The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
ഈ മഴക്കാലത്ത് : ഭാഗം 05

രചന – നിവേദ്യ ഹരിഹരൻ ജയ്കൃഷ്ണൻ ഊഞ്ഞാലിൽ നിന്നെഴുന്നേറ്റ് പാർവ്വതി നിന്നിരുന്ന ജനലിനരികിലേക്ക് നടന്നു.. അവൻ അരികിലെത്തിയിട്ടും മിഴികൾ താഴ്ത്തി അവൾ അതേ നിൽപ്പു തുടർന്നു… പാർവ്വതിയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു തുടങ്ങി.. ” ഞാൻ 3 വയസ്സു മുതൽ പാട്ടു പഠിക്കുന്നതാ… പാടുന്നതാ.. ഞാൻ പാടിയിരുന്നത് എന്റെ ഇഷ്ടം ,സന്തോഷം അതിനു വേണ്ടി…








