The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
എന്തിനെന്നറിയാതെ : അവസാന ഭാഗം

രചന – എഴുത്തിനെ പ്രണയിച്ചവൾ എന്നാൽ നീ പറഞ്ഞ കാര്യത്തിൽ ഞാനും ഉറപ്പ് പറയുന്നില്ല…..മാറിയിരിക്കെടി അങ്ങോട്ട്…… അവളെ മടിയിൽനിന്ന് എണീപ്പിച്ചു അവൻ കമഴ്ന്നു കിടന്നതും അവള് ബാൽകണിയിൽ ചെന്ന് നിൽപ്പായി… ഹർഷൻ പറഞ്ഞകാര്യം തലപ്പുകഞ്ഞു ആലോചിക്കുകയാണവൾ….ഇരുകയ്യും പിണച്ചുകെട്ടി അവളെങ്ങനെ നിൽക്കാൻ തുടങ്ങി. കിടന്നിട്ടും ഹർഷന് കിടപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല, അവിടുന്ന് എണീറ്റ് അവൻ അങ്ങോട്ട് വന്നു…… അപ്പുവിന്റെ പുറകിൽച്ചെന്ന്…






