ഓർമ്മകളിലൂടെ : ഭാഗം 01

രചന – മിയ അവ “അമ്മു ” അല്പം ദേഷ്യം കലർന്നുള്ള അമ്മയുടെ വിളി കാതിൽ പതിഞ്ഞതും ചിന്തകളുടെ കൊടുമുടിയിൽ നിന്നും അമ്മു ദാ ന്ന് പറഞ്ഞു താഴോട്ട് വീണു. അതിന്റെ നീരസം മുഴുവൻ കോണി പടികളിൽ ചവിട്ടി തീർത്തുക്കൊണ്ടാണ് അവൾ താഴോട്ട് ഇറങ്ങിയത്. “എന്തോന്നാ അമ്മേ ഇത് ഇങ്ങനെ വിളിച്ചു കൂവാൻ… ഇവിടെ ആരും…

ഇന്നാണെന്റെ വിവാഹം. എന്നെ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യൻ ഒരു കുള്ളനാണ്.

രചന – അച്ചു വിപിൻ കുള്ളന്റെ ഭാര്യ ഇന്നാണെന്റെ വിവാഹം. എന്നെ വിവാഹം കഴിക്കാൻ പോകുന്ന മനുഷ്യൻ ഒരു കുള്ളനാണ്.ഫേസ്ബുക്കിൽ ഒരു വീഡിയോയിലൂടെയാണ് ഞാനാദ്യമായി ആ മനുഷ്യനെ കാണുന്നത്.അയാളുടെ മനോഹരമായ പാട്ടുകളുടെ ആരാധികയായി ഞാൻ മാറിയത് പെട്ടെന്നായിരുന്നു.ആ ആരാധന പിന്നീട് പ്രണയമായി മാറിയതെപ്പോഴാണെന്ന് എനിക്ക് പോലും അറിയില്ലായിരുന്നു. എന്റെ ഇഷ്ടം ഞാൻ അദ്ദേഹത്തെ അറിയിക്കുമ്പോൾ സ്നേഹപൂർവ്വം…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 03

രചന – ഷംസിയ ഫൈസൽ അവസാനമായി ഒരു കാര്യം കൂടെ പറഞ്ഞേക്കാം നിന്‍റെ കഴുത്തില്‍ ഒരു താലി വീഴുന്നുണ്ടെങ്കില്‍ അതെന്‍റെ കൈ കൊണ്ടായിരിക്കും!!!,,, അഭിനന്ദ് ദേഷ്യത്തോടെ ഫോണ്‍ കട്ടാക്കി അവന്‍റെ വാശിയോടെയുള്ള സംസാരം കേട്ടതും അവള്‍ തളര്‍ച്ചയോടെ ബെഡിലിരുന്നു അവന്‍റെ അവസാന വാക്കുകള്‍ അവളെ ചെവിയില്‍ മുഴങ്ങി കേട്ടുകൊണ്ടിരുന്നു ചെവി രണ്ടും പൊത്തി പിടിച്ച് കണ്ണ്…

സ്വയം വരം : ഭാഗം 21

രചന – ജിഫ്ന നിസാർ ഇങ്ങനെ നോക്കി കൊല്ലാതെ എന്തെങ്കിലും ഒന്ന് ചോദിച്ചുകൂടെ… മനുഷ്യൻ ഇപ്പൊ ശ്വാസം മുട്ടി ചാവും.. സൂര്യയുടെ മുന്നിൽ നിൽക്കുമ്പോൾ… അവന്റെ നോട്ടം നേരിടാൻ ആവാതെ ദച്ചു മനസ്സിൽ പറഞ്ഞു.. “ഡാൻസ് പഠിക്കാൻ വന്നതാണോ ” സൂര്യ ചോദിച്ചു.. അതേ എന്ന് തലയാട്ടി.. പക്ഷേ സൂര്യ കൂർപ്പിച്ചു നോക്കിയപ്പോൾ ആ തലയാട്ടൽ…

“അവളെ വിനു ഹണിമൂൺ ആഘോഷിക്കുവാൻ അങ്ങു അമേരിക്കവരെ കൊണ്ടുപോയി.

രചന – ഷിനു ശ്യാമളൻ “അവളെ വിനു ഹണിമൂൺ ആഘോഷിക്കുവാൻ അങ്ങു അമേരിക്കവരെ കൊണ്ടുപോയി. എന്നെയോ ഇവിടെയൊരാൾ അടുത്തുള്ള പാർക്കിൽ കൊണ്ടുപോയി ഒരു ചായയും പരിപ്പുവടയും വാങ്ങി തന്നു. അവളുടെ യോഗം” ദിയ ഇത് പറഞ്ഞുകൊണ്ട് അടുക്കളയിൽ കറി ഇളക്കുകയായിരുന്നു. ഹാളിലിരുന്ന് എന്തോ എഴുതുന്ന സുജിത് ഇതു കേൾക്കുന്നുണ്ടെങ്കിലും കേൾക്കാത്ത ഭാവത്തിൽ എഴുത്തിൽ ഒന്നൂടെ ശ്രദ്ധിക്കുന്നതാനായി…

