16/07/2026

“അമ്മേ…ഏട്ടത്തിയമ്മ ഈ വീട്ടിൽ കാല് കുത്തിയ അന്ന് മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ അമ്മക്ക് എന്നോട് ഒരു സ്നേഹകുറവ്.. മകളോടൊപ്പം വരില്ല മരുമകൾ അമ്മ ഓർത്തോ…” ” മോളെ നിനക്ക് തോന്നുന്നതാ അങ്ങനെ ഒന്നും ഇല്ല “