നെഞ്ചോട് : ഭാഗം 31

രചന – കൃഷ്ണ ജാനു റൂമിലേക്ക് വരുമ്പോൾ അച്ചു കാൾ ചെയ്ത് തിരിഞ്ഞതും ഒരുമിച്ചായിരുന്നു… അവന്റെ മുഖം അത്ര തെളിച്ചമില്ലന്ന് അവൾ ശ്രെദ്ധിച്ചു… അവൻ അവൾക്കടുക്കലേക്ക് വന്നു നിന്നു… എനിക്ക് ഇന്നൊരു കോൺഫറൻസ് മീറ്റിംഗ് ഉണ്ട്… മാറ്റി നിർത്താൻ പറ്റില്ല… ഇല്ലേൽ ഞാൻ എന്റെ ജാനുമ്മയെ ഒറ്റക്കാക്കി പോകില്ലായിരുന്നു… അത് സാരമില്ല… ഞാൻ ഇവിടെ നിന്നോളം……

” ഞാന്‍ പോകുകയാണ്‌.. ഇനി എന്റെ ആവശ്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല.. ”

രചന – ദീപ്തി പ്രവീൺ രേണുക. ********* ” ഞാന്‍ പോകുകയാണ്‌.. ഇനി എന്റെ ആവശ്യം ഇവിടെയുണ്ടെന്നു തോന്നുന്നില്ല.. ” അവസാനമായി രേണുക പറഞ്ഞ വാക്കുകള്‍ ചുറ്റും അലയടിക്കുന്നതു പോലെ തോന്നി.. എന്നായിരുന്നു അത്.. ഏകദേശം ഇരുപത് വര്‍ഷം ആയിട്ടുണ്ടാകും. സ്റ്റെഫിയെയും തന്നെയും ഒരുമിച്ചു ഒരു മുറിയില്‍ കണ്ടപ്പോഴാണ് രേണു അങ്ങനെയൊരു അവസാന തീരുമാനം എടുത്തത്.…

രാധാകൃഷ്ണ : ഭാഗം 12

രചന – മാതു കോളേജ് വരാന്തയിൽ നിൽക്കുവായിരു ലച്ചു പെട്ടന്നു ആ കാഴ്ച കണ്ട് ഞെട്ടി . അവൾ കുറച്ചു നേരം ആ കാഴ്ച കണ്ട് നിന്ന് പിന്നെ മുഖം കേറ്റി വെച്ച് ക്ലാസ്സിൽ പോയ്‌ . എ നീ എന്തിനാ ഇങ്ങനെ മുഖം വീർപ്പിച്ചു വരുന്നേ ഗായു ചോദിച്ചു. ഒന്നും ഇല്ല അവള് വലിയ…

മാനസതീർത്ഥ : അവസാന ഭാഗം

രചന – കണ്ണന്റെ മാത്രം അങ്ങനെ മാളുവിന്റെയും സിദ്ധുവിന്റെയും നേതൃത്വത്തിൽ ആമിയുടെ സർജറി കഴിഞ്ഞു.  ഒരാൺകുഞ്ഞു പിറന്നു അവർക്ക്. സിദ്ധുവിന് മോനെ ആദ്യമായി കൈയിൽ വാങ്ങിയപ്പോൾ അന്ന് ആദ്യമായി മോനുമോളെ എടുത്തപ്പോൾ തോന്നിയ അതെ ഫീലിംഗ് ആണ് തോന്നിയത്. അവന് സങ്കടവും സന്തോഷവും ഒരുമിച്ചു വന്നു. അവൻ തന്നെ ആണ് കുഞ്ഞിനെ പുറത്തുകൊണ്ടു വന്ന് എല്ലാവർക്കും…

ഹൃദയസഖി : ഭാഗം 26

രചന – കൃഷ്ണ ഓഹോ അപ്പോ അങ്ങനെയായിരുന്നു സംഭവം… (ആതി ) മുത്തച്ഛന് വയ്യായിക കൂടി… ഹോസ്പിറ്റലിൽ പോയി… മേൽപ്പോട്ട് പോകുന്നതിനു മുന്നേ മുത്തച്ഛന്റെ ആഗ്രഹം… പേരക്കുട്ടിയുടെ കല്യാണം കാണണം… അങ്ങനെ എൻഗേജ്‌മെന്റിൽ എത്തി നിക്കുന്നു… രണ്ട് മാസം കഴിഞ്ഞാൽ കല്യാണം… ഹോ… ഫാസ്റ്റ് ഫാസ്റ്റ്… മാധു താടിക്ക് കൈ ഊന്നി കൊണ്ട് നിമിഷയെ നോക്കി…

