The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
നിനക്കായ് : ഭാഗം 30

രചന – കൃഷ്ണ ഡാ ദിയ മോൾക്ക് ഗിഫ്റ്റ് മേടിക്കണം… കാർത്തിക്ക് ആയിരുന്നു. മോനേ കാർത്തിക്കെ എല്ലാ വർഷവും നിന്റെ വകയെല്ലേടാ ദിയ മോൾടെ ബർത് ഡേയ്ക്ക് ഗിഫ്റ്റ് കൊടുക്കാറുള്ളത്.. ഇന്ന് അവൾടെ ദേവേട്ടന്റെ വകയാണ് ഗിഫ്റ്റ്… സോ മോൻ മിണ്ടാതെ എന്റെ കൂടെ വരാൻ നോക്ക്… ഋഷി അതും പറഞ്ഞ് ബൈക്കിലേക്ക് കയറി… ഋഷി…








