വെൺപുലരി : ഭാഗം 04

രചന – കരിമഷി   പിറ്റേ ദിവസം സ്കൂളിലേക്ക് പോകും മുന്നേ രാമനും ഗീതക്കും ഒരായിരം കാര്യങ്ങളും പറഞ്ഞു കൊടുത്താണ് പുലരി ഇറങ്ങിയത് ……. ഇങ്ങനെ ചെയ്യരുത് അങ്ങിനെ ചെയ്യരുത് അങ്ങനെ കുറേ കുറേ നിർദേശങ്ങൾ ….. അവളോട് പറ്റില്ലെന്ന് പറഞ്ഞാ തന്നെ ഇന്ന് സ്കൂളിലേക്ക് പോകില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ ഗീതയും രാമനുമതെല്ലാം അനുസരണയോടെ…

പ്രണയിനി : ഭാഗം 26

രചന – ഗംഗ ശലഭം സായിയുടെ പിൻകഴുത്തിൽ ടാറ്റൂ ചെയ്ത മയിൽപ്പീലികളിലൂടെ പതിയെ വിരലോടിച്ചു കൃഷ്ണ. ഇരുവശത്തേക്കും വിടർന്നു നിൽക്കുന്ന രണ്ടു മയിൽപ്പീലിത്തുണ്ടുകൾ… അതി സുന്ദരിയായ ഒരു പെണ്ണിന്റെ ആശ്ചര്യം കൊണ്ട് വിടർന്ന കണ്ണുകൾ പോലെ….! “ഇതെപ്പോ…?” കൃഷ്ണ പതിയെ ചോദിച്ചു. ” ടാറ്റൂ ചെയ്യാൻ പണ്ട് മുതൽക്കേ വലിയ ആഗ്രഹം ആയിരുന്നു എനിക്ക്. എന്ത്…

മാംഗല്യം : ഭാഗം 35

രചന – അയിഷ അക്ബർ ഞങ്ങളെപ്പോഴും ഒരുമിച്ചായിരുന്നു… ഒരേ ക്ലാസ്സിലായിരുന്നു പഠിച്ചതത്രയും….. ഞാൻ അവനുമായി മാത്രമേ അടുത്തിടപഴക്കാറുള്ളുവെങ്കിലും അവനെല്ലാവര്ക്കും പ്രിയങ്കരനായിരുന്നു…. ഒത്തിരി സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു….. അവന്റെ ഇഷ്ടങ്ങൾ എനിക്കും എന്റെ ഇഷ്ടങ്ങൾ അവനും മേലെ മറ്റാർക്കും അറിയില്ല…. അത്രമേൽ ഞങ്ങൾ അടുത്തവരായിരുന്നു…. അവനെ കുറിച് പറയുമ്പോൾ അവൾ വാചാലയായിരുന്നു…. അവളുടേ കണ്ണുകളിലെ തിളക്കം കാണാൻ കഴിയാതെ…

പോസ്റ്റ്മാൻ കൊണ്ട് വന്ന കവർ ഒപ്പിട്ട് വാങ്ങി അലക്സ് പൊട്ടിച്ചു വായിച്ചു ….

രചന – സ്നേഹമഴ പോസ്റ്റ്മാൻ കൊണ്ട് വന്ന കവർ ഒപ്പിട്ട് വാങ്ങി അലക്സ് പൊട്ടിച്ചു വായിച്ചു ….ഡിവോഴ്സ് നോട്ടീസ് ….വിശ്വസിക്കാൻ ആകാതെ അതിലെ വരികൾ അലക്സ് വീണ്ടും വീണ്ടും വായിച്ചു ഭാര്യ നിമ്മിയുമായി പ്രശ്ങ്ങൾ ഉണ്ടായിരുന്നു എങ്കിലും അത് വിവാഹ മോചനത്തിലേക്കു പോകും എന്ന് അലക്സ് ഒരിക്കലും കരുതിയിരുന്നില്ല ആദ്യം നിമ്മിയും അലക്സിന്റെ അമ്മയും തമ്മിൽ…

സിന്ദൂരം : ഭാഗം 14

രചന – ഭവ്യ ഭാസ്കരൻ അല്പ സമയത്തിന് ശേഷം ഡോക്ടർ മാധവി പുറത്തേക്കു വന്നു. ഡോക്ടർ.. എന്റെ കുഞ്ഞിന് ഇപ്പോ എങ്ങനെ ഉണ്ട്..? അവൻ വേവലാതിയോടെ ചോദിച്ചു. സോറി.. മുരളി കൃഷ്ണൻ ഞങ്ങൾ പരമാവധി ശ്രെമിച്ചു. ആ കുഞ്ഞിനെ നിങ്ങൾക്ക് വിധിച്ചിട്ടില്ല. വിഷമത്തോടെവർ പറഞ്ഞു. നോ… ഉണ്ണി അലറി. കരച്ചിലോടെ അവൻ നിലത്തേക്ക് ഊർന്നു ഇരുന്നു.…

