Category OTHER

സത്യമായിട്ടും എനിക്ക് മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തോണ്ട് ഞാൻ ആ കാടിന് അകത്തത്തേക്ക് പോയതാണ്…

രചന – കണ്ണൻ സാജു ” സത്യമായിട്ടും എനിക്ക് മൂത്രം പിടിച്ചു നിർത്താൻ പറ്റാത്തോണ്ട് ഞാൻ ആ കാടിന് അകത്തത്തേക്ക് പോയതാണ്…സർ പ്ലീസ്‌ സർ ഞാൻ പറയുന്നതൊന്നു വിശ്വസിക്കണം… ” സദാചാരക്കാർ വിളിച്ചു വരുത്തിയ പോലീസുകാർക്ക് മുന്നിൽ നിന്നുകൊണ്ട് ഡെലിവറി ഗേൾ നയന കൈകൾ കൂപ്പി. Ci വനിതാ പോലീസുകാർക്ക് നേരെ നോക്കി…. ശേഷം ഒത്തു…

നിന്നോരം : ഭാഗം 32

രചന – ആതിര പിറ്റേന്ന് കാലത്ത് ജോലിയ്ക്ക് പോകാൻ തയാറാകുവാണ് ചാരൂ.. ശ്രീരാഗ് നേരത്തെ എഴുനേറ്റ് നടക്കാൻ പോകുന്നു എന്ന് പറഞ്ഞിറങ്ങി.. ആ സമയം കൊണ്ട് ചാരൂ കുളിച്ച് റെഡി ആയി.. കുഞ്ഞിന് പാലും കൊടുത്ത് കഴിക്കാൻ ഇരുന്നപ്പോഴാണ് ശ്രീരാഗ് വന്നത്.. “നല്ല വിശപ്പ്.. ഇന്നെന്താ ഉപ്പുമാവ് ആണോ..” ചായ കുടിക്കാൻ തോന്നിയത് കൊണ്ട് അടുക്കളയിലേയ്ക്ക്…

ശിവാരുദ്രം : ഭാഗം 24

രചന – അമീന രുദ്രിന്റെ വീട്ടു പടിക്കൽ കാർ വന്ന് നിന്നു…. ഇറങ്ങു…. പുഞ്ചിരിയോടെ രുദ്ര് പുറത്തേക്കിറങ്ങി ഒപ്പം ശിവയും… ഉമ്മറത്ത് തന്നെ ശിവയെയും രുദ്രിനെയും കാത്ത് രേവതി അമ്മയും കുടുംബകാരും നിൽപ്പുണ്ട്…. ആരതി ഉഴിഞ്ഞു രേവതി ശിവക്ക് നേരെ നിലവിളക്ക് നീട്ടി…. വലതു കാൽ വെച്ചു കേറൂ മോളെ… രേവതി സ്നേഹത്തോടെ അവളെ നോക്കി…

നിന്നോട് എന്റെ മിറ്റത്ത് കാല് കുത്തരുതെന്ന് പറഞ്ഞതല്ലേ.? വീണ്ടും വീണ്ടും ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് അല്പം വിവരം പോലുമില്ല “

രചന – ചിലങ്ക അനുരാഗം ___💛 ” നിന്നോട് എന്റെ മിറ്റത്ത് കാല് കുത്തരുതെന്ന് പറഞ്ഞതല്ലേ.? വീണ്ടും വീണ്ടും ഇങ്ങനെ ശല്യം ചെയ്യാൻ നിനക്ക് അല്പം വിവരം പോലുമില്ല ” മൂർച്ഛയുള്ള നോട്ടത്തോടെ മഹേദ്രൻ തന്റെ മുന്നിൽ തല താഴ്ത്തി നിൽക്കുന്ന പാവാടക്കാരിപ്പെണിന്റ നേരെ ഗൗരവത്തോടെ അലറിയതും അവളുടെ പതിനെട്ടിന്റെ ഓമനത്തം തുളുബന്ന മുഖം പതിവ്…

ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ അമ്മേടേം പെങ്ങൾടെയും പള്ളയിൽ പോയി തോണ്ടെടോ “

രചന – ആദർശ് മോഹനൻധി പച്ചക്കറിക്കടയിൽ നിന്നു കൊണ്ട് ഞാൻ തക്കാളി പരതി നോക്കുന്നതിനിടയിൽ അയാളുടെ കൈകൾ എന്റെ സാരി വിടവിലൂടെ പള്ളയിലേക്ക് തിരുകി നിരങ്ങിയപ്പോൾ ഞാനുച്ചത്തിൽ അലറി ” ഛീ മാറി നിൽക്കെടൊ , അത്രക്ക് കഴപ്പാണെങ്കിൽ നിന്റെയൊക്കെ അമ്മേടേം പെങ്ങൾടെയും പള്ളയിൽ പോയി തോണ്ടെടോ ” എന്റെ കാറിപ്പൊളിക്കണ ശബ്ദം കവലയാകെ മുഴങ്ങിയിട്ടും…

