ശ്രുതി : ഭാഗം 49

രചന – ഭദ്ര രുദ്ര ധൈര്യത്തോടെ തന്നെ ഉറച്ച കാൽവെപ്പുമായി അവനു മുന്നിൽ തന്നെ നിന്നു . എന്നാൽ അവൻ ദേഷ്യത്തോടെ അവൾക്കരികിലേക്ക് വന്നപ്പോൾ നിലത്തു കിടന്നിരുന്ന ശ്രുതിയുടെ ഷാൾ ചവിട്ടി അവളുടെ മുകളിലേക്ക് വഴുതി വീണു . അപ്രതീക്ഷിതമായ വീഴ്ചയായതിനാൽ ശ്രുതി കണ്ണുകൾ ഇറുക്കിയടച്ചു . കണ്ണുകൾ തുറന്നു നോക്കിയപ്പോൾ ശ്രുതിയുടെ മേൽ കിടക്കുകയാണ്…

നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി..

രചന – ഉണ്ണി കെ പാർത്ഥൻ “നിർബന്ധിച്ചു കല്യാണം കഴിച്ചു കൊണ്ട് വന്നിട്ടു നിങ്ങൾ എന്ത് നേടി..” ആദ്യ രാത്രിയുടെ ആദ്യ നിമിഷം തന്നെയുള്ള നിധിയുടെ ചോദ്യം കേട്ട് മഹി ഞെട്ടി.. “മനസിലായില്ല..” വാതിൽ കുറ്റിയിടാൻ എഴുന്നേറ്റ മഹി തിരിഞ്ഞു നിന്നു നിധിയെ നോക്കി ചോദിച്ചു.. “എന്റെ ഏട്ടന്റെയും, അച്ഛന്റെയും പിറകേ നടന്നു എന്നെ നിങ്ങൾക്ക്…

സൂര്യകാന്തി : ഭാഗം 46

രചന – മിഴി മ്മ്.. എല്ലാം പറയാം… എന്തായാലും സംഭവം അൽപ്പം സീരിയസ് ആണെന്ന് തോന്നുന്നു.. അതുകൊണ്ടുതന്നെ ആദ്യം മൈൻഡ് ഒന്നു റിലാക്സ് ആക്കു. എന്നിട്ട് സമാധാനമായി പറഞ്ഞാൽ മതി.. സൂര്യൻ വിദ്യയുടെ തോളിലൊന്നു തട്ടി റൂമിലേയ്ക്ക് വിരൽചൂണ്ടി..തന്നെ ഗൗനിക്കാതെയുള്ള സൂര്യന്റെ പ്രവർത്തിയിൽ ദയയ്ക്കല്പം നീരസം തോന്നിയെങ്കിലും സന്ദർഭം മനസ്സിലാക്കി അവൾ പിൻവലിഞ്ഞു..വിഷമിക്കേണ്ട കേട്ടോ.. എല്ലാം…

ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി.

രചന – ബാസി ബസിത് “ഇന്ന് മോൾക്ക് പുതിയ അമ്മ വരുമല്ലോ” പുതിയ ഉടുപ്പ് അണിയിക്കുന്നതിനിടെ അമ്മായി അത് പറഞ്ഞപ്പോൾ ചുണ്ടിൽ ബാക്കി നിന്നിരുന്ന പുഞ്ചിരി എങ്ങോ മാഞ്ഞു പോയി. കേട്ടറിഞ്ഞ കഥയിലെ കുഞ്ഞമ്മമാരുടെ മുഖം മനസ്സിൽ തെളിഞ്ഞിട്ടാകണം പിച്ച വെക്കാൻ പോലുമാകാത്ത തന്റെ കുഞ്ഞനിയന്റെ ചാരേക്കവൾ എണീറ്റോടിയത്. തൊട്ടിലിൽ കിടക്കുന്ന കുഞ്ഞനിയനെ വാരിയെടുത്തു മടിയിൽ…

ഇന്ദു… നിനക്ക് സുഖമാണോ?” പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് ഞാൻ ചോദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ടുമറന്ന അതേ ചിരിയോടെ അവൾ പറഞ്ഞു.

രചന – മേദിനി കൃഷ്ണൻ ഇന്ദുലേഖ ……………… “ഇന്ദു… നിനക്ക് സുഖമാണോ?” പതിനഞ്ചു വർഷങ്ങൾക്കു ശേഷം കണ്ടു മുട്ടിയ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയോട് ഞാൻ ചോദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് കണ്ടുമറന്ന അതേ ചിരിയോടെ അവൾ പറഞ്ഞു. “സുഖം.” ഇനിയും മാറ്റം വരാത്ത ആ ചിരിയിലേക്ക് ഞാൻ അത്ഭുതത്തോടെ നോക്കി. കാരണം വർഷങ്ങൾക്കിപ്പുറത്തേക്കു ഞാൻ അവളെ കാണുമ്പോൾ…

ദിവ്യ തനിക്ക് അറിയാല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചത് വീട്ടുകാരാണ്.

