സ്നേഹബന്ധനം : അവസാന ഭാഗം

രചന – രോഹിണി ആമി മീനയെ പിറകിലൂടെ ചെന്നു ചേർത്തു പിടിച്ചു ആശ്വസിപ്പിച്ചു ദേവൻ…… മീനയുടേത് ഉറച്ച തീരുമാനമാണെന്ന് ദേവന് തോന്നി…. എങ്കിലും അവൾ കരയാതെ പിടിച്ചു നിൽക്കുന്നുണ്ടല്ലോ…….. വല്ലാത്ത പെണ്ണു തന്നെ…… ഇതെല്ലാം ഒരു പേമാരിയായി തന്റെ നെഞ്ചിൽ വീഴുമെന്ന് അറിയാം……… ദേവൻ ഓർത്തു…….. അപ്പോഴും തനിക്കു ചുറ്റിനും നടക്കുന്നത് ഒന്നുമറിയാതെ തുമ്പി ദേവന്റെയും…

മാംഗല്യം : ഭാഗം 01

രചന – അയിഷ അക്ബർ വിവേക് തന്റെ കൈകളിലെ താലി മീരയുടെ കഴുത്തിലേക്ക് ചേർക്കുമ്പോൾ അവളുടെ കണ്ണുകളിൽ തെളിഞ്ഞ തീക്ഷണത അവന് കാണുന്നുണ്ടായിരുന്നു…. തനിക്ക് നേരെ നോക്കുന്ന അവളുടെ നോട്ടത്തിൽ താൻ ദാഹിച്ചു പോകുമോയെന്നൊരു വേള അവന് തോന്നി….. അവളുടെ കൈ പിടിച് അഗ്നിയെ വലം വെക്കുമ്പോൾ അഗ്നിയേക്കാൾ ചുട്ടു പൊള്ളിക്കാൻ കഴിവുള്ളതായി അവളുടെ കയ്യിലെ…

ഭാഗ്യ : ഭാഗം 21

രചന – രോഹിണി ആമി നന്ദനെ റൂമിലേക്ക് മാറ്റിയിട്ടും ഭാഗിയൊന്നു ചെന്നു കാണാൻ കൂട്ടാക്കിയില്ല……. ഭാഗിയോടു സത്യംതുറന്നു പറഞ്ഞുവെന്ന് ദാസൻ നന്ദനോട് പറഞ്ഞതുമില്ല……….. അതുകൊണ്ട് തന്നെ ഭാഗി കാണാൻ വരാത്തതിൽ കുറച്ചൊരു വിഷമം തോന്നി നന്ദന്……….. ഇടയ്ക്കിടെ ചോദിക്കുകയും ചെയ്തു നന്ദനത് ………അവൾ ഇവിടെ നിൽക്കുന്നത് അത്ര നല്ലതല്ല നന്ദാ ………. വീട്ടിലോട്ട് തന്നെയല്ലേ നീ…

പ്രണയമഴ : ഭാഗം 07

രചന – മിത്രവിന്ദ “അഭിയേട്ടൻ ഒന്ന് പുറത്ത് നിൽക്കാമോ.. പ്ലീസ്…”ഗൗരി ചോദിച്ചതും മിടിക്കുന്ന ഹൃദയത്തോടെ അവൻ വെളിയിലേക്ക് ഇറങ്ങി. ഗൗരി…… “മ്മ്….” “പറയെടി…. നിനക്ക്… നിനക്ക് എന്റെ ഏട്ടനെ ഇഷ്ടം അല്ലെ…” “ഇഷ്ടം ആണ്…. ഒരുപാട് ഇഷ്ടം. നന്ദുവിന്റെ കണ്ണുകൾ തിളങ്ങി. പക്ഷെ നന്ദു…ഞാൻ…. ഞാൻ ഒരിക്കലും ഈ വിവാഹത്തിന് സമ്മതിക്കില്ല…. നന്ദു പകച്ചു നിന്നു..…

” അച്ഛാ എനിക്ക് അമ്മയെ ഒന്നു കാണണം…” മടിച്ചു ,മടിച്ചു ഞാനത് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്തത് പോലെ അച്ഛന്‍ എന്നെയൊന്നു നോക്കി….

