ഹോ! ഒന്നു മിണ്ടാതിരിയമ്മേ ആദ്യം ഇവിടെയുള്ള ആളുകളെയൊക്കെയൊന്നു കാണട്ടെ, എന്നിട്ട് നമുക്ക് തീരുമാനിക്കാം. ഞാൻ മറുപടി പറഞ്ഞു…

രചന – അച്ചു വിപിൻ എനിക്കിന്ന് സന്തോഷത്തിന്റെ ദിവസമാണ് കാരണം പതിവിന് വിപരീതമായി വിവാഹത്തിന് മുന്നേ ഒരു പെണ്ണ് അവളെ ആലോചിച്ചു വന്ന ചെറുക്കന്റെ വീട് കാണാൻ പോകുകയാണ്. അലമാരയിൽ നിന്നുo എനിക്കേറ്റവും ഇഷ്ടപ്പെട്ട നീല ചുരിദാർ തന്നെ സെലക്ട്‌ ചെയ്തിട്ട ശേഷം അതിന് മാച്ച് ചെയ്യുന്ന കമ്മലും മാലയും പൊട്ടുമൊക്കെ അണിഞ്ഞു കൊണ്ടു മുന്നിലിരിക്കുന്ന…

പ്രണയവർണ്ണം : ഭാഗം 13

രചന – അമ്മൂസ് അവന്റെ ഹൃദയത്തിന്റെ തന്ത്രികളെവിടെയോ താളം തെറ്റി മിടിക്കുന്നത് പോലെ ……. ഇവൾക്ക് ഇപ്പോഴും ഇങ്ങനെ ചിരിച്ചൂടെ ….. അവൻ മനസ്സിൽ പറഞ്ഞ് ….. അങ്ങനെ നിന്നതും …… പെട്ടന്ന് അവൾ അവൻ നിൽക്കുന്നിടത്തേക്ക് നോക്കിയതും ഒരുമിച്ചായിരുന്നു ……. ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ പരസ്പരം ഇടഞ്ഞു . സാറ പെട്ടന്ന് തന്നെ…

ആരോടും പറയാതെ : ഭാഗം 10

രചന – രേഷ്ജ അഖിലേഷ് അങ്ങേ തലയ്ക്കൽ ഒരു പെൺകുട്ടിയുടെ ശബ്ദമായിരുന്നു.അയാളെ സംസാരിക്കാൻ വിടാതെ അവൾ ദേഷ്യപ്പെട്ടു സംസാരിച്ചു കൊണ്ടിരുന്നു.അതുകൊണ്ട് തന്നെ രഘുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ദേവദത്തിനെക്കുറിച്ച് പറഞ്ഞപ്പോൾ അയാൾ അവളോട് സംസാരിക്കാൻ തുടങ്ങി. ഫോണിലൂടെ കേട്ടപ്പോൾ ആദ്യം മനസ്സിലായില്ലെങ്കിലും ആവണിയുടെ കാര്യത്തിൽ ഇത്രയേറെ ഉയരുന്ന ശബ്ദം,അത് സ്നേഹയുടെത് അല്ലാതെ മാറ്റാരുടെ ആകാനാണ്. “മോളെ…ഞാൻ…

പെയ്തൊഴിയാതെ : ഭാഗം 05

രചന – മിയ അവ പാറു വിരസമായൊന്ന് ചിരിച്ചു കൊണ്ട് മായയെ നോക്കി. തിരിച്ച് എന്ത് പറയണമെന്നറിയാതെ മായയും വേദനയോടെ പാറുവിന്റെ ബാക്കി കഥകൾക്കായി കാതോർത്തു. “പഠിത്തം കഴിഞ്ഞപ്പോൾ ട്യൂഷനും മറ്റും ആയി അവിടെ നിന്ന് കൊണ്ട് തന്നെ ഞാൻ സ്വന്തമായി ഒരു വരുമാനം ഉണ്ടാക്കി തുടങ്ങി. പക്ഷെ അതൊക്കെ അണ്ണാറക്കണ്ണൻ തന്നാലായതെന്നൊക്കെ പറയുന്ന പോലെയേ…

അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്.

രചന – അച്ചു വിപിൻ അലമാരയിലിരുന്ന ഒരു പട്ടു സാരി ധൃതി പിടിച്ചു തേക്കുകയായിരുന്നു ഞാൻ,അപ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ അങ്ങോട്ടേക്ക് കയറി വന്ന ഭർത്താവെന്നെ പതിവിന് വിപരീതമായി കെട്ടിപ്പിടിച്ചത്. അപ്രതീക്ഷിതമായതു കൊണ്ടാവണം ഞാൻ ഞെട്ടിപ്പോയി.എന്താ രവി ഈ കാണിക്കുന്നത് ഇപ്പെന്റെ കൈ പൊള്ളിയേനെലോ… ശ്വാസം മുട്ടി നിൽക്കുന്ന എന്റെ കഴുത്തിൽ മൃദുവായി ചുംബിച്ച ശേഷം പതിഞ്ഞ…

