കിഡ്നാപ്പിംഗ് ലൗ : ഭാഗം 06

രചന – ഷംസിയ ഫൈസൽ ബസില്‍ കയറിയതും ദച്ചു വേഗം ഒരൊഴിഞ്ഞ സീറ്റില്‍ കയറിയിരുന്നു അവള്‍ പുറത്തേക്ക് മിഴിനട്ടിരുന്നതും അവളെ അടുത്താരോ വന്നിരുന്നു അടുത്തു വന്നിരിക്കുന്നയാളെ തല വെട്ടിച്ച് നോക്കിയതും അവളാകെ ഞെട്ടിതരിച്ച് പോയി അഭിനന്ദിനെ കണ്ട ഷോക്കില്‍ എണീക്കണോ ഇരിക്കണോ എന്നറിയാതെ ദച്ചു തറഞ്ഞ് നിന്ന് പോയിരുന്നു ”താനെന്താ ഇവിടെ?., ആദ്യത്തെ അന്താളിപ്പ് മാറിയതും…

സ്വയം വരം : ഭാഗം 26

രചന – ജിഫ്ന നിസാർ വാതിൽ തള്ളി തുറന്നു കയറുമ്പോൾ അകത്തു ബെഡിൽ ഫോണിൽ നോക്കി കൊണ്ട് സൂര്യ ഉണ്ട് എന്നത് അവളുടെ വെപ്രാളം കൂട്ടി.. കാലുകൾ അനങ്ങുന്നില്ല… വാ… ഇത്തിരി നേരം കഴിഞ്ഞും കയറി വരാതെ നിൽക്കുന്നവളെ അവൻ ചിരിച്ചു കൊണ്ട് വിളിച്ചു.. പിന്നെ നിൽക്കാൻ വയ്യാത്തത് കൊണ്ട് തന്നെ വിറയലോടെ ദച്ചു അകത്തു…

രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്.

രചന – മീര കുര്യൻ ❤നിർമ്മാല്യം❤ രാവിലെ കൺ ചിമ്മി തുറന്നത് തന്നെ അടുത്തുള്ള അമ്പലത്തിലെ മണി മുഴക്കം കേട്ടിട്ടാണ്. എഴുന്നേറ്റ് ഒരു കുളിയും പാസ്സാക്കി പൂജാമുറിയിൽ വിളക്ക് കൊളുത്തി. ഇഡലിക്കുള്ള മാവ് തട്ടിൽ ഒഴിച്ച് സാമ്പാറിനുള്ള കഷ്ണങ്ങൾ അരിഞ്ഞ് കൂട്ടിയപ്പോഴക്കും സമയം ആറ് കഴിഞ്ഞിരുന്നു. ഓടി ചെന്ന് തൊഴുത്തിൽ നോക്കിയേപ്പോൾ ദാ….. ചാണകത്തിൽ മുങ്ങി…

തനിയെ : അവസാന ഭാഗം

രചന – സിന്ധു അപ്പുക്കുട്ടൻ കോടതി വരാന്തയിൽ നിൽക്കുമ്പോൾ വേണി പ്രസാദിന്റെ മുഖത്തു നോക്കുകപോലും ചെയ്തില്ല. കുടുംബകോടതിയിൽ നിന്നും ഡിവോഴ്സ് അനുവദിച്ചു കിട്ടിയ ദിവസമായിരുന്നു. നഷ്ടപരിഹാരമായി പ്രസാദിൽ നിന്നും നല്ലൊരു തുക വേണിക്ക് കൊടുക്കാനും കോടതി ഉത്തരവായി. പ്രസാദ് പലവട്ടം വേണിയുടെ കണ്ണുകളിലേക്ക് യാചനയോടെ നോക്കി. എന്നെ വിട്ടു പോകരുതേ എന്ന ദൈന്യതയായിരുന്നു ആ മിഴികളിൽ.…

രൗദ്രം : ഭാഗം 02

രചന – ജിഫ്ന നിസാർ എത്ര നേരം ആ ഇരിപ്പ് തുടർന്നെന്ന് അവന് പോലും അറിയില്ലായിരുന്നു.. എത്ര നേരം വേണമെങ്കിൽ പോലും അവിടെ ഇരിക്കാൻ അവന്റെ മനസ്സ് കൊതിച്ചു.. തിരിഞ്ഞു നോക്കി തിരികെ നടക്കുമ്പോൾ വീണ്ടും പറയാൻ ആവാത്തൊരു സങ്കടം നിറയുന്നുണ്ട്.. മനസ്സ് നിറയെ. ഷൂ അഴിച്ചു വെച്ച് കൊണ്ട് അകത്തേക്ക് നടക്കുമ്പോൾ… അകത്തു നിന്നും…

