പ്രണയം : ഭാഗം 37

രചന – പൂർണിമ വിനീത് അർജുനോട് വഴക്കിട്ട് ഭദ്ര നേരെ പോയത് വീണയുടെ റൂമിലേക്കാണ്… ഭദ്ര  റൂമിലേക്കു വന്നപ്പോൾ കണ്ടത് ബാഗ് പാക്ക് ചെയുന്ന വീണയെ ആണ്……. ” നീ ഇത് എവിടെക്കാ.. ബാഗ് ഒക്കെ പാക്ക് ചെയുന്നത്… ഭദ്ര മനസിലാവാതെ ചോദിച്ചു… ” ഞാൻ അർജുൻ സാർന്റെ ഫ്ലാറ്റിലേക്ക് മാറുകയാണ്…… നിങ്ങൾ ഇവിടെ  ഭാര്യയും…

പ്രണയമഴ : ഭാഗം 50

രചന – മിത്ര വിന്ദ അച്ഛാ… നമ്മൾക്ക് പോകാം പെട്ടന്ന്….. അവൾ ധൃതി കൂട്ടി.. അപ്പോളും അവൾ കരയുക ആയിരുന്നു.. ഹരി ഇല്ലാതെ ഒരു ജീവിതം ഇനി തനിക്കില്ല….. തന്റെ കണ്ണടയുവോളം തനിക്ക് തന്റെ ഹരി മതി… അവൾ തീർച്ച പ്പെടുത്തി.. അവൻ ചാർത്തിയ താലി എടുത്തു അവൾ മുത്തം കൊടുത്തു…. അവനോട് ഒരായിരം ആവർത്തി…

സിന്ദൂരം : ഭാഗം 16

രചന – ഭവ്യ ഭാസ്കരൻ ഉണ്ണി പതിയെ കൈ ഇളക്കി കൊണ്ട് അവളെ നോക്കി ചിരിച്ചു. അച്ഛടെ കുഞ്ഞാ.. അവൻ വിളിച്ചു. മാളു സന്തോഷത്താൽ നിറഞ്ഞ കണ്ണുകളോടെ ഉണ്ണിയെയും കുഞ്ഞിനെ നോക്കി. ഉണ്ണി മാളുവിനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. മാളു ഉണ്ണിയുടെ മറു കൈയിൽ മുറുകെ പിടിച്ചു കൊണ്ട് കണ്ണു ചിമ്മി കാണിച്ചു. ഉണ്ണി മാളുവിന്റെ…

മാംഗല്യം : ഭാഗം 37

രചന – ആയിഷ അക്ബർ ഹൃദയത്തിലേ കണ്ണുനീരോന്നു കെട്ടടങ്ങിയെന്ന് തോന്നിയതും അവൾ വേഗം അവനിൽ നിന്നടർന്നു മാറി……. അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ അല്പം പ്രയാസം തോന്നിയിരുന്നുവെങ്കിലും അവന്റെ മേൽ പെയ്തു തീർത്ത സങ്കടങ്ങൾ തന്റെയുള്ളിലെ ഭാരം കുറച്ചുവെന്നത് അവൾക്കറിയാമായിരുന്നു…. എന്താന്ന് വെച്ചാൽ ചെയ്യട്ടെ… എനിക്കൊരു സ്വത്തും പണവും ഒന്നും വേണ്ടാ…. അല്ലെങ്കിലും അവരുടെ ഒന്നും…

പല്ലവി : ഭാഗം 46

രചന – അമ്മു സജീവ് ഇതുവരെയും ഒരൊറ്റ കുഞ്ഞുങ്ങളെക്കുറിച്ച് പോലും ഒരു നല്ല വാക്ക് പറയാത്ത അമ്മായി അമ്മുവിനെയും അച്ചുവിനെയും മരിയയെയും സൽക്കരിക്കുന്നത് കണ്ടു ചിന്നുവും അമ്മയും ഒക്കെ കണ്ണ് തള്ളി നിൽക്കുവാണ്.. ഇപ്പോൾ തന്നെ നമ്മുടെ അമ്മായിയെ പറ്റി ഏകദേശം മനസിലായിക്കാണുമല്ലോ ല്ലേയ്.. ചായയും പലഹാരവും കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അമ്മു വീണ്ടും സംസാരത്തിനു തുടക്കം ഇട്ടത്..…

