ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല.

രചന – ശ്രീജിത്ത് ഇരവിൽ ഓഫിസിലെ സുഹൃത്തുക്കളുടെ കൂടെ രണ്ടുനാൾ പിക്കിനിക്കിന് പോകുന്നുണ്ടെന്ന് പറഞ്ഞപ്പോൾ ടെസ്സയെ ടോണി വിലക്കിയില്ല. നിന്റെ ഇഷ്ടം പോലെയെന്ന് പറഞ്ഞ് അവൻ അവളെ സന്തോഷപ്പെടുത്തി. പക്ഷേ, പോകുന്നതിന്റെ തലേന്ന് രാത്രിയിൽ ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് ടോണിയത് മുടക്കുകയും ചെയ്തു… അവരുടെ അഞ്ചുവർഷത്തെ പ്രേമബന്ധം വിവാഹത്തിൽ തൊട്ട് ഒരുവർഷം പോലും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.. എല്ലാം…

രൗദ്രം : ഭാഗം 01

രചന – ജിഫ്ന നിസാർ എന്നെ ഒന്ന് അഴിച്ചു വിടെടോ വൃത്തികെട്ടവൻമാരെ.. ഞാൻ എന്ത് ചെയ്തിട്ടാ എന്നെ പിടിച്ചോണ്ട് വന്നിങ്ങനെ കെട്ടി ഇട്ടിരിക്കുന്നെ ” പാതി കരച്ചിൽ പോലെ.. അഞ്ജലി അത് വിളിച്ചു പറയുമ്പോൾ… പിറകിലേക്ക് വലിച്ചു കെട്ടിയ കൈകൾ നല്ലത് പോലെ വേദനച്ചിരുന്നു അവൾക്ക്… കൈകൾ മാത്രം അല്ല.. ശരീരം മൊത്തം ചുട്ട് പുകയുന്നുണ്ട്..…

വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു

രചന – ജെയ്നി റ്റിജു തനിച്ചായിപ്പോയ പെണ്ണുങ്ങൾ വാതിലിൽ തുടരെത്തുടരേ മുട്ടുകേട്ടപ്പോൾ ജോസേട്ടായിയായിരിക്കും എന്ന് കരുതിയാണ് വാതിൽ തുറന്നത്. പണി കഴിഞ്ഞു വരേണ്ട സമയം കഴിഞ്ഞു. മുറ്റത്തു പതിവില്ലാതെ അപ്പച്ചനും വികാരിയച്ചനും പിന്നെ ജീന സിസ്റ്ററും. ” ഈശോമിശിഹാക്ക് സ്തുതിയായിരിക്കട്ടെ അച്ചോ. ഞാൻ അകത്ത് കൊച്ചിന് ചോറ് കൊടുക്കുവാരുന്നു. ഇതെന്നാ ഈ സന്ധ്യനേരത്ത്? അതും അപ്പച്ചനെയും…

അതിസുന്ദരി : ഭാഗം 31

രചന – ആയിഷ അക്ബർ ഇവിടെ വാ….. അവന്റെ സ്വരം ആർദ്രമായിരുന്നു….. സൂര്യ പതിയേ അവന്റെ അടുത്തേക്ക് വന്നു…. അവൾ വന്നതും അവൾക്ക് ഇരിക്കാനെന്ന വണ്ണം അവൻ കട്ടിലിൽ കാല് അല്പം നീക്കി വെച്ചു…. തനിക്കറിയുമോ…. ഒരു കണക്കിന് ആക്‌സിഡന്റ് ആയത് നന്നായി എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്…. എന്താണെന്നോ…. അവനത് പറയുമ്പോൾ അവൾ എന്തെന്ന…

പ്രണയവർണ്ണം : ഭാഗം 16

രചന – അമ്മൂസ് ഒട്ടും താല്പര്യമില്ലെങ്കിൽ പോലും അമ്മച്ചിയുടെ നിർബന്ധപ്രകാരം രണ്ട് ദിവസത്തിനകം തന്നെ സാറ കടയിലേക്ക് പോയിതുടങ്ങി . എല്ലാവർക്കും അത് സന്തോഷമുള്ള ഒരു കാര്യം തന്നെയായിരുന്നു . സേവിക്ക് എല്ലാത്തിനും കൂടെ നിൽക്കണമെന്ന് ഉണ്ടെങ്കിലും ഓരോരോ തിരക്കുകൾക്ക് പിന്നാലെ ഓട്ടത്തിലാണ് . അമ്മച്ചി രാവിലെ ടൗണിലുള്ള അവരുടെ ടെക്സ്‌റ്റയിൽസിലേക്ക് പോകുന്ന കൂട്ടത്തിൽ സാറയെ…

സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല.

