Karimizhi

The World of Malayalam Stories

Nishthila

നിന്നെയും കാത്ത് : അവസാന ഭാഗം

രചന – നിഷ്തില ശേഖ ചെറിയ ഭയത്തോടെ വിശ്വനാഥനെ നോക്കി. അയാൾ അവളെത്തന്നെ നോക്കി. “എന്താ ശെഖാ… എന്താ ഞാനീ കാണുന്നെ.,?” അച്ഛാ…. അത്….. എന്താ ശ്രീജിത്ത് താനും ഒന്നും മിണ്ടാത്തത്? അവൻ ഒരു നിമിഷം ശേഖയെ നോക്കി. “അത്…. അച്ഛാ.. ശ്രീയേട്ടൻ…എന്നെ…. എനിക്ക്….. ശ്രീയേട്ടനെ ഇഷ്ടമാണ്.” അവൾ പതുക്കെ അച്ഛനെ നോക്കി. : അയാളുടെ…

നിന്നെയും കാത്ത് : ഭാഗം 10

രചന – നിഷ്തില മുടിയിഴകളിൽ ആരുടെയോ തലോടൽ തൊട്ടറിഞ്ഞപ്പോഴാണ് ശേഖ ഉണർന്നത്. അവൾ പതുക്കെ കണ്ണുകൾ തുറന്നു. തന്റെ കൺമുന്നിലെ കാഴ്ച അവൾക്ക് വിശ്വസിക്കാനായില്ല. കട്ടിലിൻ അരികിൽ തന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ശ്രീ യെ കണ്ട് സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന് അറിയാൻ വയ്യാതെ ശേഖ ഒരു നിമിഷം നിന്നു. “എന്താടോ താൻ ഇങ്ങനെ നോക്കുന്നത്…”…

നിന്നെയും കാത്ത് : ഭാഗം 09

രചന – നിഷ്തില സമയം രാത്രി ഒൻപത് മണിയോട് അടുത്തിരുന്നു. കോളിംഗ് ബെൽ കേട്ട് ഹേമയാണ് വാതിൽ തുറന്നത്. അപരിചിതമായ രണ്ടു മുഖങ്ങളിലേക്ക് ഹേമ മാറിമാറി നോക്കി…. “ആരാ മനസ്സിലായില്ല..?” ” ഹായ് ആന്റി, ഞാൻ സന്ദീപ്.. ശ്രീജിത്തിന്റെ ഫ്രെണ്ടാണ്.. ഇതു എന്റെ സിസ്റ്റർ സ്നേഹ….. ” അവൻ പരിചയപ്പെടുത്തി… “ഞങ്ങൾ കാറെടുക്കാനായി വന്നതാണ്. കീ…

നിന്നെയും കാത്ത് : ഭാഗം 08

രചന – നിഷ്തില അമ്മയുടെ വാക്കുകൾ കേട്ടു ശേഖയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ ശ്രീയോട് പറഞ്ഞതെല്ലാം ഓർത്തു അവളുടെ മനസ്സുപിടഞ്ഞു. ഇനി എന്തുചെയ്യണമെന്നറിയാതെ അവൾ കരഞ്ഞുകൊണ്ട് അമ്മയുടെ തോളിലേക്ക് ചാഞ്ഞു… ഹേമ അവളോടായി തുടർന്നു……. ” നീ പെണ്ണുകാണലിനു സമ്മതിച്ചപ്പോഴും രാവിലെ യാതൊരു മടിയും കൂടാതെ ഒരുങ്ങി നിന്നപ്പോഴും ഞങ്ങൾക്ക് പുതുമയൊന്നും തോന്നാതിരുന്നത് അതുകൊണ്ടാണ്. പെണ്ണുകാണൽ…

നിന്നെയും കാത്ത് : ഭാഗം 07

രചന – നിഷ്തില   ” മോളെ ശേഖ നീ ശ്രീയെ അത്രയും വേദനിപ്പിക്കേണ്ടിയിരുന്നില്ല….” ഹേമ പറഞ്ഞു… “ഞാൻ….. അതിന്…..” ശേഖ .. അമ്മയെ നോക്കി…. അവർ കൂടുതലൊന്നും പറയാതെ ശേഖയുടെ മുറിയിൽ നിന്നിറങ്ങി വിശ്വനാഥനെ വിളിച്ചു…. ” ഹലോ ഏട്ടാ ” ” എന്താ ഹെമേ ” ” ചേട്ടൻ എവിടെയാണ്? ” ”…

