താര എന്നോട് ക്ഷമിക്കു…. എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക്…

രചന – അച്ചു വിപിൻ മുപ്പതാമത്തെ ദിവസം രചന :അച്ചു വിപിൻ താര എന്നോട് ക്ഷമിക്കു….എനിക്കെന്തോ താനുമായി പൊരുത്തപ്പെട്ടു പോകാനാകില്ല എനിക്ക് ….എനിക്ക് ഡിവോഴ്സ് വേണം…. അത്രയും പറഞ്ഞു കൊണ്ട് മുറി വിട്ടു പുറത്തിറങ്ങുമ്പോൾ അവളുടെ അടക്കിപ്പിടിച്ചുള്ള തേങ്ങൽ മനപ്പൂർവം ഞാൻ അവഗണിച്ചു…… ************************************** അളിയാ ഒരെണ്ണം കൂടി ഒഴിക്കു….. മതി പ്രസാദേ ഇത് എത്രാമത്തെയാന്നു…

ഉത്തരീയം : ഭാഗം 02

രചന – ലോല ഭംഗിയായി കല്യാണം കഴിഞ്ഞു കല്യാണത്തിന് ചെലവു മുഴുവൻ ശ്രീ മംഗലത്തുകാരായിരുന്നു. ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ദാനം ആയിരുന്നു. കല്യാണം കഴിഞ്ഞ് നിലവിളക്കേന്തി വല്ലകാൽ വെച്ച് ഞാൻ ആ വീടിൻറെ പടികൾ കയറി…. ഇത്രയും നേരവും എന്നോട് ഒന്നും സംസാരിക്കാൻ എൻറെ ഭർത്താവ് മുതിരാത്തത് എനിക്ക് വലിയൊരു ആശ്വാസമായി…. കല്യാണം കഴിഞ്ഞിട്ടും ബന്ധുക്കളാരും പോയിട്ടുണ്ടായിരുന്നില്ല……

ചേച്ചീടെ ഭർത്താവ് പട്ടാളത്തിൽ ആയതുകൊണ്ടാണു ഞാനും ചേച്ചീടെ കൂടെ താമസിക്കാനായി അവിടെ ചെന്നത്

രചന – സുധീ മുട്ടം “”” ചേച്ചീടെ ഭർത്താവ് പട്ടാളത്തിൽ ആയതുകൊണ്ടാണു ഞാനും ചേച്ചീടെ കൂടെ താമസിക്കാനായി അവിടെ ചെന്നത് ചേട്ടന്റെ(ചേച്ചീടെ ഭർത്താവ്) അസുഖക്കാരിയായ #അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുളളൂ അധികമൊന്നും ആരോടും അടുക്കാത്ത ഒരു തൊട്ടാവാടിയാണെന്റെ #ചേച്ചി സത്യം പറഞ്ഞാൽ ആളൊരു പാവമാണെന്നു പറയാൻ പറ്റില്ല ഉളളു നിറയെ എന്നോട് സ്നേഹമുണ്ടെങ്കിലും കുശുമ്പിനൊരു കുറവുമില്ല…

അത്രമേൽ : ഭാഗം 02

രചന – കൃഷ്ണപ്രിയ ആഹ് കുട്ടി ആരാ ? അത് സുജാതേടെ അകന്ന ബന്ധത്തിൽ പെട്ട കുട്ടിയാ… ശ്രീദുർഗ്ഗ . അച്ഛനും അമ്മയും കടക്കെണി മൂലം ആത്മഹത്യ ചെയ്തു. ഉണ്ടായിരുന്ന വീട് ബാങ്കുകാർ ജപ്തി ചെയ്തു. ബന്ധുക്കളെല്ലാം കൈ ഒഴിഞ്ഞപ്പോൾ ഇവിടെ ഒരു സഹായത്തിനായി കൊണ്ട് നിർത്തിയതാ. ശ്രീധരൻ പറഞ്ഞു. ഇന്നത്തെ കാലത്ത് ഒരു വീട്ടുജോലിക്കാരിക്കൊക്കെ…

ശിവ രുദ്രാക്ഷം ; ഭാഗം 20&21

രചന – മാതു ഞാൻ എന്റെ കുഞ്ഞിനെ ഒന്നു തൊട്ടോട്ടെ രുദ്ര വേണ്ട അവൾ അലറി . അവളുടെ ശബ്ദം ഉറച്ചതായിരുന്നു നിങ്ങൾ സ്വന്തം കുഞ്ഞിൽ സംശയം ഉണ്ടെന്ന് പറഞ്ഞ ആളാണ് . നിങ്ങൾക് ആ കുഞ്ഞിൽ യാതൊരു അധികാരവും ഇല്ല . അവന്റെ മനസ് വല്ലാതെ നീറി . എനിക്കു നിങ്ങളെ കാണണ്ട ഇവിടുന്നു…

