്ന്.. സൈലന്റ് അറ്റാക്കായിരുന്നത്രെ… ന്യൂസിലൊക്കെ കാണിക്കുന്നുണ്ട്…” ഫോണിൽ അപ്പുറത്ത് നിന്ന് അതുൽ പറയുന്നതൊക്കെ അഭി കേൾക്കുന്നുണ്ടായിരുന്നെങ്കിലും ഒന്നും തിരിച്ചുപറയാനാവാത്ത അവസ്ഥയിലായിരുന്നവൻ… “എടാ നീയെന്താ ഒന്നും മിണ്ടാത്തെ.. നീ ഓക്കേയല്ലേടാ..” “എനിക്ക്.. എനിക്ക് കുഴപ്പമൊന്നുമില്ല അതുൽ, നീ വെച്ചോ ഞാൻ വിളിക്കാം..”…

ഭാഗ്യജാതകം : ഭാഗം 24

രചന – അയിഷ അക്ബർ സ്റ്റവിന്റെ മുകളിൽ സ്റ്റീൽ പാത്രത്തിൽ വെള്ളം വെച്ച് ഉപ്പിട്ടു വെച്ച കുപ്പിക്കായവൻ തിരഞ്ഞു…. അമ്മ അടുക്കള ജീവിയായത് കൊണ്ട് തന്നെ അടുക്കള വലിയ പരിചയമില്ല….. അമ്മക്കെല്ലാം സ്വയം ചെയ്ത് എല്ലാവർക്കും വിളമ്പി കഴിപ്പിക്കുന്നതാണ് ഏറ്റവും വലിയ ഇഷ്ടം…. അതിന്റെ ബുദ്ധിമുട്ട് താനേറ്റവും അറിഞ്ഞതും പുറത്ത് പോയ സമയത്തായിരുന്നു….. അന്ന് ഞങ്ങൾ…

അയാളെ എനിക്കിഷ്ടമായിരുന്നില്ല,

രചന – അമ്മു സന്തോഷ് ഒരു ജന്മത്തിന്റ കടം അയാളെ എനിക്കിഷ്ടമായിരുന്നില്ല, എന്റെ അമ്മയുടെ ഭർത്താവായിട്ടു അയാൾ വരുമ്പോൾ എനിക്ക് നാലു വയസ്സാണ്. അച്ഛൻ എന്ന് വിളിക്കാൻ അമ്മ ഒരു പാട് പറഞ്ഞു നോക്കി. ഞാൻ വിളിച്ചില്ല. അച്ഛൻ എന്ന് മനസ്സിൽ തട്ടി ഒരാളെയല്ലേ നമുക്ക് ഈ ജന്മം വിളിക്കാൻ കഴിയു? എന്റെ അച്ഛൻ ഒരു…

വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു.

രചന – ജയചന്ദ്രൻ അരുവി. വിദേശപഠനം കഴിഞ്ഞെത്തി മൂന്ന് പ്രാവശ്യം ഞാൻ അരുവിയെ കാണാനായി ശ്രമിച്ചു. അവളുടെ വീട്ടിലെ സെക്യൂരിറ്റി എന്നെ അതിനനുവദിക്കാതെ തിരിച്ചയക്കുകയായിരുന്നു. ‘മാഡം ഇവിടെയില്ല.’ ‘മാഡം റിക്കോർഡിംഗിന് പോയി.’ ‘മാഡം ഹസ്ബെൻ്റുമായി പുറത്തു പോയിരിക്കുന്നു.’ മൂന്നാം വട്ടം ഇന്നയാളുടെ മറുപടി എന്നെ തളർത്തി. അപ്പോൾ അരുവിയുടെ വിവാഹം കഴിഞ്ഞിരിക്കുന്നു. അവളിന്നു അറിയപ്പെടുന്ന ഒരു…

മാംഗല്യം : ഭാഗം 03

രചന – അർച്ചന വീട്ടുകാർ പറഞ്ഞത് അനുസരിച്ചു രണ്ടും അടുത്ത ദിവസത്തേയ്ക്ക് ലീവ് എടുത്തു…. ആവണിയും സാക്ഷിയും ഇല്ലാത്തത് കൊണ്ട് ഇഷാനയും അന്ന് കോളേജിൽ പോയില്ല….പാവം കുട്ടി…ഒറ്റയ്ക്ക് ഇരുന്നു എന്തു ചെയ്യാനാ… അതിരാവിലെ തന്നെ രണ്ടു വീട്ടുകാരും കാറിൽ തന്നെ പുറപ്പെട്ടു….. അതിരാവിലെ തന്നെ ഇറങ്ങിയത് കൊണ്ട് സമയത്തു തന്നെ അമ്പലത്തിൽ എത്താൻ സാധിച്ചു…. വലിയ….ക്ഷേത്രം…

