എന്റെമ്മക്ക് രണ്ട് പെൺകുട്ടികൾക്കിടയിലുള്ള ഒരേ ഒരു ആൺകുട്ടിയാ ഞാൻ എങ്കിലും പെൺകുട്ടികൾക്ക് മാത്രമല്ല ആൺകുട്ടികൾക്കും ഈ പണിയൊക്കെ ചെയ്യാമെന്ന്
“എന്താടോ വയറുവേദന കുറവുണ്ടോ? ചായ ദേ അവിടെ ടേബിളിൽ മൂടിവച്ചിട്ടുണ്ട്…താൻ കുടിച്ചിട്ട് വാ അപ്പോഴേക്കും ഞാനീ പേപ്പറൊക്കെയൊന്ന് അരിച്ചു പെറുക്കട്ടെ..ഇന്ന് ലീവ് എടുത്തതുകൊണ്ട് സമയം ഇഷ്ടം പോലെയുണ്ട്..”…










