ലക്ഷ്മിയേച്ചി….. അറിഞ്ഞോ…. വല്യേടത്തെ രണ്ടാമത്തെ ചെറുക്കൻ ഇല്ലേ മാധവ്…. അവൻ അവന്റെ ചേട്ടന്റെ ഭാര്യയുമായി ഒളിച്ചോടിയെന്ന്…..
ഒരു വിവാഹബന്ധം വേർപെടുത്താൻ വേണ്ട പ്രശ്നങ്ങൾ സത്യത്തിൽ നിങ്ങൾ തമ്മിൽ ഇല്ല രാഹുൽ.. വീണയോടും കൂടിയാണ് ഞാൻ പറയുന്നത്.
പണ്ടൊരു ഞായറാഴ്ച ദിവസം എന്റെ നന്ദന്റെ കയ്യും പിടിച്ചു നീ ഈ വീട്ടിലേക്ക് കയറി വന്നപ്പോൾ എന്തുണ്ടായിരുന്നു മോളെ നിന്റെ കയ്യിൽ…
നനഞ്ഞൊട്ടിയ ദേഹവുമായ് ഓടിക്കേറി വന്നവളെ അയാൾ അടിമുടിയൊന്ന് നോക്കി…. വെളുത്ത സാരിക്കകത്ത് നനവിലൂടെ പ്രകടമാവുന്ന ശരീരഭാഗങ്ങൾ..
മീര താനെങ്ങാനാടോ ഇങ്ങനൊരു ലൈഫിൽ അഡ്ജസ്റ് ചെയ്യുന്നേ?”നവീൻ അത്ഭുതത്തോടെ അവളോട് ചോദിച്ചു.മറുപടിയായി മീര ഒന്നു പുഞ്ചിരിച്ചതേയുള്ളൂ.. പിന്നെ പതിയെ ഓഫീസ് ഫയലുകളിലേക്ക് മുഖം താഴ്ത്തി.
മറ്റൊരുവന്‍റെ താലി അവളുടെ നെഞ്ചില്‍ പറ്റി ചേര്‍ന്നു കിടക്കുന്നതു കണ്ട അന്നു മുതല്‍ മനസ്സിനെ പറഞ്ഞു ശീലിപ്പിച്ചതല്ലേ… എല്ലാം മറക്കാന്‍…??? എന്നിട്ടും…??? വര്‍ഷം ഇത്ര കഴിഞ്ഞിട്ടും…!!!’