എന്തിനെന്നറിയാതെ : ഭാഗം 42

രചന – എഴുത്തിനെ പ്രണയിച്ചവൾ മോളേ അപ്പൂ…. വാ വലതുകാലുവച്ചു കേറ്….. അവള് അതുവാങ്ങി അങ്ങോട്ട് കയറാൻ തുടങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആരുടെയോ ശബ്ദം കേട്ടത്……ഇരുവരും അങ്ങോട്ട്‌ തിരിഞ്ഞു നോക്കി, അവർക്കരികിലേക്ക് നടന്നടുത്ത പ്രതാപനെ കണ്ടതും അപ്പു പുച്ഛത്തോടെ തിരിഞ്ഞ് വിളക്കുമായി അകത്തേക്ക് നടന്നു, ധൃതഗതിയിൽ അവൾക്കരികിലേക്ക് നടന്നടുത്ത്, അയാളവൾക്ക് മുൻപിൽ തടസമായിനിന്നു…….. എടീ എരണംകെട്ടവളെ,…

ജീവാംശമായി : ഭാഗം 42

രചന – കൃഷ്ണ കട്ടിലിൽ കാലിനു മേലെ കാല് കേറ്റി വെച്ച് കിടക്കുന്ന പോലീസേമാനെ കണ്ടപ്പോൾ സത്യം പറയാല്ലോ അമ്മച്ചിയാണേ ഞാൻ ഞെട്ടി പണ്ടാരടങ്ങി ആ നിൽപ്പ് കുറച്ചു നേരം നിന്നു. പിന്നെ സ്വബോധത്തിലേക്ക് വന്ന് തലയൊന്നു കുടഞ്ഞ് ഒന്നൂടെ കട്ടിലിലേക്ക് നോക്കി… എനിക്ക് തോന്നിയതല്ല.. അതങ്ങേര് തന്നെ… എന്റിശ്വരാ എന്നെ അറ്റാക്ക് വരുത്തി കൊല്ലിക്കാനോ…

സ്വയം വരം : ഭാഗം 25

രചന – ജിഫ്ന നിസാർ അസൂയ ഒട്ടും ഇല്ല അല്ലേ… അരികിലേക്ക് വലിച്ചു നിർത്തി തോളിൽ കയ്യിട്ട് പിടിച്ചു കൊണ്ട് സൂര്യ ചോദിക്കുമ്പോൾ… ദച്ചു അവന്റെ നേരെ മുഖം ഉയർത്തി നോക്കി.. അടിപൊളി പോസ് ” തൊട്ടടുത്തുള്ള നിമിഷം ക്യാമറ ഫ്ലാഷ് മിന്നിച്ചു കൊണ്ട് ഫോട്ടോ ഗ്രാഫർ കൈ ഉയർത്തി കാണിച്ചു കൊണ്ട് പറഞ്ഞപ്പോൾ സൂര്യ…

രാധാകൃഷ്ണ : ഭാഗം 22

രചന – മാതു . പിറ്റേന്ന് നേരം പുലർന്നപ്പോ കണ്ണൻ ആണ് ആദ്യം എഴുന്നേറ്റത് . അവൻ നോക്കിയപ്പോ ലച്ചൂ നല്ല ഉറക്കം ആയിരുന്നു . അവൻ അവളെ ഒന്ന് നോക്കിട്ട് വർക്ക് ഔട്ട്‌ ചെയ്യാൻ പോയ്‌ . ലച്ചൂ അൽപ്പം നേരം കഴിഞ്ഞപ്പോ ഉറക്കം എഴുനേറ്റു . സമയം നോക്കിയപ്പോ 8.30 കഴിഞ്ഞ ന്നു…

താലിബന്ധനം : ഭാഗം 36

രചന – സെലുനിസു ഹായ് ദാസ്…. ഹായ്.വിശ്വജിത്ത്….താ… താൻ എന്താ ഇവിടെ.. ഞാൻ ഇവിടെയാ പഠിക്കുന്നത്…. സബാഷ്….ലച്ചൂ… നീ അറിഞ്ഞോടി ഞാൻ പെട്ടു.ഇതെങ്ങാനും നിന്റെ ഹരിയേട്ടൻ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല എന്നെല്ലാം ലച്ചുവിനെ നോക്കി മനസ്സിൽ പറഞ്ഞവൻ…വിശ്വയെ നേർക്ക് തിരിഞ്ഞു ഒന്ന് ചിരിച്ചു കാട്ടി… ലച്ചൂ….നീ ഇവിടെയാണോ പഠിക്കുന്നത്…എന്നവൻ ചോദിച്ചതും അവൾ  പുഞ്ചിരിച്ചു കൊണ്ട്  അവനെ…

