The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പരിണയം : ഭാഗം 07

രചന – ആയിഷ അക്ബർ അന്ന് അടുക്കള ജോലികൾ ചെയ്യുമ്പോൾ പതിവിലും ഉന്മേഷം തോന്നിയിരുന്നവൾക്ക്… .. തിങ്കളാഴ്ച്ച വരെ ക്ഷമിച്ചാൽ മതിയല്ലോ….. അത് കഴിഞ്ഞാൽ താൻ വെറുതെ പോലും ഈ ഇട വഴിയിലേക്ക് തിരിയില്ല എന്നവൾ മനസ്സിൽ കുറിച്ചിട്ടു…… ജോലികൾ ചെയ്ത് മിനുസം പോയ കൈ വെള്ളയെ അവളാശ്വസിപ്പിച്ചു…… തിങ്കളാഴ്ച വരെ യേ യുള്ളൂ…… മനസ്സ്…






