സ്വയം വരം : ഭാഗം 23

രചന – ജിഫ്ന നിസാർ ബന്ധുക്കൾ എല്ലാം തലേന്ന് തന്നെ വന്നിരുന്നു.. പെട്ടന്ന് എടുത്ത തീരുമാനത്തിന്റെ പേരിൽ ഹരിയോട് ചെറിയൊരു നീരസം ഉണ്ടായിരുന്നു എല്ലാർക്കും..എൻഗേജ് മെന്റ് പോലും പറഞ്ഞില്ലെന്ന പരാതി വേറെയും.. ദച്ചുവിന്റെ വിവാഹം അവരെല്ലാം കാത്തിരുന്ന ഒന്ന് തന്നെ ആയിരുന്നു.. പക്ഷേ.. യാതൊരു പരാതിയും കൂടാതെ ഹരി അവരുടെ മനസ്സിലെ ചെറിയൊരു പരിഭവം പോലും…

ബീവറേജിന്റെ നീണ്ടു കിടക്കുന്ന വരിയിലാണ്,അക്ഷമയോടെ താടിരോമങ്ങളിൽ കൈകോർത്ത് വലിയ്ക്കുന്ന ആ മനുഷ്യനെ കുറേ മാസങ്ങൾക്ക് ശേഷം കണ്ടത്.

രചന – രേഷ്ജ അഖിലേഷ് ബീവറേജിന്റെ നീണ്ടു കിടക്കുന്ന വരിയിലാണ്,അക്ഷമയോടെ താടിരോമങ്ങളിൽ കൈകോർത്ത് വലിയ്ക്കുന്ന ആ മനുഷ്യനെ കുറേ മാസങ്ങൾക്ക് ശേഷം കണ്ടത്. ആദ്യമായി അക്ഷരലോകത്തേക്ക് പറക്കാൻ തയ്യാറെടുക്കുന്ന ഞങ്ങളുടെ മാലാഖക്കുട്ടിയ്ക്ക് വേണ്ടി പുത്തൻ ബാഗും കുടയുമെല്ലാം വാങ്ങി തിരക്കേറിയ സിറ്റിയിലൂടെ നടക്കുമ്പോഴാണ് എതിർവശത്തെ നിര ശ്രദ്ധിയ്ക്കുന്നത്. ആ മുഖം സുപരിചിതമാണെന്ന് മനസ്സ് പറയുന്നു പക്ഷെ……

തനിയെ : ഭാഗം 15 & 16

രചന – സിന്ധു അപ്പുക്കുട്ടൻ “ഷീജ ചേച്ച്യേ… എനിക്കും കൂടി ഇവിടൊരു പണി തരുമോ.? കുറച്ചൊക്കെ തയ്യലും അറിയാം. പിന്നെ കൈത്തുന്നലും. വേണി മോളെയുമെടുത്ത് ചെല്ലുമ്പോൾ ഷീജ തുണികൾ കട്ട്‌ ചെയ്യുന്ന തിരക്കിലായിരുന്നു. തൊട്ടടുത്ത് തന്നെയാണ് അവരുടെ ടൈലറിങ് യൂണിറ്റ്. വീടിനു മുകളിലെ ടെറസിൽ ഷീറ്റ് കൊണ്ട് മറച്ച ഒരു ഹാൾ.നാലഞ്ചു തയ്യൽ മെഷിനും അത്രയും…

ഈ നിമിഷം : ഭാഗം 07

രചന – രോഹിണി ആമി പദ്മ തന്റെ ടിഫിൻ ബോക്സ്‌ എടുത്തു വന്നു ഒരു ബെഞ്ചിൽ ഇരുന്നു.. കൂടെ ഇരിക്കാൻ കണ്ണു കൊണ്ട് കാണിച്ചു… അവൾ മടിച്ചു മടിച്ചു ഇരുന്നു… ആ ബോക്സ്‌ തുറന്നപ്പോൾ ആ കണ്ണു മിഴിഞ്ഞു… വാ തുറന്നു നിന്നു… അത്ഭുതമോ സന്തോഷമോ എന്തൊക്കെയോ ആ മുഖത്തു തെളിഞ്ഞു….. കഴിക്കാൻ തയ്യാറായി ചമ്രം…

പെയ്തൊഴിയാതെ : ഭാഗം 09

രചന – മിയ അവ അന്നത്തെ ദിവസം പാറുവിന് മറക്കാൻ പറ്റാത്തതായിരുന്നു. ജീവിതത്തിൽ ആദ്യമയാണ് ഇത്രയും സന്തോഷം നിറഞ്ഞൊരു പിറന്നാൾ…മായയുടെ ചേർത്ത് പിടിക്കലിൽ അവളുടെ എല്ലാ ദുഃഖങ്ങളും പെയ്തു തീരുന്നത് പോലെ അവൾക്ക് തോന്നി. പോരാത്തതിന് അവസാന നിമിഷത്തിൽ ശിവയുടെ മുഖത്ത് കണ്ട ചിരിയും അവൾക്ക് പറയാനാവാത്ത ഒരു ധൈര്യം പകരുന്നുണ്ടായിരുന്നു…ജീവിതം കെട്ടിപടുക്കാനുള്ള ഓട്ടത്തിൽ എവിടെയെങ്കിലും…