ശിവ രുദ്രാക്ഷം : ഭാഗം 29 & 30

രചന – മാതു ശ് മോളുണരും മിണ്ടരുത് . അവൻ പറഞ്ഞു ഡോ തന്നോട് അല്ലെ പറഞ്ഞെ എന്റെ ദേഹത്ത് നിന്നും എഴുനേൽക്കാൻ . ഇല്ല മോളെ ഞാൻ എഴുന്നേറ്റു . പോകുന്ന പ്രശ്നം ഇല്ല . നമുക്ക് നമ്മുടെ ദച്ചു നു ഒരു അനിയനെ കൊടുക്കണ്ടേ . താൻ എഴുന്നേറ്റു പോകുന്നോ അല്ലങ്കിൽ ഞാൻ…

തനിയെ : ഭാഗം 19 & 20

രചന – സിന്ധു അപ്പുക്കുട്ടൻ “വേണി, മോള് സ്കൂളിൽ പോയി തുടങ്ങിയാൽ ഹോസ്പിറ്റലിലെ ജോലി കണ്ടിന്യു ചെയ്യണോട്ടോ നീ. തയ്യൽ നല്ലത് തന്നെ. പക്ഷേ എന്നും ഇങ്ങനെ വർക്ക്‌ കിട്ടിക്കൊള്ളണമെന്നില്ല. ജോലി കളയണ്ട.എക്സ്പീരിയൻസ് ഉണ്ടെങ്കിൽ നല്ലൊരു ഹോസ്പിറ്റലിൽ ജോലി കിട്ടാനും സാധ്യതയുണ്ട്. വേണിയെ കാണാൻ വന്നതായിരുന്നു കാർത്തിക. ഞാനും അതിനെക്കുറിച്ചു ആലോചിച്ചിരുന്നു.മോളെ ഹോസ്പിറ്റലിനടുത്തു ഏതെങ്കിലും നഴ്സറിയിൽ…

“എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….”

രചന – ചെമ്പകം #ആത്മസഖി “എടാ നീ തൃശൂരിൽ നിന്ന് വരുമ്പോൾ മറക്കാതെ ഇയർ ഫോൺ വാങ്ങണെ… എനിക്ക് നിന്നോട് ഒത്തിരി കാര്യങ്ങൾ പറയാനുണ്ട്….” അതിരാവിലെ തന്നെ അവളുടെ മെസ്സേജ് കണ്ടപ്പോൾ എന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു… “ഉള്ളതൊക്കെ ഇന്ന് പറഞ്ഞു തീർത്താൽ നാളേക്ക് വല്ലോം ബാക്കി വയ്ക്കണ്ടെടെ….”അവളെ ചൊടിപ്പിക്കാണെന്നോണം ഞാൻ പറഞ്ഞു. അത് വായിക്കുമ്പോൾ…

സ്വയം വരം : ഭാഗം 24

രചന – ജിഫ്ന നിസാർ ഡീ… എണീക്ക്.. ” അനു കുലുക്കി വിളിക്കുമ്പോൾ ദച്ചു ഒന്നൂടെ ചുരുണ്ടു കൂടി.. “ദേ ദച്ചു… നേരം ഇപ്പൊത്തന്നെ വൈകി.. ഇനിയും കിടന്നുറങ്ങിയ ഈ കോലത്തിൽ പോയി മണ്ഡപത്തിൽ കയറേണ്ടി വരും കേട്ടോ…” അനു വീണ്ടും വിളിച്ചു.. “ഡീ… അമർത്തി ഒരടി കിട്ടിയതോടെ ദച്ചു ചാടി എണീറ്റ് ഇരുന്നു.. “നീ…

തനിയെ : ഭാഗം 17 & 18

രചന – സിന്ധു അപ്പുക്കുട്ടൻ ദിവസങ്ങൾ പിന്നെയും ഓടിമറഞ്ഞുകൊണ്ടിരുന്നു. ശ്രുതിമോൾ നടന്നു തുടങ്ങിയതോടെ വേണിക്ക് സ്വസ്ഥമായി ഒരു ജോലിയും ചെയ്യാൻ പറ്റാത്ത നിലയായി. എല്ലായിടത്തും അവൾക്കു പിന്നാലെ മോളുമുണ്ട്. പ്രസാദിനെ കാണുമ്പോൾ ചിരിച്ചു കൊണ്ട് അവൾ അടുത്തേക്ക് ചെല്ലും. ചിലപ്പോഴൊക്കെ അവൻ കുഞ്ഞിനൊരു മറു ചിരി സമ്മാനിക്കും. എടുത്തു കൈത്തണ്ടയിലിരുത്തി കൊച്ചു വർത്തമാനം പറയും വേണിക്ക്…