The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിയതി : ഭാഗം 05

രചന – കണ്ണന്റെ മാത്രം അരമണിക്കൂർ ആയപ്പോഴേക്കും ആലുക്കലെ എല്ലാവരും ഹാളിൽ സ്ഥാനം പിടിച്ചിരുന്നു… സമയം ആയപ്പോൾ ജോ ഇറങ്ങി വന്ന് ഒരു ത്രീസീറ്റർ സോഫയുടെ നടുവിലായി ഒരു രാജാവിനെ പോലെ ഇരുന്നു… എന്താ ജോ കാണണം എന്ന് പറഞ്ഞത്… വല്യപ്പച്ചൻ അവനോടായി ചോദിച്ചു… പറയാം വല്യപ്പച്ചാ… അതും പറഞ്ഞ് അവൻ ആദത്തിനെ കണ്ണുകാണിച്ചു… ആദം…






