” തനിക്കെന്നെ കെട്ടാൻ പറ്റുമോ… ” ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി…

രചന – ശ്യാം കല്ലുകുഴിയിൽ അവിചാരിതം ” തനിക്കെന്നെ കെട്ടാൻ പറ്റുമോ… ” ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം കേട്ടപ്പോൾ പാർക്കിലെ അങ്ങേ മൂലയിൽ കൂടി നടന്ന് വരുന്ന മഞ്ഞ ടീഷർട്ട് ഇട്ട പെണ്ണിൽ നിന്ന് പെട്ടെന്ന് നോട്ടം മാറ്റി ദിവ്യയെ നോക്കി… ” എ… എ… ന്താ… ന്ന് …. ” ദിവ്യയുടെ പെട്ടെന്നുള്ള ചോദ്യം…

“ഓ സെർവന്റ് ആണോ?എന്റെ വീട്ടിൽ സെവൻറ്സിനെയൊന്നും ഇങ്ങനെ ഗസ്റ്റുകളുടെ മുന്നിൽ വിളമ്പാനൊന്നും മമ്മി സമ്മതിക്കില്ല..” ആ കുട്ടിയുടെ മുഖത്ത് പുച്ഛം. ” അതെന്താ അവരും മനുഷ്യരല്ലേ? ആന്റി വിളമ്പു ആന്റി ” ദേവു ലതികയോട് പറഞ്ഞു…

രചന – അമ്മു സന്തോഷ് അച്ഛനോളം….. മകൻ ” അമ്മെ ഫീസ് ?” മകൻ മുന്നിൽ വന്നു നിന്നപ്പോൾ ലതിക ഒന്ന് പതറി . ഫീസിനുള്ള പണം മുഴുവനായും ശരിയായിട്ടില്ല . ” രണ്ടു ദിവസത്തിനകം തരാം മോനെ ടീച്ചറിനെ ‘അമ്മ വന്നു കാണാം ” അവൾ അവന്റ തലയിൽ ഒന്ന് തലോടി അവൻ വിഷാദത്തോടെ…

നിന്നെയും കാത്ത് : ഭാഗം 08

രചന – നിഷ്തില അമ്മയുടെ വാക്കുകൾ കേട്ടു ശേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ശ്രീയോട് പറഞ്ഞതെല്ലാം ഓർത്തു അവളുടെ മനസ്സുപിടഞ്ഞു. ഇനി എന്തുചെയ്യണമെന്നറിയാതെ അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് ചാഞ്ഞു… ഹേമ അവളോടായി തുടർന്നു……. ” നീ പെണ്ണുകാണലിനു സമ്മതിച്ചപ്പോഴും രാവിലെ യാതൊരു മടിയും കൂടാതെ ഒരുങ്ങി നിന്നപ്പോഴും ഞങ്ങൾക്ക് പുതുമയൊന്നും തോന്നാതിരുന്നത് അതുകൊണ്ടാണ്. പെണ്ണുകാണൽ…

എന്തിനെന്നറിയാതെ : ഭാഗം 01

രചന – എഴുത്തിനെ പ്രണയിച്ചവൾ   ഇന്നലെ രാത്രി മുഴുവൻ മറ്റൊരുത്തന്റെ കൂടെകിടന്ന തന്റെയീ മോളുടെ മഹത്വം എനിക്കും എന്റെ മോനും കേൾക്കാൻ താല്പര്യമില്ല……. ചെറുക്കൻകൂട്ടരുടെയും നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ താൻ ഇത്രയും കാലം കാത്തുസൂക്ഷിച്ച സൽപ്പേര് ഒറ്റയടിക്ക് കടപ്പുഴകിയോഴുകുന്നത് നോക്കിനിൽക്കാനെ പ്രതാപവർമയ്ക്ക് കഴിഞ്ഞുള്ളൂ…… താൻ പറയുന്നതൊന്നും ശ്രവിക്കാൻ മറ്റുള്ളവർക്ക് താല്പര്യമില്ലെന്ന് മനസിലായതും അയാൾ തലകുനിച്ചു…

മാംഗല്യം : ഭാഗം 34

രചന – അയിഷ അക്ബർ മീര അടുക്കള ഭാഗത്തേക്ക് കയറി ചെല്ലുമ്പോൾ ഭാനുമതി അവിടെ തിരക്കിട്ട പണികളിലായിരുന്നു…. മീര അവരെ അൽപ നേരം നോക്കി നിന്നു…. മറ്റു ജോലിക്കാരുടെ ഇടയിൽ നിന്നും താനവരെ ശ്രദ്ധിക്കാൻ ഒരു കാരണവുമുണ്ട്….. ചെറുപ്പം തൊട്ടേ എന്റെ കാര്യങ്ങൾ നോക്കാനുള്ള ചുമതല അവർക്കായിരുന്നു…. തനിക്കു വേണ്ടി സ്നേഹത്തോടെ ചെയ്ത് തരുന്നതിലെയൊന്നും വാൽസ്സല്യം…