നിന്നെയും കാത്ത് : ഭാഗം 06

രചന – നിഷ്തില   ക്ലിനിക്കിൽ നിന്നിറങ്ങി കാറിനടുത്തെത്തിയ ശേഖ, അവനോട് കാറിന്റെ കീ ചോദിച്ചു… “എന്റെ വണ്ടി വേറെയാരും ഓടിക്കുന്നത് എനിക്കിഷ്ടമല്ല. ” ” അതേയ് ഇയാളുടെ വണ്ടി ഓടിക്കാനുള്ള ആഗ്രഹം കൊണ്ടൊന്നും അല്ല. വീടുവരെ എത്തണമല്ലോ എന്ന് വിചാരിച്ചിട്ടാ…. ” ” കീ താ……. ” അവൾ വീണ്ടും ചോദിച്ചു…. അവൻ ഒന്നും…

നിന്നെയും കാത്ത് : ഭാഗം 05

രചന – നിഷ്തില   ശേഖ ശ്രീക്കൊപ്പം താഴേക്കിറങ്ങി… ഈ സമയം അവർക്കെതിരെയായി ഒരു മുത്തശ്ശനും മുത്തശ്ശിയും സ്റ്റെപ് കയറി വരുന്നുണ്ടായിരുന്നു… അവർ ഒരുനിമിഷം ശേഖയെയും ശ്രീജിത്തിനെയും മാറി മാറി നോക്കി…മുന്നോട്ടു നടക്കവേ.. പെട്ടെന്ന് ആ അമ്മ കൽതെറ്റി പുറകോട്ടുപോയി… ശേഖ അവരെ പിടിക്കാനായി ആഞ്ഞെങ്കിലും അതിനുമുന്നേ ശ്രീ അവരെ പിടിച്ചു നിർത്തി… “എന്തെങ്കിലും പറ്റിയോ…

നിന്നെയും കാത്ത് : ഭാഗം 04

രചന – നിഷ്തില   ശേഖയുടെ മറുപടിക്കായ് കാത്തിരിക്കുകയായിരുന്നു ഹരി….. ” അത് ഹരിയേട്ടാ അയാൾ ഒരു യെസ് പറയും എന്നുതോന്നുന്നില്ല… പക്ഷെ അയാളിൽ നിന്നോരു യെസ് ഞാൻ ആഗ്രഹിക്കുന്നുണ്ട്…” “ബട്ട്‌ അത് അയാളോടുള്ള ഇഷ്ടം കൊണ്ടൊന്നും അല്ലാ..” “പിന്നെ????”…. ഹരി സംശയത്തോടെ ചോദിച്ചു. “യെസ് പറഞ്ഞാൽ മുഖത്തുനോക്കി രണ്ടു ഡയലോഗ് പറഞ്ഞിട്ട് ഒരു നോ…

നിന്നെയും കാത്ത് : ഭാഗം 03

രചന – നിഷ്തില പിറ്റേദിവസം രാവിലെ ഇൻസ്റ്റിറ്റ്യൂട്ടിന് മുന്നിലായി ഹരി ശേഖയെയും കാത്തുനിന്നു…. എന്നാൽ ശേഖ താമസിച്ചാണ് എത്തിയത്. അതുകൊണ്ട് ഹരിക്കു ഒന്നും സംസാരിക്കാനായില്ല. വൈകിട്ട് ക്ലാസ് നേരത്തെ വിട്ടു. ശേഖ സ്റ്റെപ് ഇറങ്ങി വന്നതും ഹരി അവളെ കണ്ടു… അവൾ അവനെയും… ശേഖ പുഞ്ചിരിച്ചുകൊണ്ട് അവന്റെ അടുത്തേക്ക് വന്നു.. ഹരിയുടെ ഹൃദയം ആകാരണമായി ഇടിക്കാൻ…

നിന്നെയും കാത്ത് : ഭാഗം 02

രചന – നിഷ്തില ശേഖ വീട്ടിൽ എത്താൻ എന്നത്തേതിലും വൈകിയിരുന്നു.. പതിവായി വരുന്നതിലും താമസിച്ചതിനാൽ കാരണം തിരക്കാൻ അമ്മ മറന്നില്ല. ഒന്നുമില്ല എന്ന് പറഞ്ഞു അവൾ അകത്തേക്ക് പോയി.. റൂമിൽ ചെന്ന് ഫ്രഷ് ആയി വരുമ്പോളേക്കും സിറ്റ് ഔട്ടിൽ അച്ഛൻ ഇരിപ്പുണ്ടായിരുന്നു… അവൾ അദ്ദേഹത്തെ സൂക്ഷിച്ചു നോക്കി. ആ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും ശേഖ…