അതിസുന്ദരി : ഭാഗം 29

രചന – ആയിഷ അക്ബർ കുറച്ച് നേരം കഴിഞ്ഞപ്പോൾ ആർത്തലച് പെയ്യുന്ന അവളുടേ കണ്ണീർ പേമാരി പതിയേ പതിയേ കെട്ടടങ്ങി…. അവൾ മയക്കത്തിലേക്ക് ആണ്ടു പോയെന്ന് അവന് മനസ്സിലായെങ്കിലും നിന്നും അവളിൽ കൈ അവനെടുത്തില്ല….. അവളെ പുൽകിയ അത്ര വേഗത്തിൽ നിദ്ര തന്നെ തേടിയെത്തില്ലെന്ന് അവനുറപ്പായിരുന്നു…. അത്രയേറെ മനസ്സ് നീറുന്നു ണ്ട്.. ആദ്യമൊക്കെ അവളോടുള്ള സഹതാപം…

കാർത്തിക ദീപം : ഭാഗം 21

രചന – സുധീ മുട്ടം ഞായറാഴ്ച അടുക്കുന്തോറും ഉള്ളിൽ സന്തോഷം പതഞ്ഞുയർന്നു…ഇടവേളകൾക്ക് ശേഷം നാട്ടിലേക്ക്..ഇനിയൊരിക്കലും അവിടേക്കില്ലെന്ന് തീരുമാനിച്ചതാണ്..പക്ഷേ അപ്രതീക്ഷിതമായി ഡെറിക്കുമായി സൗഹൃദം സ്ഥാപിച്ചതോടെ മനസ്സിനെ നോവിച്ചവന്റെ മുന്നിലേക്ക് തലയെടുപ്പോടെ ചെന്ന് നിൽക്കണമെന്ന മോഹമുദിച്ചത്…. ഇതുവരെ കണ്ടത് പോലെയല്ല നേരിട്ടറിഞ്ഞതിന്ന് ഡെറിക്ക് ഒരു സാധുവാണെന്ന് മനസ്സിലായി….ചിലപ്പോഴത് അങ്ങനെയാണല്ലോ ക്രൂരന്മാരാണെന്ന് കരുതുന്നവർ സാധുക്കളും ,സാധുക്കളെന്ന് കരുതുന്നവർ ക്രൂരന്മാരും ആയിരിക്കും……

ഞാൻ ആമി : ഭാഗം 09

രചന – സുധീ മുട്ടം ദിനങ്ങൾ പിന്നെയും ഇതളടർന്ന് കൊഴിഞ്ഞു വീണു കൊണ്ടിരുന്നു…ആമി നല്ല മാനസിക പിരിമുറുക്കത്തിൽ ആയിരുന്നു.. ഒരാഴ്ചയിലേറെയായി ചിന്തിച്ചു കൂട്ടിക്കൊണ്ടിരുന്നു പഠിക്കണോ അതോ റിയൽ ലൈഫുമായി ഇഴുകി ചേരണമോന്ന്…. പഠിച്ചാൽ തന്റെ ആഗ്രഹം പോലെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് പറന്നുയരാം…അല്ലെങ്കിൽ ഇയലിനെ പോലെ ചിറകരിഞ്ഞ് വീഴ്ത്തി വീട്ടമ്മയായി കഴിഞ്ഞു കൂടാം…. പക്ഷേ അപ്പോഴും…

പരമേശ്വരന്റെ അവതാരമായ വിശ്വനാഥമൂർത്തി അനുഗ്രഹം ചൊരിഞ്ഞു വാഴുന്ന നാടാണ് വിശ്വനാഥപുരം.

രചന – ദേവൂട്ടി ആദ്യത്തെ പോസ്റ്റ് ആണ്..തെറ്റുകൾ ക്ഷമിക്കുമല്ലോ.. ഉണ്ണിയേട്ടന്റെ ദേവൂട്ടി ********************* പരമേശ്വരന്റെ അവതാരമായ വിശ്വനാഥമൂർത്തി അനുഗ്രഹം ചൊരിഞ്ഞു വാഴുന്ന നാടാണ് വിശ്വനാഥപുരം. അവിടുത്തെ പ്രധാന ഇല്ലങ്ങളിൽ ഒന്നായ തിരുവില്ലക്കോടില്ലമായിരുന്നു ഞാനും എന്റെ ഉണ്ണിയേട്ടനും ജനിച്ചു വളർന്ന തറവാട്. അച്ഛന്റെ ജോലിതിരക്കു മൂലം അവധിക്കാലത്ത് മാത്രമേ ഇല്ലത്തേക്ക് പോകാറുള്ളു. വിശ്വനാഥന്റെ തിരുനടയിൽ ഒരു ശിവരാത്രിയ്ക്ക്…

പ്രണയവർണ്ണം : ഭാഗം 15

രചന – അമ്മൂസ് “””തുറന്ന് നോക്ക് സാറാ …..””” അവൻ കവറിലേക്ക് നോക്കി പറഞ്ഞു . അവന്റെ മുഖത്തേ സന്തോഷവും തനിക്ക് ഇഷ്ടമാകുമോ എന്നറിയാനുള്ള ആഗ്രഹവും കാരണം അത് തുറന്ന് നോക്കാതിരിക്കാൻ കഴിഞ്ഞില്ല ….. അവൾ കവർ തുറന്ന് ആ ഡ്രസ്സ്‌ പുറത്തേക്ക് എടുത്തു …… സാരിയാണ് ……. അവളുടെ കണ്ണുകൾ വിടർന്നു . കടും…