ജീവാംശമായി : ഭാഗം 24

രചന – കൃഷ്ണ ഞാൻ റൂമിൽ ചെന്നതും അപ്പു കട്ടിലിൽ വിസ്തരിച്ചു കിടക്കുവായിരുന്നു. നേരെ അവൾക്കരികിൽ ചെന്ന് കൈയ്യിൽ പിടിച്ചിരുന്ന ഫുഡ്‌ ടേബിളിൽ വെച്ച് അവളെ വിളിച്ചേണീപ്പിച്ചു. ആഹാ നിയോ നീയിതെപ്പോ വന്നു??? ഞാൻ ഇത്തിരി നേരമായി വന്നിട്ട്.അംമ്പിയമ്മ നിനക്ക് വേണ്ടി ഫുഡും കൊണ്ടു വരാൻ നിന്നപ്പോൾ പിന്നെ ഞാൻ അതും വാങ്ങി ഇങ്ങോട്ട് വന്നു.നീ…

” കെട്ടു കഴിഞ്ഞു നിക്കണ കല്യാണ പെണ്ണിന്റെ മേലെ ചെറുക്കന്റെ കൂട്ടുകാരൻ പൂമാല ഇടെ ??

രചന – കണ്ണൻ സാജു ” കെട്ടു കഴിഞ്ഞു നിക്കണ കല്യാണ പെണ്ണിന്റെ മേലെ ചെറുക്കന്റെ കൂട്ടുകാരൻ പൂമാല ഇടെ ?? ഇതൊക്കെ തമാശയായി കാണാൻ ഞങ്ങക്ക് ബുദ്ധിമുട്ടുണ്ട്.. ആ കുട്ടീടെ കണ്ണ് നിറഞ്ഞിരിക്കണ നോക്ക്യേ ? ” കല്യാണ മണ്ഡപത്തിൽ ചാടിക്കയറിയ യൂസഫിക്ക പറഞ്ഞു. എല്ലാവരും നിശ്ശബ്ദരായി യൂസഫിനൊപ്പം പെണ്ണിന്റെ നാട്ടുകാരും മണ്ഡപത്തിലേക്ക് കയറി…

റിയ ഉദ്വേഗത്തോടെ നോക്കികൊണ്ടിരുന്നു ആശ്വാസം അവന്റെ പച്ച വെളിച്ചം തെളിഞ്ഞു .

രചന – അമ്മു സന്തോഷ് പ്രണയം റിയ ഉദ്വേഗത്തോടെ നോക്കികൊണ്ടിരുന്നു ആശ്വാസം അവന്റെ പച്ച വെളിച്ചം തെളിഞ്ഞു . ഇന്നാണ് തരാമെന്നു പറഞ്ഞിരിക്കുന്നത് “ഹായ് “ഒരുഹായ് ടൈപ് ചെയ്തു അയച്ചു അവൾ നോക്കി ഇരുന്നു മറുപടി ഇല്ല തിരക്കാകും ഒന്ന് കൂടി അയക്കാം അതാ പച്ച വെളിച്ചം അണഞ്ഞല്ലോ ശെടാ ഇനി എന്ത് ചെയ്യും അവൾ…

അനന്തപദ്മനാഭൻ എന്റെ അച്ഛനാണോ എന്ന് ആദ്യം എന്റെ മുഖത്തു നോക്കി പരിഹാസത്തോടെ ചോദിച്ചത് എന്റെ സ്കൂളിലെ പ്രധാന അധ്യാപികയാണ്.

രചന – അമ്മു സന്തോഷ് അമൃത് അനന്തപദ്മനാഭൻ എന്റെ അച്ഛനാണോ എന്ന് ആദ്യം എന്റെ മുഖത്തു നോക്കി പരിഹാസത്തോടെ ചോദിച്ചത് എന്റെ സ്കൂളിലെ പ്രധാന അധ്യാപികയാണ്. അതേ എന്ന് പറഞ്ഞപ്പോൾ അവർ സ്കൂളിൽ എന്നെ ചേർക്കാൻ നേരം അമ്മ പൂരിപ്പിച്ചു കൊടുത്ത ഒരു ഫോം എടുത്തു കാണിച്ചു. അതിൽ അച്ഛന്റെ പേരിന്റെ നേരെ വിനോദ് എന്ന്…

നാല്പതാം വയസ്സിൽ ഒരു രണ്ടാം കെട്ടുകാരനുമായുള്ള വിവാഹം, അതെനിക്ക്, ഒട്ടും താല്പര്യമില്ലായിരുന്നു,

രചന – സജി തൈപറമ്പ് നാല്പതാം വയസ്സിൽ ഒരു രണ്ടാം കെട്ടുകാരനുമായുള്ള വിവാഹം, അതെനിക്ക്, ഒട്ടും താല്പര്യമില്ലായിരുന്നു, പലകാരണങ്ങൾ കൊണ്ടാണ് എനിക്കിത് വരെ അവിവാഹിതയായി തുടരേണ്ടി വന്നത് എങ്കിലും അവിവാഹിതനായ ഒരു പുരുഷനെ തന്നെ വിവാഹം കഴിക്കണമെന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത് ഒടുവിൽ അമ്മയുടെയും അമ്മാവൻമാരുടെയും നിർബന്ധത്തിന് മുന്നിൽ എനിയ്ക്ക് അൻപതിനോടടുത്ത് വയസ്സ് പ്രായമുള്ള ,വിവാഹിതയായ ഒരു…