പ്രണയമഴ : ഭാഗം 48

രചന –  മിത്ര വിന്ദ “എന്നോട് എന്തിനാ ഡോൺ ഇങ്ങനെ പെരുമാറുന്നത് ..എനിക്ക് അറിയാം ഡോണിന്റെ ഈ ദേഷ്യം.. സത്യം പറ ഡോൺ എന്നെ… എന്നേ ഇയാൾ സ്നേഹിച്ചിട്ടില്ലേ.. എന്നോട് പറഞ്ഞത് എല്ലാം വെറുതെ ആയിരുന്നോ….. എന്റെ മുഖത്ത് നോക്കി ഒരു തവണ പറയു…. ഡോണിന്റെ ടൈം പാസ്സ് ആയിരുന്നു എങ്കിൽ ഞാൻ ഇനി ഒരു…

“നിത്യ…? ഇതെന്താ അയൺ ചെയ്തു വെക്കാത്തത്..? എന്ത് പറഞ്ഞാലും കേൾക്കില്ല ശവം..!”

രചന – Linith Seth joshy “നിത്യ…? ഇതെന്താ അയൺ ചെയ്തു വെക്കാത്തത്..? എന്ത് പറഞ്ഞാലും കേൾക്കില്ല ശവം..!” അച്ഛൻ രണ്ടാമതും ചായ ചോദിച്ചപ്പോൾ അത് ഉണ്ടാക്കി കൊണ്ടിരുന്ന നിത്യ ആ അലർച്ച കേട്ട് ഒന്ന് വിറച്ചു ചായ കയ്യിൽ കൂടെ തുളുമ്പി.. “നിത്യ…?” വീണ്ടും അലർച്ച.. അവൾ ഓടി ചായ അച്ഛന്റെ കയ്യിൽ കൊടുത്തു…

നിലാവ് : ഭാഗം 30

രചന – അരുന്ധതി ‍‍‍‍‍‍‍‍‍‍‍‍ ” ശോ,,, വലിയ അഹങ്കാരം കാണിച്ചതാ. വല്ലതും ചെയ്ത് തരുവോ എന്ന് ചോദിച്ചപ്പോൾ കുറച്ച് ചൂട് വെള്ളം വേണം എന്ന് പറയണമെന്നുണ്ടായിരുന്നു. പക്ഷേ എന്തോ മനസ്സ് പറഞ്ഞു വേണ്ടാന്ന്. ഇനി ഞാൻ തന്നെ എങ്ങനെയാ ഈശ്വരാ… എന്തായാലും പതിയെ ഏഴുന്നേൽക്കാം… ” ഇതെല്ലാം മനസ്സിൽ പറഞ്ഞ് കൊണ്ട് അവള് പതിയെ…

പല്ലവി : ഭാഗം 44

രചന – അമ്മു സജീവ് ” ശ്യെടാ.. എന്താപ്പോ ഉണ്ടായേ. ആരാ ഇവിടെ പടക്കം പൊട്ടിച്ചേ.. അല്ല ഞാൻ ഇനി ആരെ കാണാനാ ഇവിടെ നിക്കുന്നെ…. ” അതും പറഞ്ഞു അച്ചു അവളുടെ ക്ലാസ്സിലേക്ക് പോയി.. 💞 അനിയുടെ ആ പ്രവർത്തിയിൽ ചിന്നുവിന് നല്ല സങ്കടവും ദേഷ്യവും ഒക്കെ വരുന്നുണ്ടായിരുന്നു.. ക്ലാസ്സിൽ ചെന്നിട്ടും ചിന്നുവിന്റെ മനസ്സ്…

പ്രണയം : ഭാഗം 34

രചന – പൂർണിമ വിനീത് ഭദ്രയുടെ അവഗണന സഹിക്കാൻ വയ്യാതെ അർജുന് പുറത്തേക്ക് പോയി…. അർജുന് പോയപ്പോൾ കുറെ നേരം അവൾ തനിച്ചിരുന്നു…….. പിന്നെ ഒരു സമാധാനത്തിന് അവൾ പൂജയെ വിളിച്ചു……അപ്പോഴാണ് അവളുടെ ഫോൺ പൊട്ടിയത് പോലും ഭദ്ര ഓർത്തത്….ഡയറിയിൽ നമ്പർ കണ്ട് പിടിച്ചു വേഗം ലാൻഡ് ഫോണിൽ അവൾ പൂജയെ വിളിച്ചു… ” ഹലോ…