അതിസുന്ദരി : ഭാഗം 26

രചന  – ആയിഷ അക്ബർ കഷ്ണങ്ങളാക്കിയ മത്തൻ ഉപ്പും മുളകും ഇട്ട് ഗ്യാസിലേക്ക് വെക്കുന്നതോടൊപ്പം ജയ ചേച്ചി പറഞ്ഞ പ്രകാരം തക്കാളി കറിക്കുള്ള ഒരുക്കങ്ങളും അവൾ തുടങ്ങിയിരുന്നു….. അപ്പോഴാണ് രമ ചേച്ചി പതിയെ തന്റെ കയ്യിലൊന്ന് തട്ടിയത്…. താൻ അവരുടെ മുഖത്തേക്ക് നോക്കുമ്പോൾ അവരുടെ കണ്ണുകൾ വാതിൽ പടിയിലായിരുന്നു…. അവിടെ നിന്ന് തന്നെ ദേഷ്യത്തോടെ നോക്കുന്ന…

തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ മുഹൂർത്തമാണ് കുറച്ച് നിമിഷങ്ങൾക്ക് മുൻപ് നടന്നതെന്ന് ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

രചന – കൃഷ്ണപ്രിയ ꧁✿നൈർമല്യം✿꧂ തന്റെ ജീവിതത്തിൽ ഒരിക്കലും നടക്കില്ല എന്ന് കരുതിയ മുഹൂർത്തമാണ് കുറച്ച് നിമിഷങ്ങൾക്ക് മുൻപ് നടന്നതെന്ന് ഓർത്തപ്പോൾ ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ആദ്യമായി ഹിമഗൗരിക്കൊരു അവകാശി വന്നിരിക്കുന്നു. ഒരു താലി ചരടിലൂടെ അവൾക്ക് മേലുള്ള അവകാശം കാശിനാഥന് മാത്രമായി …. താൻ ഇനി അനാഥ അല്ല എന്ന കാര്യം അവളുടെ മനസ്സിൽ…

അത്രമേൽ : ഭാഗം 13

രചന – കൃഷ്ണ പ്രിയ ബസ് കാത്ത് നിന്ന സ്റ്റോപ്പിനോട് ചേർന്ന് ഒരു ചെറിയ കടയുണ്ടായിരുന്നു. ദുർഗ്ഗ മോളെയും കൊണ്ട് ആഹ് കടയിൽ കയറി. അവിടെ നിന്നും മോൾക്ക് രണ്ട് മൂന്ന് മുത്തുമാലയും കരിവളയും വാങ്ങി വന്നു. തിരിച്ച് വീട്ടിലെത്തുന്നവരെ കാലിലെ കൊലുസ്സിലായിരുന്നു കല്ലുമോൾടെ കൈകൾ. വീട്ടിലെത്തി വേഷം മാറി വന്ന് അകത്തളത്തിലായി വേണുവും ദുർഗ്ഗയും…

സ്വയം വരം : ഭാഗം 19

രചന – ജിഫ്ന നിസാർ അച്ഛാ… സൂര്യ വിളിക്കുമ്പോൾ മുകുന്ദൻ തിരിഞ്ഞു നോക്കി.. ന്താടാ മോനെ.. ചാരി കിടക്കുന്ന കസേരയിൽ നിന്നും നിവർന്നു കൊണ്ട് അയാൾ ചോദിച്ചു.. “ഹരി അങ്കിൾ എന്തിനാ അച്ഛ ഇത്രയൊക്കെ ധൃതി പിടിച്ചിട്ട് ഓരോന്നു ചെയ്യുന്നത്.. എന്തെങ്കിലും പ്രശ്നം ഉണ്ടോ… ജാതകഅതിലൊന്നും മൂപ്പർക്ക് വല്ല്യ വിശ്വാസം ഇല്ലാത്തത് കൊണ്ട് തന്നെ ചൊവ്വയെയും…

തനിയെ : ഭാഗം 07

രചന – സിന്ധു അപ്പുക്കുട്ടൻ “ഞാൻ രണ്ടു ദിവസം കഴിഞ്ഞേ വരൂ. ബസിൽ കുറച്ചു പണിയുണ്ട്. രാത്രി എന്നെ കാത്തിരിക്കണ്ട.വേണേൽ രണ്ടു ദിവസം നീ വീട്ടിൽ പോയി നിന്നോ ” രാവിലെ ജോലിക്ക് പോകാൻ റെഡിയായിക്കൊണ്ട് പ്രസാദ് വേണിയോട് പറഞ്ഞു. അവളത് കേൾക്കാത്ത ഭാവത്തിൽ, നനക്കാനുള്ള തുണികളുമെടുത്തു പുറത്തേക്കിറങ്ങി. ഈയിടെയായി അങ്ങനെയാണ്. ഒരു വീട്ടിൽ അപരിചിതരെപ്പോലെ.…

ഇത്രയും നാൾ സഹദേവന്‍റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.

