The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
പെയ്തൊഴിയാതെ : ഭാഗം 21

രചന – മിയ അവ പിറ്റേന്ന് പതിവിലും നേരത്തെ തന്നെ ശിവ കമ്പനിയിലേക്ക് ഇറങ്ങിയത് കൊണ്ട് ബ്രേക്ക് ഫാസ്റ്റ് പോലും കഴിച്ചിട്ടില്ലായിരുന്നു. “ഗോവിന്ദും മായ മോളുടെ ഒപ്പം പോയതിൽ പിന്നെ കമ്പനി മൊത്തം ഈ ചെറുക്കന്റെ തലയിൽ ആണല്ലോ… അതോണ്ട് എന്താ…നേരത്തും കാലത്തും ഭക്ഷണം ഇല്ലാതായി ഈ കുട്ടിയ്ക്ക്….” അവൻ ഇറങ്ങി പോയതിന് പിന്നാലെ ആരോടെന്നില്ലാതെ…