ആത്മരാഗം : ഭാഗം 05

രചന – ഗൗരിലക്ഷ്മി കാർ ആ റോഡ് കടന്നു പോയതും നിയ ഒന്ന് ദീർഘമായി നിശ്വസിച്ചു.. ഒരു കടമ്പ കടന്നിരിക്കുന്നു.. അപ്പോഴും അവരുടെ പോക്ക് നോക്കി റോഡരികിലെ വള്ളിപടർപ്പിനിടയിൽ നിന്ന കണ്ണുകളെ അവർ കണ്ടിരുന്നില്ല.. അതിന് പിന്നാലെ തേടിയെത്താൻ പോകുന്ന അപകടത്തെയും.. **************************** ഇവിടെ.. രജിസ്ട്രർ പറഞ്ഞതും നിയ അയാൾ ചൂണ്ടികാണിച്ചിടത്ത് ഒപ്പ് വെച്ചു. പുറകെ…

ആരോടും പറയാതെ : അവസാന ഭാഗം

രചന – രേഷ്ജ അഖിലേഷ് ദേവദത്ത് രേവതിയെയും കൊണ്ട് കാറിൽ കയറി. “എന്താടാ…എവിടേയ്ക്ക പോണേ…” “ആന്റി,ഇന്ന് വന്ന ആവണിയുടെ അച്ഛാച്ചൻ ഇല്ലേ…ആൾ ഐ. സി. യു വിലാ .ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടു ചെന്ന് ആക്കിയപ്പോൾ വേറെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല…ആൾടെ മക്കളെ വിളിച്ചു വരുത്തി ഏൽപ്പിച്ചിട്ടാ ഞങ്ങൾ തിരിച്ചു പോന്നത്…” “ഊം…ഇത്രേള്ളൂ മനുഷ്യൻ…എനിക്ക് ദേഷ്യം ഒന്നും ഇല്ലാ…അത്രയേറെ…

ഈ നിമിഷം : ഭാഗം 05

രചന – രോഹിണി ആമി കണ്ണാടിക്ക് മുന്നിൽ സ്വന്തം മുഖം നോക്കി നിൽക്കുകയാണ് പദ്മ….. കണ്ണടയ്ക്കാൻ സാധിക്കുന്നില്ല.. ചുണ്ടിൽ തൊടാൻ പറ്റുന്നില്ല… മുഖം കഴുകിയപ്പോൾ കണ്ണു നീറിപ്പുകഞ്ഞു.. ഇപ്പോളും കവിളിലെ മരവിപ്പ് മാറിയിട്ടില്ല… തനിക്ക് ഇത്രയും ക്ഷമ ഉണ്ടോ.. പദ്മ സ്വയം ആലോചിച്ചു… പക്ഷേ എല്ലാവർക്കും മുന്നിൽ നാണംകെട്ടതൊക്കെ ഓർക്കുമ്പോൾ ഉള്ളിൽ എരിഞ്ഞു കത്തുന്നുണ്ട്.. പതിയെ…

പെയ്തൊഴിയാതെ : ഭാഗം 07

രചന – മിയ അവ തറവാട്ട് കുളത്തിൽ എത്തിയ പാറുവിന്റെ കണ്ണുകൾ വിടർന്നു. ഒരരികിലായി തൂവെള്ള നിറത്തിൽ വിരിഞ്ഞു നിൽക്കുന്ന ആമ്പൽ പൂവുകൾ അവളുടെ മനസ്സിനെയും തണുപ്പിച്ചു. ചെറുപ്പം മുതൽക്കേ ആമ്പൽ പൂക്കളോട് വല്ലാത്തൊരു ഇഷ്ട്ടമാണ് അവൾക്ക്. കൺ കുളിരെ ഒന്ന് നോക്കി കൊണ്ടു കുളപ്പടവുകളിലൂടെ അവൾ താഴോട്ടിറങ്ങി. ഒരു സൈഡിലേക്ക് ആയി പടർന്നു കിടക്കുന്ന…

പ്രണയവർണ്ണങ്ങൾ : ഭാഗം 01

രചന – സിന്ധു അപ്പുക്കുട്ടൻ “ഞാനവളോട് പറഞ്ഞു നോക്കാം പ്രഭേ..സമ്മതിക്കുന്ന കാര്യം ഉറപ്പൊന്നുമില്ല. പറയാം. അത്രന്നെ.” ആതിര കയറി വരുമ്പോൾ കൃഷ്ണനുണ്ണി ഫോണിൽ സംസാരിച്ചുകൊണ്ട് സെറ്റിയിലിരിപ്പുണ്ട്. “ദാ, അവളെത്തി ഞാൻ കൊടുക്കാം. പ്രഭ സംസാരിച്ചോളൂ. അച്ഛന്റെ വർത്തമാനത്തിൽ നിന്ന് അപ്പുറത്ത് ചെറിയച്ഛൻ പ്രഭാകരനാണെന്ന് ആതിരക്ക് മനസ്സിലായി. എന്താ..? അവൾ കൈകൊണ്ട് ആംഗ്യം കാണിച്ചു. “ആ എന്നാപ്പിന്നെ…