രചന – ശ്രുതി മോഹൻ ദിവ്യ തനിക്ക് അറിയാല്ലോ എന്റെ വീട്ടിലെ കാര്യങ്ങൾ എല്ലാം. ഇന്നുവരെയുള്ള എന്റെ ജീവിതത്തിലെ ഓരോ കാര്യങ്ങളും തീരുമാനിച്ചത് വീട്ടുകാരാണ്. അതിലെന്റെ ഒരു അഭിപ്രായം പോലും അവർ ചോദിച്ചിട്ടില്ല. അങ്ങനെയുള്ളപ്പോൾ നിന്റെ കാര്യം എനിക്കെങ്ങനെ വീട്ടിൽ അറിയിക്കുവാനാവും… എന്റെ വീട്ടിൽ ഈ ബന്ധം ഒരിക്കലും അംഗീകരിക്കില്ല. വീട്ടുകാരെ ധിക്കരിച്ചു നിന്നെ എന്റെ…

നമുക്ക് ആ കുട്ടിയെ മതി ….” ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി സത്യഭാമ പറഞ്ഞു ….

രചന – ലെച്ചൂട്ടി ലെച്ചു “നമുക്ക് ആ കുട്ടിയെ മതി ….” ഇരുനിറമുള്ള നീലമിഴികളിൽ ജീവൻ തുടിയ്ക്കുന്ന പുഞ്ചിരിയോടെ നിൽക്കുന്ന ആ എട്ടു വയസുകാരനെ നോക്കി സത്യഭാമ പറഞ്ഞു …. “പക്ഷേ ഭാമേ ……കുറച്ചുകൂടി ചെറിയ കുട്ടിയെ നോക്കിയാൽ പോരെ ….?? നമുക്ക് നമ്മുടെ സ്വന്തം കുഞ്ഞായിട്ട് വളർത്തണ്ടേ … ഇവന് തിരിച്ചറിവുണ്ട് ഒരു അനാഥനാണെന്ന്…

ജാനകീരാവണൻ : ഭാഗം 157

രചന – ആസിയ പൊന്നൂസ ദിനങ്ങൾ ശരവേഗം കടന്ന് പോയി….. മനുവിന്റെ വിവാഹവും വന്നെത്തി….. വിവാഹം പ്രമാണിച്ച് നന്ദുവും കെട്യോനും നേരത്തെ തന്നെ എത്തി…. ദിവസം അടുത്തപ്പോഴാണ് എല്ലാവർക്കും ഡ്രസ്സ്‌ എടുക്കാൻ പോക്കിന് സൗകര്യം ആയത്…. എല്ലാവരുടെയും സൗകര്യം നോക്കി ഡ്രസ്സും ഓർണമെന്റ്സും എടുക്കാൻ പുറപ്പെട്ടു…. അച്ഛമ്മയും ഉണ്ട് കൂടെ…. ഇള നിർബന്ധിച്ചെങ്കിലും ചന്ദന കൂടെ…

സൂര്യകാന്തി : ഭാഗം 44

രചന – മിഴി എനിക്കെന്നും ബഹുമാനത്തിൽ കലർന്ന സ്നേഹമായിരുന്നു അമ്മാവനോട്.. അത്രയ്ക്കും കടപ്പാടുണ്ട്.. അതാണിന്നു വിഷ്ണുവിനും ഞാൻ നൽകുന്നത്.. മരിയ്ക്കും മുൻപും രണ്ടുമക്കളെയും കൈവിടല്ലെന്നേ ആവശ്യപ്പെട്ടുള്ളൂ.. അതുകൊണ്ടാണ് വിദ്യയെ വെറുക്കാനോ അവഗണിക്കാനോ കഴിയാത്തതും…ആ ഓർമ്മയിൽ സൂര്യന്റെ മിഴികൾ സജലമായി. ഒന്നു നിർത്തിയ ശേഷം അവൻ വീണ്ടും പറഞ്ഞുതുടങ്ങി. അമ്മാവൻ സ്വന്തം വീട്ടിലേയ്ക്ക് കൊണ്ടുവന്നപ്പോൾ നാളെ അവർക്കൊരു…

സത്യഭാമ : ഭാഗം 02

രചന – അയിഷ അക്ബർ ബസ്സിലിക്കിരിക്കുമ്പോൾ ചെറു ചാറ്റൽ മഴ അവളുടെ കവിളൊരം വന്നു തട്ടി കൊണ്ടിരുന്നു…… അച്ഛന്റെ ഓർമ്മകൾ മനസ്സിലേക്കിരച്ചെത്തിയതും മഴത്തുള്ളിയിൽ കലരാനവളുടെ കണ്ണു നീരും അത്രമേൽ കൊതിച്ചു കൊണ്ടിരുന്നു…… മുത്തശ്ശിക്ക് തന്റെ മേലുള്ള അത്രയും ആശങ്ക അമ്മക്കില്ലാതെന്തായിരിക്കും….. ഒരുപക്ഷെ മുന്നോട്ടുള്ള ജീവിതത്തെ എങ്ങനെ നേരിടും എന്നറിയാത്തത് കൊണ്ടായിരിക്കും….. മനസ്സിൽ വലാത്തൊരു ഭാരം തിങ്ങിയപ്പോൾ…