പക : ഭാഗം 10

രചന – ഭാഗ്യലക്ഷ്മി താൻ തേടിയലഞ്ഞതെന്തോ കണ്ട പോലെ ശ്രീനാഥിൻ്റെ മിഴികൾ തിളങ്ങി…. ആനന്ദാശ്രുക്കളാൽ ഈറനണിഞ്ഞ നേത്രങ്ങളിൽ നിമയെ കാണുന്തോറും വാത്സല്യം അലതല്ലിക്കൊണ്ടിരുന്നു… ഹൃദയം ഹർഷാരവങ്ങളാലും സ്നേഹത്താലും കവിഞ്ഞൊഴുകുമ്പോൾ നിമ ഒന്നും മനസ്സിലാവാതെ അവനെ ഉറ്റു നോക്കുന്നുണ്ടായിരുന്നു…. “ആ… ആരാ…??” ശ്രീനാഥിൻ്റെയും പവിത്രയുടെയും മുഖത്തേക്ക് നോക്കി ചോദിക്കുമ്പോൾ തന്നിൽ തന്നെ മിഴികൾ തറപ്പിച്ച് വെച്ചിരിക്കുന്നവൻ്റെ മുഖഭാവങ്ങളാൽ…

നീർത്തിളക്കം : ഭാഗം 10

രചന – ഷംസിയ ഫൈസൽ   പുലര്‍ച്ചെ കോഴി കൂവിയതും ശാലിനി കണ്ണ് തുറന്ന് ഫോണെടുത്ത് സമയം നോക്കി., എണീക്കണമെന്ന് കരുതിയെങ്കിലും മടി കാരണം പുതപ്പെടുത്ത് മൂടി പുതച്ച് വീണ്ടും തിരിഞ്ഞ് കിടന്നുറങ്ങി ”ചേച്ചി എണീറ്റെ., എന്ത് ഉറക്കായിത്., ഈ ഡോക്ടര്‍ക്ക് തീരെ ചിട്ടയില്ലട്ടോ..,, ശില്പ അവളെ തട്ടി വിളിച്ചു ”ഇന്ന് വീട്ടില്‍ വന്ന പ്രമാണിച്ച്…

“നീതൂ, ഞാൻ എത്ര തവണ പറഞ്ഞു നിന്നോട് ഇങ്ങനെ എന്റെ പിറകെ വരരുതെന്ന്.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ?” അത് പറയുമ്പോഴും ദീപക് ഉള്ളില്‍ കരയുന്നുണ്ടായിരന്നു.

രചന – അനു ആർ രാജ് “നീതൂ, ഞാൻ എത്ര തവണ പറഞ്ഞു നിന്നോട് ഇങ്ങനെ എന്റെ പിറകെ വരരുതെന്ന്.. നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലെ?” അത് പറയുമ്പോഴും ദീപക് ഉള്ളില്‍ കരയുന്നുണ്ടായിരന്നു. “ദീപു ഏട്ടാ..” “നീതു നീ നല്ല കുട്ടിയാ.. നിന്നെ വിഷമിപ്പിക്കാൻ വയ്യ എനിക്ക്” “ഏട്ടാ മൂന്ന് വര്‍ഷമായി ഞാൻ ഇഷ്ടമാണ് ന് പറഞ്ഞ്‌…

“ഡീ മോളേ നാളെ തന്നെ വരണോ??” “പിന്നെ വരാതെ?… ദേ മനുഷ്യാ എന്നെ വെറുതെ ഭദ്രകാളി ആക്കരുത് കേട്ടോ”

രചന – അനു ആർ രാജ് “ഡീ മോളേ നാളെ തന്നെ വരണോ??” “പിന്നെ വരാതെ?… ദേ മനുഷ്യാ എന്നെ വെറുതെ ഭദ്രകാളി ആക്കരുത് കേട്ടോ” “ആഹാ അപ്പോഴേക്കും എന്റെ കാന്താരി കൊച്ചിന് ദേഷ്യം വന്നോ?” ” അല്ല പിന്നെ.. ഇങ്ങനെയും ഉണ്ടോ ഒരു പേടി….? എന്തായാലും അന്യന്‍ ഒന്നുമല്ലല്ലോ… നീ എന്റെ മുറച്ചെറുക്കൻ തന്നെ…

നെഞ്ചോട് : ഭാഗം 01

രചന – കൃഷ്ണ “സിന്ധു’… ദേവൻ സോഫയിലേക്ക് വന്നിരുന്ന് കൊണ്ട് വിളിച്ചു… ആമ് ദാ വരുന്നു… സിന്ധു വിളിച്ചു പറഞ്ഞു… ദേവൻ കൈയ്യിലെ കോട്ട് സൈഡിലേക്ക് വെച്ച് കൊണ്ട് സോഫയിലേക്ക് ചാരിയായിരുന്നു… അപ്പോഴേക്കും സിന്ധു ദേവനടുക്കലേക്ക് വന്നു. കൈയ്യിൽ അയ്യാൾക്ക് കുടിക്കാൻ ജ്യൂസുമുണ്ട്… ഇന്ന് നേരുത്തെ ആണല്ലോ…? സിന്ധു ജ്യൂസ് ഗ്ലാസ്‌ ദേവന് നേരെ നീട്ടി…