The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രൗദ്രം : ഭാഗം 35

രചന – ജിഫ്ന നിസാർ വീട്ടിൽ പോവാൻ നോക്കെടാ ഇനി.. അരികിൽ മലർന്ന് കിടക്കുന്നവനെ നോക്കി റെജി പറയുമ്പോൾ.. രുദ്രൻ അനങ്ങിയില്ല.. അവള് മിടുക്കിയാണ്..അല്ലേ ഡാ ” റെജി സലീമിനെ ഒന്ന് നോക്കി.. കണ്ണ് ചിമ്മി കൊണ്ട് രുദ്രനെ നോക്കി. “ആവോ.. എനിക്കറിയില്ല ” ഒട്ടും അയവില്ലാത്ത മറുപടി.. അവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു.. “നിനക്ക്…








