ഞാനൊരു ഭാര്യയാണിന്ന്.. അതെന്താ നിങ്ങൾ മനസ്സിലാക്കാത്തത്..” “നകുലന്റെ ഭാര്യയാണെങ്കിലും ഗായത്രീ.. നീ എനിക്കാരുമല്ലേ…” ജയൻ പ്രതീക്ഷയോടെ അവളെ നോക്കി
എപ്പോഴും എന്നെ തൊട്ട് തലോടി കൊണ്ടിരിക്കുന്നവൾ ഇപ്പോൾ വേറെ ഏതോ സ്വപ്നലോകത്തെന്നപോലെ മാറി നിൽക്കാൻ തുടങ്ങിയത് മുതൽ ഞാൻ അവളെ നോട്ട് ചെയ്തതാണ്.. ഇനി വല്ല ചുറ്റികളിയും ആണോ..
“ടാ കണ്ണന്‍കുട്ടിയേ, സമയം ആയല്ലോടാ..ദാ വരുന്നുണ്ടല്ലോ നിന്‍റെ ദേവു. നീ എന്തായാലും ഭാഗ്യം ചെയ്തവനാടാ അതോണ്ടാ നിനക്ക് ഇവളെപ്പോലെ ഒരുത്തിയെ കിട്ടിയെ”