ഞാൻ ആമീ : ഭാഗം 07

രചന – സുധീ മുട്ടം ദിനങ്ങൾ ഓരോന്നായും അതിവേഗം കടന്നു പോയി… വിവാഹ ദിവസം വന്നെത്തി..അഖിൽ ആമിയുടേയും അവിനാശ് നന്ദിതയുടേയും കഴുത്തിൽ താലി ചാർത്തി..സദ്യ കഴിഞ്ഞ് ഇറങ്ങാനുള്ള സമയം ആയപ്പോഴേക്കും ആമിയുടെ നെഞ്ചൊന്ന് പിടച്ചു… ആദ്യമായി പപ്പയേയും അമ്മയേയും പിരിഞ്ഞ് മറ്റൊരു വീട്ടിലേക്ക് യാത്രയാകുന്നു… “പപ്പാ…… സ്വരം ഇടറിയിരുന്നു…മെല്ലെ രവീന്ദ്രൻ നായരിലേക്ക് ചാരി.. ” അധികം…

കാർത്തിക ദീപം : ഭാഗം 19

രചന – സുധീ മുട്ടം നെഞ്ചിനെ നനച്ചൊഴുക്കിയ കണ്ണുനീരിന് എന്ത് മറുപടി കൊടുത്തു ആശ്വസിപ്പിക്കുമെന്ന് അറിയാതെ അങ്ങനെ നിന്നു പോയി..കഴിഞ്ഞ് പോയതൊക്കെയും ഒരു ചലച്ചിത്രമെന്നോണം മനസ്സിലൂടെ മിന്നി മറഞ്ഞു… ആരുണ്ടവൾക്ക് ആരുമില്ല ഇനിയും…നെഞ്ചിലൊരു തേക്കം വന്ന് നിറയുന്നത് അറിഞ്ഞു.. ഇന്നലെ വരെ അണിഞ്ഞ മുഖം മൂടി അഴിഞ്ഞ് വീണതോടെ ഡെറിക്ക് ഈ നിമിഷം സാധാരണ മനുഷ്യനായി…പച്ചയായൊരു…

മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി

രചന – അച്ചു വിപിൻ വിശപ്പ്‌ മക്കൾക്കും ഭർത്താവിനുമുള്ള ചോറും കറികളും മേശപ്പുറത്തു നിരത്തി വെച്ച ശേഷം ഒന്ന് കുളിക്കാനായി ഞാൻ കുളിമുറിയിലേക്ക് പോയി.അല്ലെങ്കിലും അടുക്കളയിൽ കിടന്നിത്ര നേരം പണിയെടുത്ത ശേഷം കുളിക്കാതെ വന്നിരുന്നു കഴിക്കുന്നതെങ്ങനെ? രാത്രിയിലേക്കുണ്ടാക്കിയ ചൂട് ചെമ്മീൻ കറിയുടെ ഉപ്പൊന്നു നാക്കിൽ വെച്ച് നോക്കിയതാണ്,അത് ചൂട് ചോറിന്റെ കൂടെ ഒഴിച്ച് കഴിക്കുന്ന കാര്യമോർത്തപ്പോൾ…

ഉത്തരീയം : ഭാഗം 05 & 6

രചന – ലോല വീണ്ടും ഒരു പുലരി പിറന്നു.. പുതിയൊരു ഉന്മേഷം ഉത്തരയിൽ വന്നു നിറഞ്ഞു. ജോലികളെല്ലാം വളരെ വേഗത്തിൽ തീർത്തു. അവളുടെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നി.   കണ്ണു തുറകുമ്പോൾ രാജീവ് കാണുന്നത് സെറ്റ് സാരി ഞൊറിഞ്ഞുടുക്കുന്ന ഉത്തരയെ ആണ്. ഒരു നിമിഷം അവർ അവളിലെ അഴകിൽ മയങ്ങിപോയി.. ദേവീരൂപം പോലെ ശാന്തമായ…

അത്രമേൽ : ഭാഗം 05

രചന – ആയിഷ അക്ബർ രാജീവും അഞ്ജലിയും തമ്മിലുള്ള ഇഷ്ടത്തിന്റെ കാര്യം അവന്റെ വീട്ടിൽ എല്ലാവർക്കും അറിയാമായിരുന്നു. അമ്മാവനും അമ്മായിക്കും എല്ലാം അവളെ ഒത്തിരി ഇഷ്ടമായിരുന്നു . അതുകൊണ്ട് തന്നെ അവരുടെ കാര്യത്തിൽ അമ്മാവനും അമ്മായിക്കും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. അവൾ പി.ജി കംപ്ലീറ്റ് ചെയ്തതും അവനും വീട്ടുകാരും അവൾടെ ഇല്ലത്തു പോയി പെണ്ണ് ചോദിച്ചു. പക്ഷെ…