നിറയെ മണികളുള്ള വെള്ളി കൊലുസണിഞ്ഞ ആ വെളുത്ത കാൽപാദങ്ങൾ അമ്പലത്തിന്റെ പടിക്കെട്ടുകൾ ഓടി ഇറങ്ങി….

രചന – ലച്ചുമ്മ നിറയെ മണികളുള്ള വെള്ളി കൊലുസണിഞ്ഞ ആ വെളുത്ത കാൽപാദങ്ങൾ അമ്പലത്തിന്റെ പടിക്കെട്ടുകൾ ഓടി ഇറങ്ങി…. “ഈശ്വരാ.. ഇന്നെങ്കിലും കാണണേ… ഒരെണ്ണം മതി… ഒറ്റ ഒരെണ്ണം….. കൈ രണ്ടും കൂപ്പി കണ്ണുകളടച്ച് ആരോടെന്നില്ലാതെ പറഞ്ഞു കൊണ്ട് അമ്പലക്കുളത്തിലേക്ക് ഇറങ്ങുന്ന പടിക്കെട്ടുകൾക്ക് അടുത്തായി അവൾ വന്നു നിന്നു…. പതിയെ ആ വലിയ മര വാതിൽ…

ഇന്ദുലേഖ : അവസാന ഭാഗം

രചന – ജ്വാലാമുഖി ഭാരമേറിയ എന്റെ കൺപോളകൾ ഞാൻ വലിച്ചു തുറക്കുമ്പോൾ എവിടെ ആണ് ഞാൻ എന്നെനിക്കു ഒരു പിടുത്തവും ഇല്ലായിരുന്നു.. ശരീരം നുറുങ്ങുന്ന വേദന… കയ്യും കാലും ഒന്നും അനക്കാൻ പറ്റുന്നില്ല.. എന്റെ കണ്ണാ.. എന്താ എനിക്ക് പറ്റിയെ എന്ന് മനസിലാകുന്നില്ല.. ഞാൻ ചുറ്റും നോക്കി… ഒരു ചൂരൽ കട്ടിലിൽ ആണ് ഞാൻ കിടക്കുന്നത്……

സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോഴാണ് ബാലചന്ദ്രന്റെ സ്ഥാപനങ്ങൾക്ക് മുൻപിൽ കറുത്ത കൊടി ഉയരുന്നതു കണ്ടത്,

രചന – ഭദ്ര വേണുഗോപാൽ സ്ക്കൂളിൽ നിന്ന് തിരികെ വരുമ്പോഴാണ് ബാലചന്ദ്രന്റെ സ്ഥാപനങ്ങൾക്ക് മുൻപിൽ കറുത്ത കൊടി ഉയരുന്നതു കണ്ടത്, പ്രതീക്ഷിച്ചതാണെങ്കിലും നെഞ്ച് വല്ലാതെ കൊളുത്തി വലിച്ചു. ഒരു നിമിഷം കൈകൾ അറിയാതെ ബ്രേക്കിലമർന്നു. ജംഗ്ഷനിൽ തന്നെ ഒരു സ്റ്റേഷനറിക്കടയും ഹാർഡ്വെയർ ഷോപ്പും ചിറ്റ് ഫണ്ടും ഉണ്ട് ബാലചന്ദ്രന്. മറ്റു ചില സ്ഥാപനങ്ങൾ ടൗണിലാണ്. ചിറ്റ്ഫണ്ടിന്റെ…

നീർത്തിളക്കം : ഭാഗം 09

രചന – ഷംസിയ ഫൈസൽ   ഫ്ലാറ്റ് ലോക്ക് ചെയ്ത് താഴേക്കിറങ്ങി, ഒരു ടാക്സി വിളിച്ച് ശില്‌പക്കുള്ളതും വീട്ടിലേക്ക് ആവിശ്യമുള്ള കുറച്ച് സാധനങ്ങളും വാങ്ങി ബസ്സ് സ്റ്റോപ്പില്‍ ചെന്നിറങ്ങി സ്റ്റോപ്പിലെത്തി അതികം സമയമായില്ല അപ്പോയേക്കും ബസ് വന്നു നേരത്തെ ബുക്ക് ചെയ്തതിനാല്‍ സീറ്റില്‍ സമാധാനത്തോടെ ഇരിക്കാന്‍ പറ്റി ശാലിനി ആദ്യം തന്നെ വിന്‍ഡോ സിറ്റിലിരുന്നു കുറച്ച്…

പക : ഭാഗം 09

രചന – ഭാഗ്യലക്ഷ്മി   ശ്രീനന്ദ വല്ലാത്ത അസ്വസ്ഥതയോടെ വയറിലേക്ക് അമർത്തിപ്പിടിച്ച് ദയനീയമായി പൃഥ്വിയെ നോക്കി… തൻ്റെ നിസ്സഹായവസ്ഥ അവൻ മനസ്സിലാക്കിയിരുന്നെങ്കിൽ എന്ന ആശയോടെ..!! ചുവന്നു കലങ്ങിയ അവളുടെ മിഴികൾ അവനിൽ സംശയം ജനിപ്പിച്ചതും ഇനിയും കാപ്പിയിൽ എന്തെങ്കിലും കുഴപ്പമുണ്ടോന്നറിയാനവൻ ടേബിളിന് മേലിരുന്ന ഗ്ലാസ്സെടുത്ത് ബാക്കി വന്ന കാപ്പി കുടിച്ച് നോക്കി… അല്പം നേരം കഴിഞ്ഞിട്ടും…

