തന്റെ ഭർത്താവ് ഒരു ടാക്സി ഡ്രൈവറാണെന്ന് പറയാൻ അഞ്ജലിക്ക് വലിയ നാണക്കേട് തോന്നി
ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് അഞ്ജലിക്ക് ആ വിവാഹാലോചന വരുന്നത്. വരൻ ഒരു ടാക്സി ഡ്രൈവറാണ്, പത്താം ക്ലാസ് പാസായിട്ടില്ല. എന്നാൽ സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബമായിരുന്നു അത്….











