The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
മാഞ്ഞുപോയ കിനാവുകൾ : ഭാഗം 05

രചന – ആതിര രാവിലെ തന്നെ അടുക്കളയിൽ കാര്യമായ പണിയിലാണ് സുമിത്ര..ഗീതു വീടെല്ലാം അടിച്ചുവാരുന്നു..കാവ്യ ഹാളിലെ സിറ്റിയിൽ ഇരുന്ന് ഹെഡ്ഫോണിൽ കൂടി പാട്ട് കേൾക്കുന്നു..പാട്ടിനനുസരിച്ച് കൈയും തലയും ഒക്കെ ആട്ടുന്നുണ്ട്.. പ്രസാദ് പത്രവും വായിച്ച് ഉമ്മറത്ത് തന്നെയുണ്ട്.. “ആരിത്.. വേണുവേട്ടനോ..കേറി വാ.. ” വീട്ടിലേക്ക് വരുന്ന മധ്യവയസ്‌കനെ കണ്ട് പ്രസാദ് പറഞ്ഞു.. “സുമിത്രേ.. ഒരു ചായ…







