എൻറെ രാധികയുടെ ആദ്യ ഭർത്താവിനെ കണ്ട അമ്പരപ്പിലും അതിലുപരി എന്നെ വഞ്ചിച്ചു എൻറെ ഭാര്യ കൂടെ പോയത്
“” മനസ്സുകൾ തമ്മിലൊരു പൊരുത്തം ഉണ്ടെങ്കിൽ അല്ലേ ഹരിയേട്ടാ ഒരുമിച്ചു ജീവിച്ചിട്ട് കാര്യമുള്ളൂ,,, അതുകൊണ്ട് മനഃപൊരുത്തം ഉള്ളവരുടെ കൂടെ ജീവിച്ചാൽ മാത്രമല്ലേ മാനസികമായി ആണേലും ശാരീരികമായി ആണേലും…








