The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
️കിഡ്നാപ്പിംങ് ലൗ : ഭാഗം 100

രചന – ശംസിയ ഫൈസൽ ദച്ചു വീണ്ടും മന്ദഹസിച്ചതും ദേവനും ദീപുവും താല്‍പര്യമില്ലാതെ ദച്ചൂന് മുന്നില്‍ കേള്‍വിക്കാരായി ഇരുന്നു., ”നീയിങ്ങനെ ഞങ്ങളെ സൗന്ദര്യം ആസ്വദിച്ച് നില്‍ക്കാതെ കാര്യം പറയുന്നുണ്ടോ ? ദീപു അക്ഷമയോടെ ചോദിച്ചു ”പറയാം., ആദ്യം നിങ്ങള്‍ പെട്ടന്ന് ആ വീഡിയോ കാണിച്ച് തന്നപ്പോള്‍ ഞാനും പേടിച്ചതാ., കാരണം നന്ദേട്ടന്‍ ഒരു പെണ്ണിനെ…