ഈ നിമിഷം : ഭാഗം 06

രചന – രോഹിണി ആമി ഉറക്കം മുഴുവൻ തന്നെ വിട്ടു പോയതിന് ശേഷമാണ് പദ്മ എഴുന്നേറ്റു വന്നത്… കുറച്ചു ദിവസങ്ങൾക്കു ശേഷം നന്നായിട്ട് ഉറങ്ങി…. അമ്മ തന്ന ചായയും കൂടെ ബിസ്ക്കറ്റ് ഡബ്ബയും എടുത്തു മുൻവശത്തു വന്നിരുന്നു… ഒരു കയ്യിൽ പത്രവും മറുകയ്യിൽ ചായയും, ഇടയ്ക്കിടെ ഓരോ ബിസ്ക്കറ്റ് ചായയിൽ മുക്കി കഴിക്കുന്നുമുണ്ട്… തലയിൽ ആരോ…

പെയ്തൊഴിയാതെ : ഭാഗം 08

രചന – മിയ അവ രണ്ടു പേരുടെയും കടന്നൽ പോലുള്ള മുഖം നോക്കി മായ ഉള്ളിൽ ഊറി ചിരിച്ചു. കാറിലെ എഫ്മ്മിൽ നിന്നും ഒഴുകി വരുന്ന പാട്ടിന്റെ വരികളിൽ ലയിച്ച് കണ്ണടച്ച് കിടക്കുന്ന പാറുവിനെ കണ്ടപ്പോൾ റേഡിയോ ഓഫ് ചെയ്യാൻ ഒരുങ്ങിയ ശിവയെ കൂർപ്പിച്ചൊരു നോട്ടം കൊണ്ട് മായ വിലക്കിട്ട് നിർത്തി. ആ പാട്ടിന്റെ ഓളത്തിൽ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 04

രചന – ഷംസിയ ഫൈസൽ ”ച്ഛീ ശബ്ദം ഉയര്‍ത്താതെടീ,, എവിടേക്കാ നീ പറഞ്ഞ് കയറി പോകുന്നത്.,,എന്നെ നിനക്ക് ശെരിക്കറിയില്ല.!!,, അഭിനന്ദ് ദച്ചൂന്‍റെ കൈയ്യില്‍ കയറി പിടിച്ചതും അവള്‍ പകപ്പോടെ ചുറ്റും നോക്കി ബസ് സ്റ്റോപ്പിനുള്ളിലും പുറത്തുമായുള്ള സ്റ്റുഡന്‍സിന്‍റേയും നാട്ടുക്കാരുടേയും കണ്ണെല്ലാം അവര്‍ക്ക് നേരെ ആയിരുന്നു ”കൈയ്യില്‍ നിന്ന് വിടടോ.,ഞാനാകെ ദേഷ്യം വന്ന് നില്‍ക്കാണ് എങ്ങനെ പ്രതികരിക്കുമെന്ന്…

അതിസുന്ദരി : ഭാഗം 30

രചന – ആയിഷ അക്ബർ മുത്തശ്ശിയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറി മറിഞ്ഞു…. ദേഷ്യത്താൽ ആ മുഖം ചുവന്നു…. വീണ എന്ത് പറയണമെന്നറിയാതെ നിന്ന് വിയർത്തു…. മുത്തശ്ശി വരുന്നത് കണ്ട തിടുക്കത്തിൽ അതൊന്നും ആലോചിച്ചില്ല. അല്ലെങ്കിലും ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് താനും വിചാരിച്ചില്ലല്ലോ…. എന്തേ… നിന്റെ നാവിറങ്ങി പോയോ…. മുത്തശ്ശിയത് ചോദിക്കുമ്പോൾ അവരുടെ ശബ്ദത്തിന് ഒട്ടും…

തനിയെ : ഭാഗം 13 & 14

രചന – സിന്ധു അപ്പുക്കുട്ടൻ “എന്തായാലും മുത്തശന്റെ കാര്യത്തിൽ ഒരു തീരുമാനമെടുക്കാതെ നിങ്ങളിറങ്ങിപ്പോയാൽ ശരിയാവില്ല.അവളെക്കൊണ്ട് എന്ത് ചെയ്യാൻ കഴിയും. ഉമ്മറത്ത് പ്രസാദിന്റെ ശബ്ദം ഉയരുന്നത് വേണി കേൾക്കുന്നുണ്ടായിരുന്നു. മുത്തശ്ശി തന്നിട്ട് പോയ മരവിപ്പിൽ നിന്നും മോചിതയായിട്ടില്ലായിരുന്നു അവൾ. കുഞ്ഞിനേയും മടിയിൽ വെച്ച് മുറിക്കുള്ളിൽത്തന്നെ ചടഞ്ഞു കൂടിയിട്ട് ദിവസങ്ങളായിരിക്കുന്നു. മരണം അടിച്ചേൽപ്പിച്ച ചടങ്ങുകളെല്ലാം കഴിഞ്ഞ് ഓരോരുത്തരും തിരിച്ചു…