പ്രണയവർണ്ണങ്ങൾ : ഭാഗം 02

രചന – സിന്ധു അപ്പുക്കുട്ടൻ “നീയെന്താ ഇന്ന് ഓഫീസിൽ പോകുന്നില്ലേ. ഇങ്ങനെ ചടഞ്ഞു കൂടിയിരിക്കുന്നെ.? രാവിലെ ബ്രേക്ക്‌ഫാസ്റ്റും, ആതിരക്കുള്ള ടിഫിനും ഒരുക്കുകയായിരുന്നു രണ്ടുപേരും. ആതിര സ്ലാബിൽ കയറിയിരുന്ന് തോരനുള്ള ബീറ്റ്റൂട്ട് അരിയാൻ തുടങ്ങിയിട്ട് നേരമേറെയായി.. യാതൊരു തിടുക്കവുമില്ലാതെ അലസതയോടെ. “ഇന്നലെ രാത്രി മുഴുവൻ അട്ടഹാസമല്ലാരുന്നോ. പിന്നെയുള്ളവരുടെ ഉറക്കവും പോയി. “ഓ.. പിന്നെ.. ഈ നേരം വരെ…

നിനക്കായ് : ഭാഗം 33

രചന – കൃഷ്ണ ഋഷിയുടെ ഈ ഹൃദയത്തിൽ എന്നാ ഞാൻ കുടിയേറിയത്? അത്…. ഋഷി നീട്ടി… പറയ് ഋഷി.. ധ്വനി ചിണുങ്ങി. എന്റെ ഭാര്യയെ ആദ്യമായി നമ്മൾ കണ്ടുമുട്ടിയില്ലേ… അന്നേ സ്പാർക്കടിച്ചതാ… നിന്റെ ഈ കറുത്ത കരിമഷി കണ്ണുകൾ എന്നെ വല്ലാതെ ആകർഷിച്ചു… പക്ഷേ എന്റെ ഭാര്യയുടെ നാക്ക്… ഹോ… ഓ… പിന്നെ അതിന് നിങ്ങളെന്റെ…

ഓർമ്മകളിലൂടെ : ഭാഗം 02

രചന – മിയ അവ “മനു നിവാസ് ” എന്ന് മരത്തടിയിൽ കൊത്തി വെച്ചിരിക്കുന്ന നെയിം ബോഡിലേക്ക് നോക്കി നിൽക്കവേ കാര്യസ്ഥനെന്ന് തോന്നിക്കുന്ന ഒരാൾ വന്നു ഗേറ്റ് തുറന്നു ശ്രീകുട്ടിയോട് തിരക്കി. “കുട്ടി ഏതാ… എവിടുന്നാ…” “അത്.. ഞാൻ… ഞാൻ അടുത്ത് നിന്ന് തന്നെയാ… ഇവിടെ മനു.. മനു ശങ്കർ.. അങ്കിളിനെ ഒന്ന് കാണാൻ….” “ഓഹ്……

നെഞ്ചോട് : ഭാഗം 41

രചന – കൃഷ്ണ ജാനു കാർത്തി ഗിഫ്റ്റ് കൊടുത്ത സാരി നീറ്റ് ആയിട്ട് ഉടുത്ത് കണ്ണാടിക്ക് മുന്നിൽ വന്ന് നിന്ന് മുടി കൊതി കിള്ളി പിന്നിട്ട് ഒരു കല്ലിന്റെ വട്ടപ്പൊട്ടും തൊട്ട് കുങ്കുമ ചെപ്പ് കാണാത്തതിന്റെ നിരാശയിൽ അവൾ ഒന്ന് കൂടെ അവിടം നോക്കി കൊണ്ടിരിക്കെയായിരുന്നു അച്ചു ഫ്രഷ് ആയി ഇറങ്ങി വന്നത്… അച്ചു നോക്കുമ്പോൾ…

ഗൗരികല്യാണി : ഭാഗം 29

രചന – കണ്ണന്റെ മാത്രം എന്താ മനുമോനെ കണ്ടിട്ടും ഒന്നും മിണ്ടാതെ പോകുന്നത്.. ഷീജ ദേഷ്യത്തോടെ ചോദിച്ചു. ഞാനിപ്പോ എന്തു മിണ്ടാനാണ്. പിന്നെ എനിക്ക് നല്ല സുഖം ഇല്ല. അതും പറഞ്ഞ് ഗൗരി അവളുടെ റൂമിലേക്ക് പോയി.   അഭിയും ഷീജയും ഗൗരിയുടെ പെരുമാറ്റത്തിൽ അന്തിച്ചു നിന്നപ്പോൾ മാനവിനെ അവളുടെ പെരുമാറ്റം ചൊടിപ്പിക്കുകയാണ് ചെയ്യ്തത്.അവൻ ദേഷ്യത്തോടെ…