രചന – അനാമിക യാത്രാമൊഴി- ചെറുകഥ സന്ധ്യ ടീച്ചറുടെ മരണം കേട്ടപ്പോൾ പ്രതീക്ഷിച്ചതായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് അവൾ ഇവിടം വിട്ടുപോകുമെന്ന് കരുതിയില്ല. കാൻസർ അവളുടെ ചെറുകുടലിനെ കാർന്നു തിന്നുമ്പോൾ അതൊന്നും അവളെ ബാധിച്ചതായി തോന്നിയതേയില്ല..അവൾ കൂടുതൽ കൂടുതൽ കരുത്തുള്ളവൾ ആയി മാറി. കൂടെ അവൾ ഞങ്ങളെയും കരുത്തുറ്റവരാക്കി. ഒന്നര പതിറ്റാണ്ട് ഒരേ സ്കൂളിൽ ജോലി ചെയ്ത്…

കാർത്തിക ദീപം : ഭാഗം 22

രചന  – സുധീ മുട്ടം തളർന്ന് കിടക്കുന്ന അമ്മാവനേ കണ്ടു കാർത്തികയുടെ നെഞ്ചൊന്ന് പിടച്ചു…ഓർമ്മകൾ ഒരായിരം നോവുകളുണർത്തി..എന്നും ചേർത്തു പിടിച്ചിട്ടേയുള്ളൂ ആകുന്നത്രയും..ആരോഗ്യം ക്ഷയിച്ചു തുടങ്ങിയപ്പോഴും കാർത്തിയുടെ മർദ്ദനങ്ങളിൽ നിന്നും രക്ഷപെടുത്താനേ ശ്രമിച്ചിട്ടുള്ളൂ…. അമ്മാവനു സമീപം ഇരിക്കുന്ന അമ്മായിയിലേക്കും കണ്ണുകളെത്തി..ശോഷിച്ചു തുടങ്ങിയ ആരോഗ്യവും കറുപ്പ് തീർത്ത കൺതടങ്ങളും പ്രായം ഏറിയത് പോലെ തോന്നിപ്പിച്ചു…. “സുഖാണോടീ കാർത്തികക്കൊച്ചേ…. അടരാൻ…

ആത്മരാഗം : ഭാഗം 06

രചന – ഗൗരി ലക്ഷ്മി അപ്പോഴേയ്ക്കും വാതിൽ തള്ളി തുറന്നു പോയിരുന്നു. അവൾ അകത്തേയ്ക്ക്ക് അയറി.. പക്ഷെ കണ്മുന്പിൽ കണ്ട കാഴ്ചയിൽ അവൾ തകർന്നു പോയിരുന്നു.. നിയയുടെ കയ്യിലിരുന്ന ട്രേ അപ്പാടെ നിലത്തേയ്ക്ക് വീണു.. ട്രെയിലിരുന്ന ചായ ഗ്ലാസുകൾ നിലത്തേയ്ക്ക് വീണു തകർന്നു.. നോ.. അലറിക്കരഞ്ഞുകൊണ്ട് നിയ കണ്ണു പൊത്തി പൊട്ടിക്കരഞ്ഞു…. നിയ ഒന്നുകൂടി ആ…

“ഒരു കാര്യം എത്ര തവണ പറയണമെടീ നിന്റടുത്ത് നാശം”

രചന – ബിന്ധ്യ ബാലൻ കെട്ടിപ്പിടിച്ചൊരു ചക്കരയുമ്മ❤❤❤❤ “ഒരു കാര്യം എത്ര തവണ പറയണമെടീ നിന്റടുത്ത് നാശം” എവിടെയെങ്കിലും പോകുമ്പോൾ പറഞ്ഞിട്ട് പോകണം എന്ന ഇച്ചായന്റെ വാക്ക് പല തവണയായ് തെറ്റിച്ചപ്പൊ ആ ദേഷ്യം സഹിക്കാതെ ഇച്ചായൻ ഫോണിലൂടെ അലറുകയായിരുന്നു.കൂട്ടത്തിൽ എന്നിലുറഞ്ഞു കൂടിയ മൗനം ഇച്ചായന്റെ ദേഷ്യം ഇരട്ടിയാക്കുകയും ചെയ്തു. “നിന്റെ വായ്ക്കകത്തെന്നാ പഴമാണോടീ.എന്തെങ്കിലും ചോദിച്ചാല്…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 05

രചന – ഷംസിയ ഫൈസൽ ആകെ ആശയകുഴപ്പത്തില്‍ നില്‍ക്കുമ്പോയാണ് ഗേറ്റ് തുറന്ന് വീട്ട്മുറ്റത്തേക്ക് കാലുറക്കാതെ നടന്ന് വരുന്ന അഭിനന്ദിനെ ദച്ചു കണ്ടത് ആ കാഴ്ച്ച കണ്ടവള്‍ കൈയ്യിലെ മുറിവ് പോലും മറന്ന് ബാല്‍ക്കണി വഴി താഴെ സണ്‍സൈഡിലേക്ക് ചാടി അവിടെനിന്ന് ഇനി എങ്ങനെ താഴേക്കിറങ്ങും എന്നറിയാതെ അവളാകെ പെട്ട് പോയിരുന്നു അവളവനെ ഒന്ന് നോക്കി അഭിനന്ദ്…