പാർവതി പരിണയം : ഭാഗം 08

രചന – മിത്ര എന്താ ടീച്ചറെ കാര്യം.. അനന്തേട്ടനോട് എന്തിനാ ഇത്രേം ദേഷ്യം “.. “അനന്തേട്ടൻ.. ഹും.. ” രേവതിയുടെ മുഖം വെറുപ്പാൽ കോടി.. “മാഷിന് അയാളെ കുറിച്ചു അറിയാഞ്ഞിട്ടാ.. ദുഷ്ടനാണ് അയാൾ “.. അപ്പു സംശയത്തോടെ അവളെ നോക്കി.. “ടീച്ചറു കാര്യം പറയുന്നുണ്ടോ “.. അപ്പുവിന് ദേഷ്യം വന്നു തുടങ്ങിയിരുന്നു.. “മാഷ് വിചാരിക്കുന്നതിനും അപ്പുറമാണ്…

അസുഖം മൂലം ഭാര്യമരിച്ച ഒരു പെൺകുട്ടിയുടെ അച്ഛൻ..അയാളുടെ വാക്കുകളിൽ മുഴുവൻ മകളുടെ ഭാവിയെകുറിച്ചുള്ള ആശങ്കയായിരുന്നു ചെറുപ്പത്തിലേ ‘അമ്മ നഷ്ട്ടപെട്ട എന്നെ ഞാൻ ആ കുട്ടിയിൽ കണ്ടെത്തുകയായിരുന്നു….

രചന – പദ്മിനി നാരായണൻ ഇന്നെന്റെ കല്യാണമാണ്.,….. കതിര്മണ്ഡപത്തിലേക്കു കാലെടുത്തുവെയ്ക്കാൻ ഇനി മണിക്കൂറുകൾ മാത്രം….. ഞാൻ ഇന്ന് ഒരു ഭാര്യയാകാൻ പോകുന്നതിനോടൊപ്പം ഒരു അമ്മയും കൂടി ആകാൻ പോകുന്ന എന്ന സന്തോഷവും എന്നിലുണ്ട്… ഒരു നിമിഷo നിങ്ങളൊന്നു ഞെട്ടി എന്നെനിക്കറിയാം…. അതെ…. എന്റെ പ്രതിശ്രുതവരൻ ഒരു അച്ഛനാണ് ഞാൻ സ്വയം തിരഞ്ഞെടുത്ത ബന്ധം. ഇനി എന്റെ…

ജീവിതകാലം മുഴുവൻ ഒരു പെണ്ണിsനെ തന്നെ സ്നേഹിച്ചു കൊള്ളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല… !”

രചന – സുഹൈല സിദ്ദീഖ് ജീവിതകാലം മുഴുവൻ ഒരു പെണ്ണിsനെ തന്നെ സ്നേഹിച്ചു കൊള്ളാം എന്ന് ഞാൻ ആർക്കും വാക്കുകൊടുത്തിട്ടില്ല… !” എന്ന് പറഞ്ഞതിനുശേഷം ഹരീന്ദ്രൻ തിരിഞ്ഞുനടന്നു “അങ്ങനെ പറയരുത് ഹരിയേട്ടാ… എനിക്ക് നിങ്ങൾ ഇല്ലാതെ പറ്റില്ല” ” നീ എന്താണ് അഞ്ജലി പറയുന്നത്? നമ്മൾ തമ്മിൽ സ്നേഹിച്ചിരുന്നു…. നമ്മൾ തമ്മിൽ ശരീരം പങ്കുവച്ചിരുന്നു…. പക്ഷേ……

നിനക്കായ് മാത്രം : അവസാന ഭാഗം

രചന – റോസാ തോമസ് എന്താ നീ ഇങ്ങനെ നോക്കുന്നത് എബി… പറഞ്ഞത് മനസ്സിലായില്ലേ.. ആന്റി അത്.. എബിൻ വീണ്ടും വിശ്വാസം  വരാതെ നോക്കി.. എന്നാ ഒന്നൂടെ കേട്ടോ.. എന്റെ മകൾ അന്ന, എബിൻ ജോസഫ് മാളിയേക്കലിനു ഉള്ളതാന്ന്… പിന്നെ നിർബന്ധമൊന്നുമില്ല കേട്ടോ…നിനക്ക് ഇഷ്ടമാണെങ്കിൽ മാത്രം മതി…അപ്പൊ എങ്ങനാ…ഇഷ്ടമാണോ.. അവളെ… അത്…ആന്റി… എന്നാ ആന്റി… കുറെ…

നീയറിയാതെ : ഭാഗം 26

രചന – അയിഷ അക്ബർ കുറച്ചു ദിവസമായി അവളുടെ മനസ്സിലും കുരുങ്ങി കിടന്ന സംശയമായിരുന്നു സംശയത്തിന്റെ ലാഞ്ചന പോലുമില്ലാതെ അത്രയേറെ സന്തോഷത്തോടെ അവൻ പറഞ്ഞത്…. ഇത് ഞാൻ അങ്ങോട്ട് പറയേണ്ട കാര്യമല്ലേ സിദ്ധുവേട്ടാ …. അവളല്പം പരിഭവത്തോടെയാണത് ചോദിച്ചത്…. അതിനു ആദ്യം അറിഞ്ഞത് ഞാനല്ലേ…. അവൻ പുഞ്ചിരിച്ചു…. അവളവനെ തന്നെ നോക്കി നിന്നു… അന്ന് നീ…