നിലാവ് : ഭാഗം 32

രചന – അരുന്ധതി ‍‍‍‍‍‍‍ ” അച്ചുവേട്ടാ ചായ. ” അവൻ ആ ചായയും കുടിച്ച് അവളുടെ കവിളിൽ ഒരു ഉമ്മയും കൊടുത്ത് പോകാനായി ഇറങ്ങി. ” അതേ,,, നേരത്തേ എഴുന്നേറ്റിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ ധൃതി വെക്കണമായിരുന്നോ. അവൻ മറുപടിയൊന്നും പറയാതെ വേഗം താഴെ വന്ന് എല്ലാവരോടും യാത്ര പറഞ്ഞ് വേഗം മുറ്റത്തേക്കിറങ്ങി. അവളോട്‌ ഇറങ്ങുവാ…

ഈ നിമിഷം നീയീ വീടിന്റെ പടിയിറങ്ങണം., എന്റെ മകൾക്കിനിയൊരമ്മയുടെ ആവശ്യമില്ല. ഹരീന്ദ്രൻ വാതിലിനു നേരെ വിരൽ ചൂണ്ടി.

രചന – ജിഷ സുരേഷ് ഈ നിമിഷം നീയീ വീടിന്റെ പടിയിറങ്ങണം., എന്റെ മകൾക്കിനിയൊരമ്മയുടെ ആവശ്യമില്ല. ഹരീന്ദ്രൻ വാതിലിനു നേരെ വിരൽ ചൂണ്ടി. ലതിക വികാരശൂന്യമായ മിഴികളോടെ അയാളെ നോക്കി. പോകുകയാണ് ഞാൻ. ഇക്കഴിഞ്ഞ ഒൻപത് വർഷവും അല്ലെങ്കിലും ആർക്കായിരുന്നു എന്നെ വേണ്ടിയിരുന്നത്….? നിങ്ങൾക്കും, മകൾക്കും ഞാനെന്നുമൊരു രണ്ടാനമ്മ മാത്രമായിരുന്നില്ലെ…? പക്ഷേ ഒന്നു ഞാൻ പറയാം.…

ദൈവമേ ഇന്നും വൈകിയത് തന്നെ ……. മുതലാളിയോട് എത്ര പറഞ്ഞാലും ..മനസിലാകില്ല ….ദിവസവും കൃത്യ സമയത്തു വിടണം എന്ന് പറഞ്ഞാൽ

രചന – സ്നേഹമഴ അഹങ്കാരി പെണ്ണ് —————————- ദൈവമേ ഇന്നും വൈകിയത് തന്നെ ……. മുതലാളിയോട് എത്ര പറഞ്ഞാലും ..മനസിലാകില്ല ….ദിവസവും കൃത്യ സമയത്തു വിടണം എന്ന് പറഞ്ഞാൽ … ഇറങ്ങാറാകുമ്പോൾ എന്തെങ്കിലും പണികളുമായി വരും …….. ആരോടൊന്നില്ലാതെ പിറുപിറുത്തുകൊണ്ട് ….ലയ പുറത്തേക്കു ഇറങ്ങി ….. നഗരത്തിലെ ഒരു തുണിക്കടിയിൽ സെയിൽസ് ഗേൾ ആണ് ലയ…

പ്രണയമഴ : ഭാഗം 49

രചന – മിത്ര വിന്ദ മറ്റൊരാളുടെ ഭാര്യ ആകാൻ ആഗ്രഹിച്ചു നടക്കുന്ന താൻ എന്തിനാടോ എന്റെ കാര്യത്തിൽ ഇടപെടുന്നത്… നമ്മൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ… ഈ താലി പോലും തനിക്ക് ഒരു ഭാരം ആണ്…. അത് പൊട്ടിച്ചെറിയാൻ കാത്തിരിക്കുന്ന തനിക്ക് എന്താടോ എന്റെ കാര്യത്തിൽ ആകുലത….എത്രയും പെട്ടന്ന് ഒരു വർഷം കഴിഞ്ഞു പോകാൻ ആണ്…

സിന്ദൂരം : ഭാഗം 15

രചന – ഭവ്യ ഭാസ്കരൻ ഉണ്ണി.. അവൾ ഒന്ന് ഉറങ്ങി ഉണരട്ടെ.. ബോഡി നല്ല വീക്ക്‌ ആണ്. തത്കാലം അവൾക്ക് മെന്റൽ പ്രഷർ കൊടുക്കേണ്ട. എപ്പോഴും കൂടെ ഉണ്ടായിരിക്കണം. മ്മ്. അവൻ തലയാട്ടി. അവൻ മാളുവിന്റെ അടുത്തേക്ക് നടന്ന് ചെന്നു. ബെഡിൽ കിടക്കുന്നവളുടെ അടുത്തായി അവൻ ഇരുന്നു. അവളുടെ കൈയിൽ പിടിച്ചു. മാളൂ.. എനിക്ക് പേടിയാവുന്നുഡീ..…