തനിയെ : ഭാഗം 11

രചന – സിന്ധു അപ്പുക്കുട്ടൻ “നീ എന്തിനാടി കിടന്നു മോങ്ങുന്നേ. അവനെപ്പോലെ ഒരുത്തന്റെ കൊച്ചിനെ ഒണ്ടാക്കാൻ പോയപ്പോ ഓർക്കണമായിരുന്നു ഇതിങ്ങനെയൊക്കെയെ വരൂ എന്ന്. ഇനിയങ്ങോട്ട് അനുഭവിച്ചോ. തനിയെ കണ്ടുപിടിച്ച മുതലല്ലേ. ആരെയും കുറ്റം പറയണ്ട. അമ്മയുടെ ശാപം പോലുള്ള വാക്കുകൾ കേട്ട് വേണി കണ്ണീരിലും അവരെ ക്രൂദ്ധമായൊന്നു നോക്കി. “അമ്മേ, ഇത് ഹോസ്പിറ്റലാ. വീടല്ല. ഓർമ്മ…

“എന്തായാലും ഞാൻ നിന്നെ വിവാഹം ചെയ്യും,പിന്നെയെന്താ?” “കല്യാണം കഴിഞ്ഞു പോരെ?”

രചന – ഡോ.ഷിനു ശ്യാമളൻ “എന്തായാലും ഞാൻ നിന്നെ വിവാഹം ചെയ്യും,പിന്നെയെന്താ?” “കല്യാണം കഴിഞ്ഞു പോരെ?” തന്റെ ശരീരവും അവനു വേണമെന്നു അവൻ വാശിപിടിക്കുമ്പോഴും വിവാഹം എന്ന വാഗ്‌ദാനം നൽകി അവൻ അവളെ നിർബന്ധിച്ചു. “നിനക്കു എന്നെ വിശ്വാസം ഇല്ലെങ്കിൽ വേണ്ട,പെണ്ണേ” “എനിക്കു നിന്നെ വിശ്വാസമാണ് വേണു” പിന്നെ വാക്കുകൾ ശബ്ദിച്ചില്ല. ശരീരം ശരീരത്തെ തിരിച്ചറിഞ്ഞ…

അത്രമേൽ : ഭാഗം അവസാന ഭാഗം

രചന – കൃഷ്ണപ്രിയ അവൾ വേഗം കുളിച്ച് മുറ്റത്തെ മുല്ലയിൽ നിന്നും മുല്ലമൊട്ടുകൾ എടുത്ത് മാല കോർത്തു. വീടിന്റെ ഒരു അരുകിലായി കൂവളം ഉണ്ടായിരുന്നു. അതിൽ നിന്നും ഇലകൾ എടുത്ത് മാല കെട്ടി. അപ്പോഴേക്കും ആറുമണി ആയിരുന്നു. വേഗം രാജീവിനെയും കല്ലുമോളേയും ദുർഗ്ഗ വിളിച്ചെണീപ്പിച്ചു. മോളേ കുളിപ്പിച്ച് പട്ടുപാവാട ഇടിച്ച് സുന്ദരി കുട്ടിയാക്കി. അവൾ ഒരു…

തനിയെ : ഭാഗം 09 & 10

രചന –  സിന്ധു അപ്പുക്കുട്ടൻ “മുത്തശ്ശി, ഞാൻ കുറച്ചു ദിവസം വീട്ടിൽപോയി നിന്നാലോ. രണ്ടു ദിവസമായി ഒന്നിനും പറ്റണില്യ. എപ്പോഴും ഒരു തളർച്ചയാ.” വേണിയുടെ മുടി വിതർത്തി എണ്ണ തേച്ചു കൊടുക്കുകയായിരുന്നു ജാനകിയമ്മ. “അതൊന്നും സാരല്യ കുട്ടീ. പ്രസവം അടുക്കാറാകുമ്പോ ഇതൊക്കെ പതിവാ . പ്രസവത്തിനു അങ്ങോട്ട് കൊണ്ടോവാൻ ഇനി കുറച്ച് ദിവസല്ലേയുള്ളൂ. ആ ചടങ്ങും…

” എന്താടോ ….. നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ആയതു മുതൽ ആലോചനയിലാണല്ലോ….. “

രചന – അമ്മൂട്ടി ” എന്താടോ ….. നാട്ടിലേക്കുള്ള ടിക്കറ്റ് ഒക്കെ ആയതു മുതൽ ആലോചനയിലാണല്ലോ….. ” നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വന്ന ഡെയ്സി , ജനാലക്കൽ പുറം കാഴ്ചകളിൽ മിഴി നട്ടു നിൽക്കുന്ന മൈഥിലിയോട് തിരക്കി … അവളുടെ ചുണ്ടിലൊരു നേർത്ത പുഞ്ചിരി വിടർന്നു .. കണ്ണുകളിലെ വിഷാദം ആ ചിരിയിലും പ്രകടമായിരുന്നു ……