രചന – ദീപ്തി പ്രവീൺ അച്ഛന്റെ മകള്‍ *************** ” അച്ഛാ എനിക്ക് അമ്മയെ ഒന്നു കാണണം…” മടിച്ചു ,മടിച്ചു ഞാനത് പറഞ്ഞപ്പോള്‍ വിശ്വസിക്കാനാവാത്തത് പോലെ അച്ഛന്‍ എന്നെയൊന്നു നോക്കി…. നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാത്ത ഞാന്‍ അതുപറഞ്ഞതിന്റെ അങ്കലാപ്പിലാണെന്നു തോന്നുന്നു … കുറച്ചു സമയം അച്ഛന്‍ മൗനം പാലിച്ചു……

മയിൽപ്പീലി : ഭാഗം 26

രചന – നെച്ചു നസ്രിൻ പല പല പ്രോഗ്രാംസ് നടക്കുന്നുണ്ട്. ആൺകുട്ടികളുടെ ഗ്രൂപ്പ് ഡാൻസും ഒപ്പനയും അങ്ങനെ നീളുന്നു.കുറെ നേരം ഇരുന്ന് രേഷ്മക്കും പീലിക്കും മടുപ്പ് തോന്നി തുടങ്ങി. അവർ പതിയെ പുറത്തേക്കിറങ്ങി നടന്നു. ക്യാന്റീനിൽ ചെന്ന് ഓരോ ചായയും പരിപ്പ് വടയും കഴിച്ചു. തിരിച്ചു ഓരോന്ന് സംസാരിച്ച് അവർ വരാന്തയിലൂടെ നടന്നു വരികയായിരുന്നു. പെട്ടെന്നാണ്…

ഡെയ്സി : ഭാഗം 22

രചന – രോഹിണി ആമി പ്രത്യേകിച്ച് ഒന്നും നടന്നിട്ടേയില്ല എന്നുള്ള ഭാവമായിരുന്നു ശിവയുടെ മുഖത്ത്….പക്ഷേ വിഷമം മറയ്ക്കാൻ വളരെ കഷ്ടപ്പെടുന്നുണ്ട്… അത് കാണുമ്പോൾ ഒരു വിഷമം…….. ദൂരെ നിന്നേ കണ്ടു തങ്ങളെയും കാത്തിരിക്കുന്ന ശിവച്ഛനെ……… എന്തു മറുപടി കൊടുക്കും അദ്ദേഹത്തിന്…………. ഡെയ്സി വീണ്ടും ചിന്തിച്ചു തുടങ്ങി ……. കുഞ്ഞിന്റെ തലയ്ക്കു മീതെ കൈ വിടർത്തി അവളെ…

ചാരുത : ഭാഗം 11

രചന – ശ്രീമിഴി നിൽക്കട അവിടെ 😡😡😡 ഞാൻ ആരാടാ നിന്റെ???? അമ്മേ…… അലാറതെ ചെക്കാ ഈ അമ്മയോട് കുറച്ചു സ്നേഹം ഉണ്ടെങ്കിൽ നീ എന്നോട് ഇങ്ങനെ ചെയ്യുമോ ???? അത് കേൾക്കേ ചാരുവിന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്താ അമ്മേ ??? ഒന്ന് വിളിക്കായിരുന്നിലെ ശിവ നിനക്ക്??? നിന്റെ കല്യാണം ഒന്ന് നടന്നു കാണാൻ…

സൈരന്ദ്രി : ഭാഗം 01

രചന – രജിഷ അജയ്ഘോഷ് “ചന്ദ്രിയമ്മേ…ഈ വാഴക്കുലകൾ ശർക്കരവരട്ടിക്കും വറുത്തുപ്പേരിക്കും ഉള്ളതാട്ടോ.. ഇനി ഇതീന്ന് എടുത്ത് കറിവെക്കണ്ട.. കറിക്കുള്ളത് കുമാരേട്ടൻ കൊണ്ടുവരുന്നുണ്ട്.. ” അടുക്കളപ്പുറത്തെ പന്തലിനോരത്ത് നേന്ത്രക്കുലകൾ ഇറക്കി വെച്ചു കൊണ്ട് അടുക്കളയിലേക്ക് നോക്കി കേശു വിളിച്ചു പറഞ്ഞു… “ശരി കുഞ്ഞേ… ഞാൻ നോക്കിക്കോളാം…” അടുക്കള വാതിൽക്കലൂടെ ചന്ദ്രിക തല പുറത്തേക്കിട്ട് കൊണ്ട് പറഞ്ഞു… ”…

സത്യഭാമ : ഭാഗം 03

രചന – അയിഷ അക്ബർ അവൾ അവരിലേക്ക് നോക്കിയതും അവളെ കണ്ടില്ലെന്ന് നടിച്ച് അവർ ജനലിലൂടെ പുറത്തേക്ക് നോക്കി നിന്നു….. പ്രത്യേകിച്ച് സാധനങ്ങളൊന്നുമില്ലാതെ ഇരുന്ന ആ മുറി വൃത്തിയോടെ കാണപ്പെട്ടിരുന്നു…..അവളല്പ നേരം നാലുപാട് നോക്കിയ ശേഷം താഴേക്ക് നടന്നു….. താഴെ അവർ നിന്നിരുന്ന ഹാളിന്റെ മൂലയിലിരിക്കുന്ന അവളുടെ ബാഗുകൾ അവൾ കയ്യിലെടുത്തു…. അവൾക്ക് മനസ്സിനാകെ ഒരു…