The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ശ്രീനന്ദനം : ഭാഗം 13

രചന -കണ്ണന്റെ മാത്രം അച്ഛാ… എന്താ മുത്തേ… നാളെ എന്ത് അന്നൗൺസ്‌മെന്റ് ആണ് നടത്താൻ പോകുന്നത്… പിയയുടെ ചോദ്യം കേട്ടതും പപ്പൻ തലയുയർത്തി അവളെ ഒന്ന് നോക്കി.. ആ സമയം തന്നെ വാതിലിന്റെ അടുത്ത് നിന്ന് ഒരു നിഴൽ മാറി.. മുത്തേ.. ആ ഒളിച്ച് നിൽക്കുന്നവനോട് ഇങ്ങോട്ട് വരാൻ പറയ്… പപ്പൻ ഒരു ചിരിയോടെ പറഞ്ഞു..…