മാംഗല്യം : ഭാഗം 12

രചന – ഇഷ ജാൻവി ഓരോന്ന് വന്നു കയറിയില്ല അതിനുമുന്നെ വീട്ടിലുള്ളവർക്ക് ദോഷമായി തുടങ്ങി. അപശകുനം അല്ലാണ്ട് എന്ത് ഏതോ വയസ്സായ മുത്തശ്ശി അത് പറഞ്ഞു ഞാൻ അമ്മയെ നോക്കി ഒന്നും മിണ്ടുന്നില്ല. ഓരോ സൈഡിൽ നിന്നും മുറുമുറുപ്പുകൾ തുടർന്നു കൊണ്ടേയിരുന്നു എത്ര ബോൾഡ് ആയാലും ചില സമയങ്ങളിൽ നമുക്ക് നമ്മളെ തന്നെ നഷ്ടമാവും ഒന്ന്…

കടയിലെ തിരക്ക് കാരണം കെട്യോളേ വിളിക്കാൻ അല്പം വൈകിയതിന് നിങ്ങൾ ഏതവളെ വിളിച്ചോണ്ടിരിക്കുവാണ് എന്നാണ് അവൾ ചോതിച്ചത് ..

രചന – സൽമാൻ സാലി നാല് വട്ടം മുഴുവൻ ഫോൺ റിങ്ങായിട്ടും കെട്യോള് ഫോണെടുത്തില്ല .. അര മണിക്കൂർ കഴിഞ്ഞു വിളിക്കാമെന്ന്പറഞ്ഞു ഫോൺ കട്ടക്കി മുപ്പത്തിയഞ്ച് മിനിറ്റ് കഴിഞ്ഞു ഇങ്ങോട്ട് വിളിച്ചു വഴക്ക് പറഞ്ഞ ആളാണ് .. നാല് വട്ടം വിളിച്ചിട്ടും എടുക്കാത്തത് .. അല്ലെങ്കിലും ഇന്നലെ ദിവസം അത്ര നല്ലതായിരുന്നില്ല .. കടയിലെ തിരക്ക്…

മാഞ്ഞുപോയ കിനാവുകൾ : ഭാഗം 29

രചന – ആതിര പിറ്റേന്ന് കാലത്ത് സ്കൂളിലേക്ക് പോകാൻ ഇറങ്ങിയതാണ് ഗീതു…അവൾ ഒരുങ്ങി താഴേക്ക് വരുമ്പോഴായിരുന്നു സിദ്ധു ഉറക്കം വിട്ട് എഴുനേറ്റ് വന്നത്..അവൾ താഴേക്ക് ഇറങ്ങി..ദേവി അടുക്കളയിലായിരുന്നു..മോഹൻ പത്രവായനയിലും.. ഗീതു അടുക്കളയിലേക്ക് നടന്നു..കുടിക്കാനുള്ള വെള്ളം കുപ്പിയിൽ നിറയ്ക്കാനായി തുടങ്ങുമ്പോഴാണ് ദേവി അവളെ കാണുന്നത്.. “മോള് സ്കൂളിലേക്ക് ഇന്ന് പോകണ്ടാരുന്നല്ലോ..ഡോക്ടർ പ്രത്യേകം പറഞ്ഞതല്ലേ രണ്ടു ദിവസം ദേഹം…

നീ വരുവോളം : ഭാഗം 01

രചന – ജിഫ്ന നിസാർ ആനി ഗേറ്റിൽ എത്തിയപ്പോൾ തന്നെ കേട്ടിരുന്നു കൊച്ചൂട്ടൻ അലറി കരയുന്നത്. എന്തിനാവും കർത്താവേ.. വാശി ഒന്നും കാണിക്കാത്ത കൊച്ചാണ്.. അവളുടെ ഉള്ളിൽ ചോദ്യം ഉയർന്നു. നടത്തം ഓടും പോലെ ആക്കി. വിശാലമായ മുറ്റം ആനി കിതപ്പോടെ പിന്നിലാക്കി കുതിച്ചു.. കുഞ്ഞിന്റെ കരച്ചിൽ ഉമ്മറത്തു നിന്നാണ്. അവൾ അങ്ങോട്ട്‌ വച്ചു പിടിച്ചു..…

അമ്മേ, ദേ ഇത് കണ്ടോ ?രാവിലെ പത്രവുമായി വിളിച്ച് കൂവി അടുക്കളയിലേയ്ക്ക് ഓടിവരുന്ന മകനെ കണ്ട് മാലതി അമ്പരന്നു.

രചന – സജി തൈപറമ്പ് അമ്മേ, ദേ ഇത് കണ്ടോ ?രാവിലെ പത്രവുമായി വിളിച്ച് കൂവി അടുക്കളയിലേയ്ക്ക് ഓടിവരുന്ന മകനെ കണ്ട് മാലതി അമ്പരന്നു. എന്താടാ, ചരമ കോളത്തിൽ നമ്മുടെ ബന്ധുക്കളുടെ ആരുടെയെങ്കിലും മരണവാർത്തയുണ്ടോ? ചരമ കോളത്തിലല്ലമ്മേ, ദേ നോക്ക്, മാട്രിമണി  പേജിലാണ്, ജോലിയൊന്നുമില്ലാത്ത ചെക്കനെ അന്വേഷിക്കുന്ന സുന്ദരിയായ യുവതി, 27 വയസ്സ് വെളുത്ത നിറം…