അർജുന്റെ വസ്ത്രങ്ങൾ ഞാൻ അലക്കിക്കോളാം. ചേച്ചി എന്തിനാ വെറുതെ കഷ്ടപ്പെടുന്നത്?”
തറവാടിന്റെ പടികയറുമ്പോൾ മാളവികയുടെ ഉള്ളിൽ ഒരു കടലായിരുന്നു. കയ്യിലിരുന്ന നിലവിളക്കിന്റെ നാളം കാറ്റിലൊന്ന് ഉലഞ്ഞപ്പോൾ അവൾ അറിയാതെ അജിത്തിന്റെ കൈകളിൽ മുറുക്കി പിടിച്ചു. അവൾക്കത് വെറുമൊരു പ്രവേശനം…





