എന്തിനെന്നറിയാതെ : ഭാഗം 22
രചന – എഴുത്തിനെ പ്രണയിച്ചവൾ പെട്ടന്നാണ് പുറകിൽനിന്നും ഒരുവണ്ടിവന്ന് അവനെ ഇടിച്ചുതെറുപ്പിച്ചത്…. അപ്പുവിന് കുറച്ചു സമയം ആവശ്യമായിവന്നു, എന്താണ് സംഭവിച്ചതെന്ന് മനസിലാവാൻ. വണ്ടിയിൽനിന്നും അവളിറങ്ങി അവന്റെയരികിലേക്കോടി…രക്തത്തിൽ കുളിച്ചുകിടക്കുന്നവനെ…

