The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
സ്വന്തം : ഭാഗം 56

രചന – ജിഫ്ന നിസാർ “എനിക്ക്… എനിക്കെന്റെ ചേച്ചിയുടെ കാര്യത്തിൽ പേടിയുണ്ട് സാറേ.” അർജുൻ കണ്ണനെ നോക്കി. “നീ കണ്ണേട്ടാന്ന് വിളിക്കുന്നതാണ് എനിക്കിഷ്ടം. മനസ്സിലായോ?” അൽപ്പം ഗൗരവത്തിൽ തന്നെ കണ്ണൻ പറഞ്ഞു. അർജുൻ തലയാട്ടി സമ്മതിച്ചു. “ഇനി പറ. എന്റെ കയ്യിൽ നിന്റെ ചേച്ചിയുടെ ലൈഫ് ഭദ്രമാവില്ലന്നാണോ അർജുന്റെ പേടി?” കണ്ണൻ ശാന്തമായി ചോദിച്ചു. “അല്ല…