രചന – പ്രകാശ് മൊകേരി ഇത്രയും നാൾ സഹദേവന്‍റെ സന്തോഷം അവരായിരുന്നു.. ഭാര്യയും മക്കളും .അവരുടെ സന്തോഷമായിരുന്നു അവൻെറയും സന്തോഷം.ഒരു കൊച്ചുകുട്ടിയെപ്പോലെ അവനും ആഹ്ലാദിക്കുകയായിരുന്നു.. വർഷങ്ങളോളം ഇവരെയൊക്കെ ഒരു ചെറുമൊബൈൽ സ്ക്രീനിൽ കാണാൻമാത്രമെ കഴിഞ്ഞുള്ളൂ…ഒടുക്കം എല്ലാം വലിച്ചെറിഞ്ഞ് വെറും കൈയ്യോടെ നാട്ടിലേക്ക് ചേക്കേറി… കൈയ്യില്‍ ഒന്നുമില്ലാത്തത് കൊണ്ടാവാം..എല്ലാരിലും ഒരകൽച്ച കണ്ടു..ബന്ധങ്ങളുടെ വിലയിടുന്നത് പണത്തിൻമേലാണല്ലൊ..അതെനിക്കറിയില്ലായിരുന്നു… പക്ഷെ ഇന്നുവരെ…

“നീയെപ്പോ വന്നു? തൊട്ടരുകിൽ നിന്ന് ആരോ ചോദിക്കുന്ന കേട്ട്, സ്റ്റെപ്പിറങ്ങാൻ തുടങ്ങിയ മായ പെട്ടെന്ന് തിരിഞ്ഞു നോക്കി.

രചന – സിന്ധു അപ്പുക്കുട്ടൻ “നീയെപ്പോ വന്നു? തൊട്ടരുകിൽ നിന്ന് ആരോ ചോദിക്കുന്ന കേട്ട്, സ്റ്റെപ്പിറങ്ങാൻ തുടങ്ങിയ മായ പെട്ടെന്ന് തിരിഞ്ഞു നോക്കി. ദീപേട്ടൻ… അവളുടെ ചുണ്ടുകൾ അറിയാതെ വിറച്ചു പോയ്. “ഇന്നലെ രാത്രി. “തനിച്ചാണോ.? മോനെ കൂട്ടിയില്ലേ? “ഇല്ല. അവന് ക്ലാസുള്ളതുകൊണ്ട് കൊണ്ടുവന്നില്ല.” “ഉം.. ശാരദേച്ചിക്ക് ഇന്നെങ്ങനെയുണ്ട് ” “കുറച്ച് ആശ്വാസമുണ്ട് ” “ചായ…

അത്രമേൽ :ഭാഗം 12

രചന – കൃഷ്ണ പ്രിയ ഇതൊന്താ എന്ന് വേലായുധൻ ആംഗ്യ ഭാഷയിൽ ചോദിച്ചു. അത് കുറച്ച് ചോക്ലേറ്റാ … ഇത് പഴം പൊരിയും. കുട്ടികൾക്ക് കൊടുക്കണം. ദുർഗ്ഗ പറഞ്ഞു …. വേലായുധൻ ഹൃദയം നിറഞ്ഞ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് കല്ലുമോളുടെ നെറുകയിൽ ഒന്നു തഴുകി ആഹ് പൊതികൾ മാറോടടുക്കി പിടിച്ച് പിൻതിരിഞ്ഞു നടന്നു. അയാൾ…

തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല,

രചന – പ്രതീഷ് തനിവ് എന്നെ പെണ്ണു കാണാൻ വന്നപ്പോൾ അച്ഛനും അമ്മയും ചേട്ടനും അടക്കം ആർക്കും അവനെ ഇഷ്ടമായതേയില്ല, ഞാനാണെങ്കിൽ സ്ഥിരം പെണ്ണുകാണലുകൾക്കു പ്രകടിപ്പിക്കാറുള്ള അതെ റെഡിമെയ്ഡ് ഭാവങ്ങളുമായി മുഖത്തു ചിരി വരുത്തി പാവ കണക്കേ നിന്നു കൊടുക്കുക മാത്രമാണു ചെയ്തത് ! അവൻ വന്നു പെണ്ണു കണ്ടു ഇറങ്ങിയതും തനിവിന് സ്വന്തക്കാരോ ബന്ധുക്കളോ…

” ഒന്ന് പെറ്റതിന്റെ പെരുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് കഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….”

രചന – വൈശാഖ്‌ ബൈജു ” ഒന്ന് പെറ്റതിന്റെ പെരുപ്പ് മാറിയിട്ടില്ല… അപ്പോഴേക്കും അവൾക്ക് കഴപ്പ് വീണ്ടും മൂത്ത് തുടങ്ങി..മൂട്ടിൽ വെയിലടിച്ചാലും മുറിയിൽ നിന്നിറങ്ങില്ല….” അമ്മായിയമ്മയുടെ ഉച്ചത്തിലുള്ള വർത്തമാനം കെട്ടാണ് ഞാൻ കണ്ണ് തുറന്നത്… അയാൾ എപ്പോഴോ എഴുന്നേറ്റ് പോയിരിക്കുന്നു… ഏറെ കഷ്ടപ്പെട്ട് ഞാൻ കട്ടിലിൽ എഴുന്നേറ്റിരുന്നു…. കാഴ്ച നേരെ നിൽക്കുന്നില്ല… ദേഹം ഇടിച്ചു നുറുക്കിയതുപോലെ……