നിന്റെ മാത്രം : അവസാന ഭാഗം

രചന – ആനി പത്മിനി….. അലർച്ച കേട്ടു ഹരിയും പത്മിനിയും ഞെട്ടിതരിച്ചു നിന്നു… കത്തുന്ന കണ്ണുകളോടെ പത്മിനിയുടെ അച്ഛൻ നിന്നു നിൽപ്പിൽ വിറച്ചുകൊണ്ടു നോക്കി നിൽക്കുന്നു… ഒരച്ഛന്റെ ഏറ്റവും ന്യായമായ വികാരത്തിൽ ഹരിക്കും പത്മിനിയ്കും ഉത്തരം ഇല്ലാരുന്നു… മുന്നോട്ട് ആഞ്ഞു വന്ന അച്ഛന്റെ കാൽക്കൽ പത്മിനി ചേർത്ത് പിടിച്ചു… ഒന്നും മിണ്ടാനാവാതെ അച്ഛൻ ഇറങ്ങി പോകുമ്പോൾ…

നിന്നെയും കാത്ത് : ഭാഗം 07

രചന – നിഷ്തില   ” മോളെ ശേഖ നീ ശ്രീയെ അത്രയും വേദനിപ്പിക്കേണ്ടിയിരുന്നില്ല….” ഹേമ പറഞ്ഞു… “ഞാൻ….. അതിന്…..” ശേഖ .. അമ്മയെ നോക്കി…. അവർ കൂടുതലൊന്നും പറയാതെ ശേഖയുടെ മുറിയിൽ നിന്നിറങ്ങി വിശ്വനാഥനെ വിളിച്ചു…. ” ഹലോ ഏട്ടാ ” ” എന്താ ഹെമേ ” ” ചേട്ടൻ എവിടെയാണ്? ” ”…

പ്രണയം : ഭാഗം 32

രചന – പൂർണിമ വിനീത് ” അജുവേട്ട…. വിട്ടേ… മഴ പെയ്യുന്നു……. ” വേണ്ട കണ്ണാ…. നമുക്ക് ഇവിടെ ഇങ്ങനെ കെട്ടിപിടിച് നിൽകാം…..കുറുമ്പോട് അവൻ പറഞ്ഞു…. “വട്ടായോ….” അവൾ ചിരിയോടെ ചോദിച്ചു… ” നി അല്ലെ എന്നെ വട്ട് പിടിപ്പിക്കുന്നത്…… ഒന്നൂടെ അവളെ ഇറുക്കി കൊണ്ട് ആർദ്രമായ അവൻ പറഞ്ഞു…. അർജുൻ തന്റെ കൈകളാൽ അവളെ…

വെൺപുലരി : ഭാഗം 02

രചന – കരിമഷി   പോലീസ് സ്റ്റേഷനിലെ ഹാളിൽ ഇരിക്കുമ്പോൾ എന്തെന്നില്ലാത്ത ദേഷ്യമായിരുന്നു പുലരിക്ക് ……. അച്ഛന് സുഖമില്ലാത്തത് കൊണ്ട് തന്നെ മൊയ്തൂക്കയായിരുന്നു അവൾക്കൊപ്പം വന്നത് …… “” മോളേ…. ഇജ്ജ് ബേജാറാവണ്ട ….. ആ പഹയനിട്ട് രണ്ടൂടെ കൊടുക്കണ്ടതായിരുന്നു ……. സെയ്ത്താൻ ….. “” വിരലുകൾ കൂട്ടിപിടിച്ചിരിക്കുന്നവളെ കണ്ടതും അയാൾ ആശ്വസിപ്പിച്ചു ……. “”…

വേഴാമ്പൽ : ഭാഗം 13

രചന – അനീഷ ആകാശ്   ഭദ്ര എങ്ങനെയൊക്കെയോ നേരം വെളുപ്പിച്ചു…ദേവേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാഞ്ഞിട്ട് ഒരു സമാധാനവും ഇല്ലാ… എണീറ്റ ഉടൻ അവൾ മഹിയെ വിളിച്ചു നോക്കി.. ഫുൾ റിംഗ് അടിച്ചിട്ടും എടുക്കുന്നില്ല… അപ്പോഴാണ് അവൾ സമയം നോക്കിയത്… ആറുമണി കഴിഞ്ഞതേ ഉള്ളൂ ഒരിക്കൽ പോലും സൂര്യൻ ഉദികുന്നത് കണ്ടിട്ടില്ലാത്ത മനുഷ്യനെയാ താൻ പത്തുവെളുപ്പിനെ…