ഗൗരി കല്യാണി : ഭാഗം 22

രചന – കണ്ണന്റെ മാത്രം പിറ്റേന്ന് രാവിലെ പതിവ് പോലെ ഗൗരിയും കല്ലുവും ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ആണ് കല്ലു ഇന്നലത്തെ ഗൗരിയുടെയും അച്ചുവിന്റെയും കാര്യം ആലോചിച്ചത്. അതു കല്ലു അപ്പോൾ തന്നെ ഗൗരിയോട് ചോദിക്കേം ചെയ്യ്തു.. ഗൗരി.. നീയും ചേട്ടായിയും തമ്മിൽ എന്താ. നിങ്ങളുടെ കണ്ണുകൊണ്ടുള്ള കളി ഞാൻ കണ്ടതാ.. കൃത്യം ആയിട്ട് പറ…

എന്തിനെന്നറിയാതെ : ഭാഗം 35

രചന – എഴുത്തിനെ പ്രണയിച്ചവൾ അവൾക്കൊന്നും ഓർമയില്ലേ….. ഹർഷന്റേം അവളുടെം കല്യാണം കഴിഞ്ഞോ…… ഞാൻ വിശ്വസിക്കില്ല…. വിശ്വസിക്കണമെങ്കിൽ അപ്പു പറയണം…. അവള് പറഞ്ഞാൽ വിശ്വസിക്കാം… അതുവരെ അവളെന്റെ….. അവളെന്റെ പെണ്ണ് തന്നെയായിരിക്കും……… മോനേ…. എടാ നീയെന്തൊക്കെയാ ഈ പറയുന്നത്…. അമ്മേ പ്ലീസ്…. പ്ലീസ്… എനിക്കൊന്നും കേൾക്കണ്ട…… ഈ ആക്‌സിഡന്റ് പറ്റി ഇവിടെ കിടന്നപ്പോൾ ഒന്ന് രണ്ടുത്തവണ…

താലി ബന്ധനം : ഭാഗം 29

രചന – കണ്ണന്റെ മാത്രം കണ്ണ് മിഴിച്ചവളവനെ നോക്കി….. പ്ലീസ്… ലച്ചൂ… പറ്റില്ലെന്ന് പറയല്ലേ… കുറച്ച് നേരം എനിക്ക് നിന്റെ അടുത്തിരിക്കണം…. വരില്ലേ നീ എന്നവൻ ദയനീയ ഭാവത്തോടെ ചോദിച്ചതും അവൾ മെല്ലെയൊന്ന് തലയാട്ടി…. അത് കണ്ടവൻ ചിരിച്ചു കൊണ്ടവളുടെ നെറ്റിയിൽ തന്റെ നെറ്റി മുട്ടിച്ചു കൊണ്ടാ കണ്ണുകളിലേക്ക് നോക്കിയിരുന്നു…. ഹാ… ഹരി… ഇങ് വാ…..…

നിനക്കായ് : ഭാഗം 29

രചന – കൃഷ്ണ വെള്ള പുതച്ചു കിടത്തിയിരിക്കുന്ന തന്റെ അമ്മയുടെ ജീവനറ്റ ശരീരം കണ്ടതും ചങ്ക് പിടയാൻ തുടങ്ങി… അമ്മയുടെ അടുക്കൽ അടിപ്പിച്ചിരുന്നില്ലങ്കിൽ കൂടി സങ്കടം സഹിച്ചു നിന്നുരുന്നു… ഒരു ദിവസം അമ്മ ഞങ്ങളെ ആ മാറോടണാക്കുമെന്ന പഴയതുപോലെ ഞങ്ങളെ സ്നേഹിക്കുന്ന അമ്മയെ തിരികെ കിട്ടുമെന്ന പ്രേതിക്ഷയിൽ… പക്ഷേ… ആ പ്രേതിക്ഷകൾ അസ്തമിച്ചു… ഇനി ഒരിക്കലും…

ജീവാംശമായി : ഭാഗം 35

രചന – കൃഷ്ണ ഇന്ന് തൊട്ട് ഓഫീസ് വർക്ക്‌ മുറുകുവാണ്. കമ്പനി ഫസ്റ്റ് പൊസിഷനിൽ എത്തിക്കാനുള്ള ശ്രെത്തിലാണ് ആദി സാർ.. അതുകൊണ്ട് എന്റെ ഉള്ള ഉറക്കം പോയന്ന് പറയാല്ലോ. ഇന്നല്ലേ നാലഞ്ച് ഫയൽ കൈയ്യിലേക്ക് വെച്ചുതന്നത് ചെയ്ത് തീർക്കാൻ ഞാൻ പെട്ട കഷ്ടപ്പാട് ചെറുതൊന്നുമല്ലായിരുന്നു. ഇനിയും അങ്ങോട്ട് ഇതുപോലെ ഒരുപാട് കഷ്ട്ടപെടേണ്ടി വരും….ഹാമ് ചെയ്യാതെ പറ്റില്ലല്ലോ..…