തന്റെ താൽക്കാലിക സുഖത്തിന് വേണ്ടി ഹോസ്റ്റലിന്റെ നാലു ചുവരുകൾക്കുള്ളിലേക്ക് തള്ളിവിട്ട മകൻ
ജീവിതം ഒരു വലിയ ശൂന്യതയാണെന്ന് അവൾക്ക് തോന്നി. സ്നേഹിച്ചവരാൽ വഞ്ചിക്കപ്പെട്ടും, സ്വന്തം ചോരയെപ്പോലും അവഗണിച്ചും നയിച്ച കഴിഞ്ഞ അഞ്ച് വർഷങ്ങൾ ഒടുവിൽ തന്നെ എത്തിച്ചത് ഒരു മരണക്കയത്തിന്…






