The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ് ആണ്.

രചന – മീനു ഇരിഞ്ഞാലക്കുടയിൽ നിന്നും കുറച്ചു ഉള്ളിലോട്ടു മാറി ആയിരുന്നു ആ ബാലസദനം.നന്ദനം എന്ന പേരിൽ.. ഒരു ചരിറ്റബിൾ ട്രസ്റ്റ് ആണ്. അവിടെ ഓഫീസ് മുറിയിൽ ആരെയോ കാത്തിരിക്കുക ആണ് മുടി പാതി നരച്ചു പോയ ഒരു മധ്യവയസ്കനും കൂടെ രണ്ടു ചെറുപ്പക്കാരും…. “ക്ഷമിക്കണം അങ്കിൾ…ഒരു മീറ്റിംഗ് ഉണ്ടായിരുന്നു.” ഒരു യുവതി തിടുക്കത്തിൽ കയറി…








