ലോകം എന്നെ പാപി എന്ന് വിളിക്കട്ടെ. പക്ഷേ എന്റെ ഉള്ളിലെ പെണ്ണ് ഇന്ന് സ്വതന്ത്രയാണ്,” അവൾ ആത്മഗതമായി പറഞ്ഞു
കൊച്ചി നഗരത്തിന്റെ ആകാശം മുട്ടുന്ന ‘സ്കൈ ഹൈ’ അപ്പാർട്ട്മെന്റ്സിലെ ഇരുപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് നോക്കിയാൽ അറബിക്കടൽ ഒരു വെള്ളിനൂൽ പോലെ ദൂരെ കാണാം. നഗരത്തിന്റെ തിരക്കുകളിൽ…











