The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അതിസുന്ദരി : ഭാഗം 41

രചന – ആയിഷ അക്ബർ രാവിലെ എഴുന്നേറ്റ് വരുമ്പോഴേ അടുക്കളയിൽ നിന്നും തനിക്കിഷ്ടപ്പെട്ട ചമ്മന്തിയുടെ മണം ഉയർന്നു വന്നിരുന്നു…. അവളോടി പോയി അവരെ പിറകിൽ നിന്നും കെട്ടിപ്പിടിച്ചു…… സീതാമ്മേ….. അവളെ കണ്ടതും അവരും പുഞ്ചിരിയോടെ അവൾക് നേറെ തിരിഞ്ഞു…. മോൾക്ക് സുഖമാണോ…. എത്ര ആയി കണ്ടിട്ട്…. അവരത് ചോദിക്കുമ്പോൾ ആ കണ്ണുകൾ തനിക്കായി തിളങ്ങിയിരുന്നു….. എനിക്ക്…







