The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
അവൾ : ഭാഗം 45

രചന – അക്ഷര “അന്ന് നമ്മൾ കണ്ടിട്ടുണ്ട് ഷോപ്പിംഗ് മാളിൽ വച്ച്.. ….ഇച്ചായൻ…” അയാൾ പെട്ടെന്ന് ഒന്ന് നിർത്തി, അതിനു ശേഷം തുടർന്നു… അങ്ങനെ വിളിക്കാല്ലോ അല്ലേ… എൽവിസ് മറുത്തൊന്നും പറഞ്ഞില്ല….. -********* എൽവിസ് ഒന്നും മിണ്ടാതെ ഷോക്ക് ആയി നിൽക്കുകയാണ്…. ഒരായിരം ചോദ്യങ്ങൾ ഉണ്ടായിരുന്നു അയാളുടെ മനസ്സിൽ…. അത് മനസിലായന്നവണ്ണം ഹരി തുടർന്നു… ഇച്ചായാ …




