പ്രണയിനി : ഭാഗം 27
രചന – ഗംഗ ശലഭം രാവിലെ അരവിന്ദൻ ചായയുമായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് മധു അങ്ങോട്ടേക്ക് വരുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ തലേന്ന് രാത്രി തിരുവനന്തപുരത്തു നിന്നും വന്നതാണ്…

രചന – ഗംഗ ശലഭം രാവിലെ അരവിന്ദൻ ചായയുമായി സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് മധു അങ്ങോട്ടേക്ക് വരുന്നത്. ഇന്ന് ഞായറാഴ്ച ആയതിനാൽ തലേന്ന് രാത്രി തിരുവനന്തപുരത്തു നിന്നും വന്നതാണ്…

രചന – ഗംഗ ശലഭം സായിയുടെ പിൻകഴുത്തിൽ ടാറ്റൂ ചെയ്ത മയിൽപ്പീലികളിലൂടെ പതിയെ വിരലോടിച്ചു കൃഷ്ണ. ഇരുവശത്തേക്കും വിടർന്നു നിൽക്കുന്ന രണ്ടു മയിൽപ്പീലിത്തുണ്ടുകൾ… അതി സുന്ദരിയായ ഒരു…

രചന – ഗംഗ ശലഭം ചിൽഡ്രൻസ് പാർക്കിൽ കൂടി അല്പ സമയം ചിലവഴിച്ച ശേഷമാണ് ഉണ്ണിമോളും സൂര്യയും സൂരജും വീട്ടിൽ മടങ്ങി എത്തിയത്. കൃഷ്ണയെ കണ്ട…

രചന – ഗംഗ ശലഭം കൃഷ്ണയുടെ മുഖം പെട്ടെന്ന് വല്ലാതായി. സൂരജിനെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് പോലും ശരിയല്ല. മോളോട് സംസാരിക്കുമ്പോ ആ കണ്ണുകളിൽ നിറഞ്ഞ വാത്സല്യം…

രചന – ഗംഗ ശലഭം ” എങ്ങനെയാ അരവിന്ദേട്ടാ നിങ്ങൾക്ക് ഇത്രയും സ്വാർത്ഥനാകാൻ പറ്റുന്നത്?” മുഖത്ത് നോക്കി കൃഷ്ണ അത് ചോദിക്കവേ അരവിന്ദന്റെ മുഖം ദയനീയമായി. ”…

രചന – ഗംഗ ശലഭം കഫറ്റേരിയയിലെ ആളൊഴിഞ്ഞ ഒരു കോണിൽ മധുവിന് എതിർ വശത്തായി ഇരിക്കുകയാണ് സൂരജും വൈശാലിയും….. മധുവിന്റെ മുഖമാകെ അമ്പരപ്പും അവിശ്വസനീയതയുമാണ്. “നിങ്ങൾ ഈ…

രചന – ഗംഗ ശലഭം വല്ലാത്തൊരു ഞെട്ടലിൽ ആയിരുന്നു സൂര്യയും. ഒരു മായക്കാഴ്ച്ചയായി തന്റെ മുന്നിൽ തെളിഞ്ഞ അതേ സുന്ദരിയാണ് ഇപ്പോൾ തന്റെ കൈക്കുള്ളിൽ എന്ന് വിശ്വസിക്കാൻ…

രചന – ഗംഗ ശലഭം സൂരജ് പതിയെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി. ഗേറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ സൂര്യ ഗേറ്റിന് പുറത്ത്, ഗേറ്റിന്റെ അഴികളിൽ പിടിച്ചു നിൽക്കുന്നത്…

രചന – ഗംഗ ശലഭം സൂരജ് തലയിൽ കൈ താങ്ങി ബെഡിലേക്കിരുന്നു. കൃഷ്ണയെയും കുഞ്ഞിനേയും ഇവിടെ നിന്നും മാറ്റണം എന്ന് പറയാൻ തോന്നിയ നിമിഷത്തെ അവൻ ഉള്ളാലെ…

രചന – ഗംഗ ശലഭം റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലഗേജും എടുത്തു ടാക്സി സ്റ്റാൻഡ് വരെ നടക്കുമ്പോഴേക്കും വിയർത്തു പോയിരുന്നു സൂര്യ. അവന്റെ നെറ്റിയിലേക്ക് വീണു കിടന്നിരുന്ന…

രചന – ഗംഗശലഭം പിന്നീട് എപ്പോഴാണ് അരവിന്ദേട്ടനോടുള്ള ബഹുമാനത്തിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ ചേർന്ന് തുടങ്ങിയത്? കല്യാണി കണ്ണുകൾ പതിയെ മൂടി. അന്ന് താൻ എട്ടിലോ മറ്റോ ആയിരുന്നു….

രചന – ഗംഗ ശലഭം ” എവിടാടാ ചെക്കാ നീ?” കാൾ എടുത്തുടനെ സൂരജ് ചോദിച്ചു. “അങ്ങ് അമേരിക്കേല്….” മറുപുറത്തു നിന്നും ചിരിയുടെ അകമ്പടിയോടെ മറുപടി വന്നു….