പ്രണയിനി : ഭാഗം 53

രചന – ഗംഗ ശലഭം ശ്രീനാഥ് ജീവിതത്തിലേക്ക് മടങ്ങി വന്നു. ഒരു കാലും കണ്ണും ഇല്ലാതെ…..! ദേവന്റെ മരണം ശ്രീനാഥിനെ മാനസികമായി തളർത്തിക്കളഞ്ഞിരിഞ്ഞു. ഇനിയൊരിക്കലും താൻ ആഗ്രഹിച്ചത് പോലൊരു ജീവിതം ഉണ്ടാകില്ല എന്നവൻ മനസ്സിലാക്കി. അപ്പോഴേക്കും ആക്‌സിഡന്റ് എന്ന് തീർച്ചപ്പെടുത്തിയിരുന്ന മറ്റ് അഞ്ചു മരണങ്ങൾ കൂടി പുണരന്വേഷണം ആരംഭിച്ചിരുന്നു. ഒന്നാം പ്രതിയായ ദേവൻ മരണപ്പെട്ടിരുന്നല്ലോ? രണ്ടാം…
