സന്ധ്യാംബരം : ഭാഗം 11

രചന – സിന്ധു അപ്പുക്കുട്ടൻ വൈകുന്നേരത്തെ ഭക്ഷണമൊരുക്കി കഴിഞ്ഞു സന്ധ്യ തന്റെ മുറിയിൽ വന്ന് വെറുതെ ചുറ്റി നടന്നു. ദീപ്തി കുട്ടികളെയും കൂട്ടി പുറത്തു പോയിരിക്കുന്നു. രാവിലെ മുതൽ വല്ലാത്തൊരു തലവേദന ശല്യം ചെയ്തിരുന്നത് കൊണ്ട് സന്ധ്യ ഒഴിഞ്ഞു മാറി. മനസ്സ് എന്തുകൊണ്ടോ സന്തോഷിക്കാൻ കൂട്ടാക്കുന്നില്ല എന്നവൾക്ക് തോന്നി. എത്ര കാലം ഇവിടെ കഴിഞ്ഞു കൂടാൻ…

ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്,

രചന – രഘു കുന്നുമ്മക്കര പുതുക്കാട് കൂടപ്പിറപ്പ് ****************************************** ഞായറാഴ്ച്ച. നാട്ടുപണിയില്ലാത്തൊരു അവധി ദിനത്തിലെ പ്രഭാതത്തിൽ, മകരമഞ്ഞും നുകർന്ന്, ഭാര്യ കൊണ്ടുവരുന്ന ചുടുചായയ്ക്കു കാത്ത്, ചായ്പ്പിലെ കട്ടിലിൽ അയാൾ അലസനായി കിടന്നു. നാലുവയസ്സുകാരനായ ഏകപുത്രൻ അവളുടെ കൂടെ അടുക്കളയിലുണ്ട്. ഒച്ച കേൾക്കാനുണ്ട്. അകത്തളത്തിലെ റേഡിയോയിൽ നിന്നും എൺപതുകളുടെ ഒടുവിലെ ഒരു ഗാനം ഒഴുകി വരുന്നു. അയാൾക്ക്…

സാഫല്യം : ഭാഗം 01

രചന – അജി (നമ്മൾ എന്നും വായിക്കുന്ന പ്രണയ കഥകൾ മാത്രം അല്ല ജീവിതം…നമ്മുടെ ഒക്കെ കണ്മുന്നിൽ പല ജീവിതങ്ങൾ ഉണ്ട്…. അതിൽ ഒന്ന് മാത്രം ആണ് ഈ കഥ….) “ഇല്ല ദേവേട്ടാ…. ദേവേട്ടനെ മറ്റൊരു പെണ്ണിന്റെ കൂടെ സങ്കല്പിക്കാൻ പോലും എനിക്ക് പറ്റില്ല…. ദേവേട്ടൻ എന്നെ ഉപേക്ഷിക്കരുത്…..” കണ്ണീരോടെ അവൾ അവന്റെ നെഞ്ചിൽ വീണു……!…

രാധാകൃഷ്ണ : ഭാഗം 59 & 60

രചന – കൃഷ്ണ നന്ദു നീ നിന്റെ കണ്ണന്റെ വാക്ക് കേൾക്കാതെ പോകുവാണോ . രാജീവും മായി നമ്മുടെ ലച്ചൂന്റെ വിവാഹം നടന്നിരുന്നു എങ്കിൽ അവൾക് സന്തോഷം കിട്ടുവന്നു നിനക്ക് തോന്നുന്നുണ്ടോ . കണ്ണൻ നന്ദു നോട്‌ വിളിച്ചു പറഞ്ഞു . അവൻ കണ്ണനെ തിരിഞ്ഞു നോക്കി . ശെരിയാ ഞാൻ ചെയ്തത് തെറ്റ് തന്നെയാ…

കിഡ്നാപ്പിംഗ് ലൗ : ഭാഗം 41

രചന – ശംസിയ ഫൈസൽ ”ഞാന്‍ നോക്കാം.,, മനു വാതില്‍ തുറക്കാനായി എണീറ്റു മനു വാതില്‍ തുറന്ന് പുറത്തേക്കിറങ്ങി ”അപ്പനായിരുന്നോ? ബുള്ളറ്റ് കാര്‍ പോര്‍ച്ചിലേക്ക് നിര്‍ത്തി ഇറങ്ങുന്ന അപ്പനെ കണ്ട് മനു ചോദിച്ചു ”അതെന്നാ ചെര്‍ക്കാ ഞാന്‍ വന്ന പോലേ പോകണോ ? അപ്പന്‍ സിറ്റ് ഒൗട്ടിലേക്ക് കയറി മനൂന്‍റെ തോളിലൂടെ കൈയ്യിട്ടു ” എന്‍റെ…

“ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു “

രചന – അമ്മു സന്തോഷ് കാണാമറയത്ത് “ദേ അപ്പുറത്തെ വീട്ടിൽ പുതിയതായി വന്ന താമസക്കാരില്ലേ? പുതുതായി കല്യാണം കഴിഞ്ഞവരാണെന്ന് തോന്നുന്നു ” വിനു ഒന്ന് മൂളി “വിനു കണ്ടാരുന്നോ അവരെ? ആ പെണ്ണിനെന്നാ ജാടയാ. ഞാൻ ഒന്ന് ചിരിച്ചു.. ചിരിച്ചില്ല എന്ന് മാത്രമല്ല മുഖം തിരിച്ചു ഒറ്റ പോക്ക്.. ഈ മനുഷ്യൻമാരെന്താ ഇങ്ങനെ? ചിരിച്ച എന്ത്…

വധു : ഭാഗം 05

രചന – ആയിഷ അക്ബർ എത്തുന്ന വിവരം പറഞ്ഞത് കൊണ്ടാവാം കാറിന്റെ പതിഞ്ഞ ശബ്ദം കേട്ട് തന്നെ എല്ലാവരും പെട്ടെന്ന് ഉമ്മറത്തു പ്രത്യക്ഷപ്പെട്ടത് ….. അവൻ ഇറങ്ങണോ വേണ്ടയോ എന്നൊരാവസ്ഥയിലാണ്…. രണ്ടും കല്പ്പിച്ചു പുറത്തേക്കിറങ്ങാൻ തുടങ്ങിയതും തന്റെ കയ്യിലൊരു പിടുത്തം വീണത് പെട്ടെന്നായിരുന്നു…. അവൻ പെട്ടെന്ന് തല ചെരിച്ചവളിലേക്ക് നോക്കി… തന്റെ കയ്യിൽ പിടിച്ച പിടിയിലേക്കും…

അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാറഴകിനെ കുറിച്ച് അവൾ കേട്ടത്….

രചന – ദിവ്യ കശ്യപ് മാറഴക് ******** അപക്വമായ ചില രാത്രി സംഭാഷണങ്ങളിൽ മുൻപെപ്പോഴോ അവനിൽ നിന്നാണ് ആദ്യമായി തൻറെ മാറഴകിനെ കുറിച്ച് അവൾ കേട്ടത്…. രണ്ടുവർഷക്കാലം നീണ്ടുനിന്ന ആ പ്രണയബന്ധത്തിൽ പലവുരു അവനിലെ തേൻവാക്കുകൾ അവളെ കോരിത്തരിപ്പിച്ചു… രാത്രികളില് നീണ്ട് നീണ്ടുപോകുന്ന സംഭാഷണങ്ങൾക്കൊടുവിൽ വെളുപ്പാൻകാലങ്ങളിലെപ്പോഴോ ആ സംഭാഷണങ്ങൾ അവസാനിക്കുമ്പോൾ മിക്കവാറും തന്നെ അവൾ എഴുന്നേറ്റ്…

കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ

രചന – അമ്മു സന്തോഷ് മാങ്ങാച്ചമ്മന്തി vs മസാലദോശ കെട്ടിയോന് മാങ്ങാ ഇഷ്ടമാണെന്നും മാങ്ങാ കൊണ്ടുള്ള. ഒരു ചമ്മന്തി മതി അവൻ ഒരു കലം ചോറുണ്ണാണെന്നും പുള്ളിക്കാരന്റെ അനിയത്തി പ്രിയ പറഞ്ഞത് കേട്ടപ്പോൾ കല്യാണം കഴിഞ്ഞ തുടക്കമല്ലേ? ഒരു മാങ്ങായല്ലേ? ഒന്ന് ഇമ്പ്രെസ്സ് ചെയ്യിച്ചെക്കാമെന്നു കരുതി മാവിൽ കേറിയതാ പണി പാളി. ദേ കിടക്കുന്നു പൊത്തൊന്നു…

മരുമകൾ : ഭാഗം 58

രചന – ഗംഗ ശലഭം ” ഹരിയേട്ടാ….. ” എന്റെ മടിയിലേക്ക് തല വച്ച് കിടന്ന് ഉന്തി നിൽക്കുന്ന വയറിനു മുകളിൽ കൈ ചേർത്ത് അതിനുള്ളിലെ ആളിനോട് കിന്നാരിക്കുവാണ് ഹരിയേട്ടൻ. എന്റെ വിളിയൊന്നും കേട്ട മട്ടില്ല. കുഞ്ഞിനോട് വർത്തമാനം തുടങ്ങിയാൽ എന്നെ മറന്നേ പോകും ആള്… ” ഹരിയേട്ടാ….! ” കുറച്ചുറക്കെ വിളിച്ച് കൊണ്ട് കവിളിൽ…