The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പ്രണയിനി : ഭാഗം 27

രചന – ഗംഗ ശലഭം രാവിലെ അരവിന്ദൻ ചായയുമായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് മധു അങ്ങോട്ടേക്ക് വരുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ തലേന്ന് രാത്രി തിരുവനന്തപുരത്തു നിന്നും വന്നതാണ് അരവിന്ദൻ. “നീ ചായ കുടിച്ചു കഴിഞ്ഞോ?” “ഉവ്വച്ഛാ…” “എന്നാൽ വാ… അങ്ങോട്ട് നടക്കാം… എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.” തൊടിയിലേക്ക് നോക്കി പറയുമ്പോൾ പതിവിലും കൂടുതൽ മധുവിന്റെ…








